ഞാൻ : ദൈവം അനുഗ്രഹിക്കാനു കാര്യം.
റോസ് : അത് അങ്ങനെ പോട്ടെ എനിക്ക് ഞാൻ മാത്രം മതി.
ഞാൻ : അത് മാത്രം മതിയോ കുഞ്ഞുങ്ങൾ വേണ്ടേ
റോസ് : അതിന് എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലലോ. അതിയാനെകൊണ്ട് പറ്റില്ലലോ.
ഞാൻ : ഞാൻ സഹായിക്കാമോ എന്നു ചോദിച്ചില്ലേ വേണേൽ ഞാൻ..
റോസ് : അച്ചോ അച്ഛൻ എന്താ പറയുന്നേ.
ഞാൻ : അല്ല റോസ്മോൾക് വേണ്ടങ്കിൽ വേണ്ട റോസിൻറെ സങ്കടം കണ്ടപ്പോൾ ആരോ എന്നോട് പറയുന്നപോലെ തോന്നി അവൾക്ക് വേണ്ടത് സധിച്ചുകൊടുകൻ.
ആരോ അല്ല എൻ്റെ ഉള്ളിലെ സാത്താൻ പിന്നെ ലോഹക്കുള്ളിലെ കുരിശും
റോസ് : അച്ഛാ അത് ഞാൻ അപ്പോഴത്തെ ഒരു ദേഷ്യത്തിന്
ഞാൻ : അത് സാരമില്ല റോസ്മോൾക്ക് അനുഗ്രഹം വേണ്ടങ്കിൽ വേണ്ട.
റോസ് : മ്
ഞാൻ : ഞാൻ ഇന്ന് റോസിന്റെ വീട്ടിൽ വരുന്നുണ്ട്. എനിക്ക് റോസിന്റെ ഭർത്താവിനെ കണ്ട് സംസാരിക്കാം. പ്രേശ്നങ്ങൾ തീർക്കാം.
എൻ്റെ മനസിൽ റോസ് മോഹമായി വളർന്നുകഴിഞ്ഞു. അവളുടെ മാദക ശരീരം എന്നെ കൊതിപ്പിച്ചു.
വൈകിട്ട റോസ്മോളുടെ വീട്ടിൽപോയി ഭർത്താവിനെ കണ്ട് സംസാരിച്ചു. റോസ് പറഞ്ഞപോലെതന്നെ ആൾക്ക് വലിയ താൽപ്പര്യം ഇല്ല എന്ന് തോന്നി. ആപോളെക്കും അമ്മായിയമ്മ എന്നോടായി
സിസിലി : അച്ചോ അച്ഛൻ അവളോട് ഒന്ന് തനിച്ചു സംസാരിക്ക് ആ മൂദേവിയാ ഇവിടെതേ പ്രശ്നം. അവളുടെ തലക്ക് പിടിച്ചൊന്നു പ്രാർത്ഥിക്ക്. അവൾക്ക് ഒരു കുഞ്ഞിനെ തരാൻ പറ്റിലച്ചോ.