Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

വേലക്കാരിയായാലും മതിയേ..ഭാഗം – 38

(Velakkaariyaayaalum Mathiye Part 38)


ഈ കഥ ഒരു യായാലും മതിയേ സീരീസിന്റെ ഭാഗമാണ് , മറ്റ് 40 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
വേലക്കാരിയായാലും മതിയേ

വേലക്കാരി – “പറയെടാ…”

അവരുടെ അല്പമുയർന്ന ശബ്ദത്തില്‍ ഞാൻ രാവിലെ പിൻസീറ്റിൽ നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞുതുടങ്ങി. കൂട്ടത്തില്‍ ഷാഹിന ആടിനെ ചവിട്ടിച്ചത് നോക്കി കവ തിരുമ്മിയതൊക്കെ പറഞ്ഞു. സ്വപ്നസമാനമായ ആ സുരഭിലനിമിഷങ്ങൾ ഞാൻ ഒരു കമ്പിക്കഥ പോലെതന്നെ അവർക്ക് വിവരിച്ചുകൊടുത്തു.

കുരുക്ഷേത്രയുദ്ധത്തിന്റെ കമന്ററി കേട്ടപോലെ നബീസത്ത സ്വന്തം പൂറ്റിൽ നിന്നിറങ്ങിവന്ന വിത്തിന്റെ സംഭോഗകഥ കേട്ട് നെടുവീര്‍പ്പിട്ടു.

“കിട്ടിയ അവസരം വച്ച് ഇയ്യ് നല്ലോലെ ഓളെ മൊതലാക്കി അല്ലേ…”

അവരൊന്ന് ദീര്‍ഘമായി നിശ്വസിച്ചു.

“അതെന്താ ഇത്താ! ഓളും ഇഷ്ടപ്പെട്ടല്ലേ ചെയ്തത്.. അല്ലാതെ ബലമായിട്ടാണെന്ന് ഇത്തയ്ക്ക് തോന്നിയോ?”

“ഹ്മം.. ഓളേം കുറ്റം പറയാനൊക്കില്ല. കെട്ടിയോൻ സ്വന്തം ഉമ്മടെ കവ പൊളിച്ചതിന്റെ കൊതിക്കെറുവ് ഓൾക്കും കാണും.”

നബീസത്ത ആത്മഗതമെന്നോണം പറഞ്ഞു.

“അതിന് കവ പൊളിച്ചത് ഫാസിക്ക അല്ലല്ലോ… ഇത്തയല്ലേ…”

അവരെന്നെ ഒന്നും മനസ്സിലാവാത്ത പോലെ സൂക്ഷിച്ചുനോക്കി.

“കവ പൊളിച്ച് കവച്ചിരുന്ന് മരുമോന്റെ വരാലിനെ കേറ്റിവിട്ടത് ഇത്തയല്ലേന്ന്…”

“ഹ! മെക്കാറാക്കണ വർത്താനം പറയാതെടാ..”

അവരെന്റെ തുടയിൽ അടിച്ചു.

“അയ്യോ… അടിക്കാതെ… കോൺസൻട്രേഷൻ പോണൂ…”

ഞാൻ സ്റ്റിയറിങ് പിടിച്ചുകൊണ്ട് പറഞ്ഞു.

അവരൊന്ന് ചിരിച്ചിട്ട് നേരെയിരുന്നു.

വീണ്ടും നിശ്ശബ്ദത.

ഞാനാണെങ്കിൽ കമ്പി വിഷയത്തിലേക്ക് വീണ്ടും അവരുടെ ശ്രദ്ധ കൊണ്ടുവരാനുള്ള വഴികൾ ആലോചിക്കുകയായിരുന്നു.

ഒരു നിമിഷം തല തിരിച്ച് നോക്കിയപ്പോൾ ആ കുപ്പായത്തിനുള്ളിൽ ഉയർന്നുനിൽക്കുന്ന വലിയ മുലകൾ കണ്ടു.

ആ നാളീകേരപ്പാതികൾക്കിടലിലൂടെ… അവരുടെ ചാലിലൂടെ സീറ്റ് ബെൽറ്റ് വരിഞ്ഞിരിക്കുമ്പോൾ രണ്ടിനും അല്പം കൂടി മുഴപ്പ് വച്ചപോലെ.

ഇത്തയുടെ സ്പോഞ്ചുമുലകളിൽ ഒന്ന് ഞെരിക്കാൻ കൈ തരിച്ചു. ആ തരിപ്പ് ഞാൻ സ്റ്റിയറിങിൽ തീർത്തു. എങ്കിലും അനുവാദം ചോദിച്ചു.

“ഇത്താ…”

1 എന്തോ…”

“ഞാനൊന്ന് ഹോണടിച്ചോട്ടെ…”

“ഇയ്യടിച്ചോടാ.. എന്നോടെന്തിനാ ചോദിക്കണേ?”

“സത്യം…?”

“ഇതാണോ ഇത്ര വല്യ കാര്യം…?! എതിരെ വണ്ടി വരണുണ്ടേൽ അടിക്കണം.”

“എതിരെ വണ്ടി വന്നിട്ടല്ല.. ഈ വണ്ടിയിൽ അടിക്കാൻ അത്ര പൂതിയുണ്ടായിട്ടാ…”

“ഇതിലെന്തിനാ ഇത്ര പൂതി?! അതുമീ പഴയ വണ്ടീല്…”

“പഴയതാണേലും പിക്കപ്പ് ഭയങ്കരമാ… ഷിയാസിന്റെ ബാപ്പായോടും ഫാസിക്കയോടുമൊക്കെ ചോദിച്ചാൽ മതി…”

“പ്ഫാ… എരണംകെട്ടവനേ… ഇയ്യ് വീണ്ടും എടങ്ങേറൊണ്ടാക്കുവാ?”

നബീസത്ത എന്നെ ആട്ടി. അടിക്കാനാഞ്ഞു.

“ഇതാണല്ലേ അന്റെ ഫോണടി… ഇപ്പഴാ കത്തിയെ..”

അടിക്കാൻ ഓങ്ങിയപ്പോൾ കിട്ടാതിരിക്കാൻ ഞാനൊന്ന് ചിരിച്ച് പതുങ്ങി.

“ഇത്രേം കാലം ഇയ്യൊരു പാവാണെന്നാ കരുതിയെ… അന്റെ കൂടെ നടന്ന് എന്റെ ചെക്കനൂടെ വെടക്കാക്കുവല്ലോ റബ്ബേ…”

“പാവമോ? അതു ചുമ്മാ… ഇത്ത തന്നെയല്ലേ പറഞ്ഞത് ഞാൻ ഇത്തേടെ പൊറത്തു കേറാൻ കാത്തിരിക്കുവാരുന്നെന്ന്…”

“അത് പിന്നെ.. അന്റെ നോട്ടോം ഭാവോമൊക്കെ കണ്ടാൽ അറിഞ്ഞൂടേ… നോക്കിയങ്ങ് ചാറൂറ്റിക്കുടിക്കുവല്ലാരുന്നോ.. ഇതുപോലെ എത്രയെണ്ണത്തെ കാണുന്നതാ… ചന്തേലും മറ്റും..”

“അവരെ കുറ്റം പറയാനൊക്കൂലിത്താ… ഫാസിക്കാനേം. ഈ വണ്ടി കണ്ടാൽ പഴേ മോഡലാണേലും ആരുമൊന്ന് ഓടിച്ചുപ്പോവും…”

ഞാൻ തട്ടിവിട്ടു.

അവർ എന്നെ നോക്കിയൊന്ന് ഇരുത്തിമൂളി.

“അന്റെയൊരു വണ്ടി…! എന്താപ്പൊ ഇത്ര കാണാൻ… എല്ലാവർക്കും ഒള്ളതൊക്കെ തന്നല്ലേ എനിക്കുമുള്ളൂ…”

“അല്ലല്ല… അവരെക്കാളൊക്കെ കൂടുതലാ… ബംബറും ഡിക്കിയുമൊക്കെ ഇത്രേമുള്ള വേറൊരു വണ്ടി കാട്ടിത്താ…”

“എന്നുവച്ചാ…?”

“ഇത്തയ്ക്ക് അറിയില്ലേ…”

“എനിക്കിപ്പഴത്തെ ചെക്കന്മാരുടെ സംസാരമൊന്നും തിരിയണില്ല.. ഇയ്യൊന്ന് തെളിച്ചുപറ…”

“ബംബറെന്നു വച്ചാ മൊല.. അതോരോന്നും അഞ്ച് കിലോ കാണുമെന്ന്… ഡിക്കിന്ന് വച്ചാൽ ചന്തി… അത് നല്ല ഗുണ്ടുമണിയാണെന്നാ പറഞ്ഞെ…”

“ശ്ശീ… ഈ ചെക്കൻ… എവിടുന്ന് കിട്ടുന്നോ ഈ വഷളത്തരങ്ങളൊക്കെ…”

അവരെന്റെ ചെവിക്കു പിടിച്ച് തിരുമ്മി.

“ആഹ്…. ഇത്താ.. വിട്… ഞാന്‍ ഗിയറിടാൻ പഠിപ്പിക്കാം…”

“എനിക്കൊന്നും പഠിക്കണ്ട അന്റെ ഗിയറ്…”

അവർ കെറുവിച്ച് മുന്നോട്ട് മുഖം വെട്ടിച്ച് ഇരുന്നു.

“ഇത്താ…”

ഞാൻ വളയം പിടിച്ചോണ്ട് വിളിച്ചു.

അവർ അനങ്ങിയില്ല.

“പിണങ്ങല്ലേ ഇത്താ…”

“എങ്ങനെ പെണങ്ങാതിരിക്കും… അമ്മാതിരി വർത്താനമല്ലേ കയ്യില്…”

“എന്റെയൊരു ആഗ്രഹമല്ലേ… പിന്നെ ഞാനൊന്നും പറയൂല.”

“എന്ത്…”

അവരെന്നെ സംശയിച്ച് നോക്കി.

“ഞാനാ ഹോണൊന്ന് അടിച്ചോട്ടെ? പ്ലീസ് ഒരു വട്ടം…”

അവരൊന്നും മിണ്ടിയില്ല. എന്തു പറയണമെന്നറിയാതെ നേരെ നോക്കിയിരുന്നു. ഞാൻ കൂടുതല്‍ നിർബന്ധിക്കാനും പോയില്ല. കാറിനുള്ളിൽ ആകെ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം. ചാറ്റൽ മഴ തുടങ്ങിയിരിക്കുന്നു. കാക്കകൾ ഓരോന്നായി കൂട്ടിലേക്ക് ചിറകടിച്ച് മടങ്ങുന്നു… അസ്തമയത്തിന് ചുവപ്പും കാമഭാവവും. അന്തരീക്ഷത്തിന്റെ കനം കീറിമുറിച്ച് നബീസത്തയുടെ പതിഞ്ഞ സ്വരം.

“ഇയ്യ് പിടിച്ചോടാ…”

അത് പറഞ്ഞിട്ട് അവർ അനന്തവിഹായസ്സിലേക്ക് നോക്കിയിരുന്നു. ഒരുപാട് ആശിച്ച ഉത്തരമാണെങ്കിലും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

“സത്യം…”

” മ്ംം.. അന്റെ പൂതിയല്ലേ… ഇനി അതായിട്ട് ബാക്കി വയ്ക്കണ്ട…”

ഒക്കെ എനിക്കൊരു സ്വപ്നം പോലെ തോന്നി.

“ഇയ്യ് കൊറെ ദൂരെനിന്ന് നോക്കി വെള്ളമെറക്കിയതല്ലേ.. എന്തായാലും നനഞ്ഞേക്കണ്.. ഇനി കുളിച്ചുകേറാം.. ഒന്നുമില്ലേലും ഭീഷണിപ്പെടുത്തി ചെയ്തവനേക്കാൾ യോഗ്യനാ ഇയ്യ്.. ഇയ്യ് പിടിച്ചോടാ”

അതും പറഞ്ഞ് നബീസത്ത സ്റ്റിയറിങിലിരുന്ന എന്റെ കൈയെടുത്ത് കുപ്പായത്തിന് മുകളിലൂടെ അവരുടെ മാംസളമായ വലതുമുലയിൽ വയ്പ്പിച്ചു.

വിറയ്ക്കുന്ന കരം കൊണ്ട് ഞാനാ മുലയിൽ ഹോണടിച്ചു. എന്തൊരു മാർദ്ദവം! സ്പോഞ്ചിൽ ഞെക്കുന്ന സുഖം.

“എന്താ വിനുമോനേ..? പിടിക്കാന്‍ സുഖോണ്ടോ? മയമൊണ്ടോ കട്ടിയാണോ.?”

അവർ ചിരിച്ചുകൊണ്ട് ചോദിച്ചു.

“എന്ത് സുഖാണിത്താ ഇങ്ങനെ ഹോണടിച്ച് രസിക്കാൻ….”

ഞാന്‍ വികാരവായ്പ്പോടെ പറഞ്ഞു.

“ഇയ്യ് രസിച്ചോടാ… എന്തിനാ പേടിക്കുന്നെ..”

അവരുടെ സ്നേഹപൂര്‍വ്വമായ ക്ഷണം കിട്ടിയതോടെ ഞാൻ പകുതി ശ്രദ്ധ റോഡിൽ കൊടുത്തോണ്ട് നബീസത്തയുടെ മുലകളിൽ ആവേശത്തോടെ മർദ്ദനം നടത്തി.

ഒരു കൈ സ്റ്റിയറിങിൽ വച്ചുകൊണ്ട് ഇടതുകൈ കൊണ്ട് ഇരു പഞ്ഞിമുലകളെയും മാറി മാറി ഞെരിച്ചു.

ലൈസന്‍സ് കിട്ടിയ വികാരത്തള്ളലിൽ എനിക്കെന്റെ കൈ നിയന്ത്രിക്കാനായില്ല.

മാറിലുള്ള പിടുത്തം മുറുകിയപ്പോഴും ഇത്ത ഞരങ്ങുകയോ മൂളുകയോ ചെയ്തില്ല. നിർവികാരത ഭാവിച്ച് വെല്ലുവിളിക്കുന്ന പോലെ എന്റെ മുഖത്തുതന്നെ നോക്കിയിരുന്നു.. എനിക്ക് എന്തോ പോലെ തോന്നി കയ്യെടുത്തു.

“ഉംം? കഴിഞ്ഞോ അന്റെ കേമത്തം?”

അവർ ഗൗരവം നടിച്ചു.

“ഇല്ല.. പക്ഷേ ഇതിൽക്കൂടുതൽ പറ്റില്ലല്ലോ.. വളയം കയ്യിലിരിക്കുവല്ലേ…”

ഞാൻ നിരാശയോടെ പറഞ്ഞു.

അവരെന്റെ അടുത്തേക്ക് ചരിഞ്ഞിരുന്നു.

“ഇനി ഇയ്യന്നെ പഠിപ്പിക്കാമെന്ന് പറഞ്ഞ ഗിയറൊക്കെ ഒന്ന് നോക്കട്ടെ…”

അവരുടെ വലതുകൈ എന്റെ മടിയിലേക്ക് വച്ചു. പിന്നെ മുണ്ടിന് മുകളിലൂടെ വടിപോലെ മുഴുപ്പിൽ തടവാൻ തുടങ്ങി.

“ഓള് വെറുതെയല്ല വീണത്… ഇത് ഇയ്യ് പറഞ്ഞപോലെ നേന്ത്രക്കായ തന്നാണല്ലോ… “

അവർ എന്റെ വടിവീരനിൽ തഴുകിക്കൊണ്ട് പറഞ്ഞു.

“ഇത്തയത് കാറിലിരുന്ന് കേട്ടാരുന്നല്ലേ…”

ഞാനൊന്ന് ചമ്മി.

“പിന്നെ കേക്കാതെ… അപ്പഴല്ലേ ഇനിക്ക് കാര്യം കത്തിയത്..”

“ഇത്തയ്ക്ക് ഇഷ്ടായോ ഈ നേന്ത്രക്കായ? വേണേൽ കഴിച്ചോ… ഷാഹിന പൂറ്റിൽ എടുത്തേയുള്ളൂ. സ്വാദ് നോക്കീട്ടില്ല..”

“ഓള് സ്വാദ് നോക്കിയാലും ഇനിക്കൊന്നുമില്ല… ഇതങ്ങനെ തേഞ്ഞുതീരണ സാധമല്ലല്ലോ…”

ഡ്രൈവ് ചെയ്തോണ്ടുള്ള ആ ഇരുപ്പിൽ എന്റെ മടിക്കുത്തഴിക്കാൻ ഇത്തയ്ക്ക് വലിയ പ്രയാസമുണ്ടായില്ല. അവരെന്റെ ജട്ടി പിടിച്ച് താഴേക്ക് വകഞ്ഞുവച്ച് കുട്ടനെ പിടികൂടി. സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തില്‍ എന്റെ കുണ്ണ കുണ്ണനീരിൽ വെട്ടിത്തിളങ്ങി.

“റബ്ബേ… ഇതെന്താ ആനേടെ അഞ്ചാം കാലോ! ഇയ്യ് ഇതും തൂക്കിയിട്ടോണ്ട് എങ്ങനാടാ നടക്കുന്നെ?!”

അവരുടെ വണ്ടറടിച്ച ശബ്ദം.

ഞാനൊന്നും മിണ്ടിയില്ല. സ്വപ്നത്തിന്റെ ചക്രവ്യൂഹത്തിൽ പെട്ടപോലെ ഉഴറുകയായിരുന്നു ഞാൻ. എനിക്ക് ആകെ ചെയ്യാന്‍ കഴിഞ്ഞത് റോഡിലേക്ക് കണ്ണുംനട്ട് ആക്സിലേറ്റർ കാലമർത്തുകയായിരുന്നു. വണ്ടിയിപ്പൊ വിജനമായ വഴിയിലൂടെയാണ് സഞ്ചാരം. ചാറ്റൽ മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു. എത്ര ആഗ്രഹമുണ്ടായിട്ടും ശ്രദ്ധ പതറുമോ എന്ന് പേടിച്ച് ഞാനെന്റെ കുട്ടനെ താലോലിക്കുന്ന കയ്യിലേക്ക് കുനിഞ്ഞുനോക്കാൻ ഭയപ്പെട്ടു. നേരെ നോക്കി ഓടിച്ചു.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)