അങ്ങനെ ചിന്തിക്കാൻപാടില്ല എന്നുവിചാരിച് പ്രാത്ഥിച്ചു കിടന്നു.എന്നാലും കിട്ടിയ ചാൻസ് നഷ്ട്ടപെടുത്തിയ കുറ്റബോധം ഉണ്ടായിരുന്നു
എനിക്ക്.കുറച്ചുനാളുകൾക്ക്ശേഷം ഞാൻ അവളെ കുമ്പസരിക്കാൻ കണ്ടു. ആളുകളുടെ ഇടയിൽ ആയിരുന്നു ഇപ്രാവശ്യം. ഞാൻ റോസിനെ അടിമുടി നോക്കി അവൾ എന്നെ കണ്ടു ഞാൻ നോക്കുന്നത് അവൾ ശ്രെധിച്ചു.
റോസിനോട് ലാസ്റ് എൻ്റെ അടുത്തേക്ക് വരാൻ പറയണമെന്നുണ്ടായി പക്ഷേ പറഞ്ഞില്ല.റോസ് എന്നെ കണ്ടപാടെ ഏറ്റവും പിന്നിൽ പോയി നിക്കുന്നത് കണ്ടു. അത് എനിക്ക് സന്തോഷം നൽകി.
അങ്ങനെ എല്ലാവരുംപോയി റോസ് മാത്രമായി
ഞാൻ : എന്താ റോസ്മോൾ പിന്നിലായിപ്പോയത്
റോസ് : പിന്നിലായതല്ലലോ,
പിന്നിലാക്കിയതല്ലേ
ഞാൻ : ആര്
റോസ് : ഞാൻ കണ്ടു എന്നെ നോക്കുന്നത് അപ്പൊ എനിക്ക് തോന്നി എന്നോട് എന്തെങ്കിലും പറയാൻ കാണുമെന്ന്. ഇല്ലേൽ കുഴപ്പമില്ല.
ഞാൻ : അതൊക്കെപ്പോട്ടെ എന്തായി കാര്യങ്ങളൊക്കെ.
റോസ് : എന്ത് കാര്യങ്ങൾഞാൻ : അല്ല പുള്ളിക്കാരന്റെ ഇതൊക്കെ
റോസ് : അങ്ങനെ പോകുന്നു ഞാൻ കഴ്ട്ടപെടുന്നുണ്ട് കാര്യം ഒന്നുമില്ല.
ഞാൻ : റോസ് അന്ന് പറഞ്ഞത് വളരെയേറെ ചിന്തിച്ചു
റോസ് : എന്ത് കാര്യം
ഞാൻ : റോസ് അന്ന് എന്നോട് പറഞ്ഞില്ലേ അത്
റോസ് : എനിക്ക് ഓർമ്മകിട്ടുന്നില്ല