കുന്നിൻ ചെരുവിലെ കിളിവാതിൽ – ഭാഗം 02
ഈ കഥ ഒരു കുന്നിൻ ചെരുവിലെ കിളിവാതിൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുന്നിൻ ചെരുവിലെ കിളിവാതിൽ

Kunnincheruvile Kilivaathil 02

തടി പാകിയ ഫ്ളോറിലൂടെ നടന്നു ദേവ് ഹാളിലേക്ക് കടന്നു. വിശാലമായ ഹാളിൽ നിറച്ചും പഴയ ഫോട്ടോകൾ തൂക്കിയിരിക്കുന്നു. വിക്ടറും ഒത്തു നിൽക്കുന്ന ബ്ലാക്ക് ആൻഡ് വെയ്റ്റ് ഫോട്ടോസും അവയിൽ ഉണ്ടായിരുന്നു. സുനിത ദേവിനെ നേരെ മുകളിലുള്ള മുറിയിലേക്കാണ് കൊണ്ട് പോയത്.

സുനിത : ദേവ് ഈ രണ്ട് മുറികളാണ് ഉള്ളത്. ഇതിൽ രണ്ടും നോക്കിയിട്ട് ഇഷ്ടമുള്ളത് എടുത്തോളൂ.

ഭിത്തിയിൽ ചാരി നിന്നു കൊണ്ട് സുനിത പറഞ്ഞു. ദേവ് രണ്ട് മുറികളിലൂം കയറി നോക്കി. ഒരെണ്ണം വിശാലമായ ഒരു മുറിയാണ്. മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ചുറ്റും ജനലുകൾ. തണുത്ത കാറ്റു അകത്തേക്ക് വീശി അടിക്കുന്നു.

മറ്റേതു ചെറിയ മുറിയാണ്. അല്പം ആലം കോലമായി കിടക്കുന്നു. പക്ഷെ ദേവിനെ ആകർഷിച്ചത് ബാൽക്കണിയിലേക്ക് ഇറങ്ങാവുന്ന വാതിലായിരുന്നു. നോക്കെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന പൂത്തോട്ടങ്ങൾ കാണാവുന്ന ബാൽക്കണി.

ദേവ് : എനിക്ക് ഈ മുറി മതി. കുന്നിൻ ചെരുവിലേക്കു കിളി വാതിൽ ഉള്ള ഈ മുറി.

സുനിത : എനിക്ക് തോന്നി ഈ മുറിയാവും ഇഷ്ടമാവുക എന്ന്. ഞാൻ ക്ലീൻ ചെയ്തു തരാൻ പറയാം. ഇന്നലെ വരെ ഇവിടെ ഗസ്റ്റ് ഉണ്ടായിരുന്നു. നമ്മുക്ക് താഴെ ഇരിക്കാം.

ഹാളിലേക്ക് വരുമ്പോൾ ജിതിൻ ബേഗുകൾ അവിടെ കൊണ്ട് വച്ചിരുന്നു.

സുനിത : മണി… നീ മുകളിലെ മുറി വേഗം വൃത്തിയാക്കി ദേവിന് കൊടുക്കണം.

ജിതിൻ : ശെരി. ഇപ്പൊ റെഡിയാക്കാം സാർ.

ജിതിൻ ദേവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

സുനിത : ദേവ് എത്ര ദിവസം കാണും ഇവിടെ?

ദേവ് : സുനിതാ മാഡം എന്നോട് റേറ്റ് ഒന്നും പറഞ്ഞില്ല. അതനുസരിച്ചു ഞാൻ പറയാം എത്ര ദിവസമാണെന്ന്.

സുനിത : ഞാൻ പായ്‌ക്കേജ് വിശദമായി പറഞ്ഞു തരാം. വരൂ അങ്ങോട്ടിരിക്കാം.

ഹാളിൻറെ ഒരു വശത്തു കൂടി പുറത്തേക്കു ഇറങ്ങി പുൽത്തകിടിയിൽ ഇട്ടിരുന്ന കോഫി ടേബിളിൽ ഞങ്ങൾ ഇരുന്നു.

സുനിത : ദേവ്… ലെറ്റസ്‌ സ്പീക്ക് ഓപ്പൺലി. ദേവിന് ഒരിക്കലും മറക്കാൻ ആവാത്ത ഒരു ഒഴിവു കാലം സമ്മാനിക്കാനാണ് എനിക്ക് താല്പര്യം. ഒരു പക്ഷെ ദേവിന് ലോകത്തു ഒരിടത്തും ലഭിക്കാൻ സാധ്യത ഇല്ലാത്ത സൗകര്യങ്ങൾ ഇവിടെ ഉണ്ട്.

ദേവ് ആകാംഷയോടെ കോഫി ടേബിളിൽ കൈകൾ കുത്തി മുന്നോട്ട് ചായ്ഞ്ഞിരുന്നു.

ദേവ് : മാഡം എനിക്കും തുറന്നു സംസാരിക്കാനാണ് ഇഷ്ടം. എനിക്ക് ജീവിതത്തിൽ ഒരു കമ്മിറ്റ്മെന്റും ഇല്ല. യാത്രകളും ഫോട്ടോഗ്രാഫിയും മാത്രമാണ് എൻറെ പാഷൻ. പക്ഷെ ഇവിടുത്തെ അന്തരീക്ഷം എന്നെ വല്ലാതെ ആകർഷിച്ചിരിക്കുന്നു. മണി ഈസ് നോട്ടെ പ്രോബ്ലം. ഐ വാണ്ട് എവർ ഗ്രീൻ മെമ്മറി.

സുനിത : ഫൈവ് ഡേയ്സ് കിംഗ് പായ്‌ക്കേജ്. വിൽ ബി എറൗണ്ട് വൺ ലാക്.

ദേവ് : ഐ ആം ഒകെ. ഞാൻ പായ്‌ക്കേജ് ഡീറ്റെയിൽസ് ചോദിക്കുന്നില്ല. സുനിത മാഡം ഓഫർ ചെയുന്നത് എന്തായലും മോശമാകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.

സുനിത കൈ ദേവിൻറെ കൈക്കു മുകളിൽ വച്ചു ഇറുക്കി പിടിച്ചു.

സുനിത : പൂർണ സംതൃപ്തി ഞാൻ ഉറപ്പ് പറയുന്നു.

വശ്യമായ ഒരു പുഞ്ചിരി സുനിതയുടെ ചുവന്ന ചുണ്ടിൽ വിടർന്നു. സുനിത കൈയിൽ പിടിച്ചപ്പോൾ വീശിയടിക്കുന്ന കുളിർ കാറ്റിൻറെ കുളിർ ദേവിന് അറിയാതെയായി. അവൻറെ മനസിലെ ഫോട്ടോഗ്രാഫറുടെ ക്രീയറ്റിവിറ്റി ഉണർന്നു.

അവർ പരസ്പരം കണ്ണുകളിൽ നോക്കി.
ഒരു അപ്സരസിനെ പോലെ സുന്ദരിയായ സുനിതയുടെ തേൻ നിറമുള്ള കണ്ണുകളിൽ കാമം അവൻ തിരിച്ചറിഞ്ഞു. ചുവന്ന ലിപ്സ്റ്റിക്ക് ഇട്ട സുനിതയുടെ ചുണ്ടുകൾ അവൾ നക്കി.

ദേവ് അറിയാതെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് സുനിതയുടെ അരികിലേക്ക് ചെന്നു. സുനിതയും എഴുന്നേറ്റു. അവരുടെ ചൂട് നിശ്വാസങ്ങൾ പരസ്പരം അറിഞ്ഞു. സുനിത ദേവിനെ വലിച്ചു കൂടുതൽ അടുപ്പിച്ചു. അവൾ അവനെ ഇറുക്കി പുണർന്നു. വിറയാർന്ന കൈകൾ കൊണ്ട് ദേവ് സുനിതയെ തിരിച്ചും കെട്ടി പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *