കുന്നിൻ ചെരുവിലെ കിളിവാതിൽ
ദേവ് : ഐ ആം ഒകെ. ഞാൻ പായ്ക്കേജ് ഡീറ്റെയിൽസ് ചോദിക്കുന്നില്ല. സുനിത മാഡം ഓഫർ ചെയുന്നത് എന്തായലും മോശമാകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.
സുനിത കൈ ദേവിൻറെ കൈക്കു മുകളിൽ വച്ചു ഇറുക്കി പിടിച്ചു.
സുനിത : പൂർണ സംതൃപ്തി ഞാൻ ഉറപ്പ് പറയുന്നു.
വശ്യമായ ഒരു പുഞ്ചിരി സുനിതയുടെ ചുവന്ന ചുണ്ടിൽ വിടർന്നു. സുനിത കൈയിൽ പിടിച്ചപ്പോൾ വീശിയടിക്കുന്ന കുളിർ കാറ്റിൻറെ കുളിർ ദേവിന് അറിയാതെയായി. അവൻറെ മനസിലെ ഫോട്ടോഗ്രാഫറുടെ ക്രീയറ്റിവിറ്റി ഉണർന്നു.
അവർ പരസ്പരം കണ്ണുകളിൽ നോക്കി.
ഒരു അപ്സരസിനെ പോലെ സുന്ദരിയായ സുനിതയുടെ തേൻ നിറമുള്ള കണ്ണുകളിൽ കാമം അവൻ തിരിച്ചറിഞ്ഞു. ചുവന്ന ലിപ്സ്റ്റിക്ക് ഇട്ട സുനിതയുടെ ചുണ്ടുകൾ അവൾ നക്കി.
ദേവ് അറിയാതെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് സുനിതയുടെ അരികിലേക്ക് ചെന്നു. സുനിതയും എഴുന്നേറ്റു. അവരുടെ ചൂട് നിശ്വാസങ്ങൾ പരസ്പരം അറിഞ്ഞു. സുനിത ദേവിനെ വലിച്ചു കൂടുതൽ അടുപ്പിച്ചു. അവൾ അവനെ ഇറുക്കി പുണർന്നു. വിറയാർന്ന കൈകൾ കൊണ്ട് ദേവ് സുനിതയെ തിരിച്ചും കെട്ടി പിടിച്ചു.
അവർ പരസ്പരം പുറത്തു തഴുകി. ദേവ് സുനിതയുടെ കഴുത്തിൽ കടിച്ചു. സുനിത ഒരു ശീല്കാര ശബ്ദത്തോടെ ഒരു കാൽ ഉയർത്തി ദേവിൻറെ അരക്കു ചുറ്റും പിടിച്ചു. ദേവ് സുനിതയുടെ മറ്റേ കാൽ കൂടെ പൊക്കി മാംസളമായ സുനിതയുടെ ചന്തിയിൽ താങ്ങി. ഇപ്പോൾ സുനിത ഒരു കൊച്ചു കുഞ്ഞിനെ പോലെ ദേവിൻറെ ഒക്കത്ത് ഇരിക്കുകയാണ്. കാലുകൾ ദേവിൻറെ അരക്ക് ചുറ്റും ഇട്ട് കഴുത്തിൽ വട്ടം പിടിച്ചു ഇരിക്കുകയാണ്.