കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
‘ചീ പോടാ വൃത്തികെട്ടവനെ !.”
അവൾ നാണത്തോടെ പറഞ്ഞു
അതോടൊപ്പം ഒരു തലയിണ മൂളിപ്പറന്ന് വന്നു എന്റെ മുഖത്തിടിച്ചു.
“അല്ല അമ്മു ചേച്ചി ഞാൻ സീരിയസ് ആയി പറഞ്ഞതാ. എന്നെ വിളിച്ചോളൂ എനിക്ക് പ്രശ്നം ഇല്ല”.
ഞാൻ ലൈറ്റ് ഓഫാക്കി ഫാനും ഇട്ട് കിടക്കുന്നതിനിടെ പറഞ്ഞു.
“മ്മ്…”
അവൾ മൂളിയതേ ഒള്ളൂ.
കുറച്ചു നേരം ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു.
ഒടുവിൽ അവൾ തന്നെ അതിന്
വിരാമമിട്ടു
“കണ്ണാ.. “.
എന്റെ പെണ്ണിന്റെ മധുരമായ ശബ്ദം
‘എന്തെ..’
”നിന്നോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞത് അബദ്ധം ആയോ ടാ.”
”ആ ഞാൻ ഇന്ന് കവലയിൽ അതിനെക്കുറിച് ഒരു പ്രസംഗം നടത്തിയിരുന്നു. കേട്ടില്ലേ “?.
ഞാൻ ദേഷ്യത്തോടെ പറഞ്ഞു
“ഹിഹി തമാശ !.
അവൾ എന്നെ കളിയാക്കിക്കൊണ്ട് തുടർന്നു.
അതല്ലടാ നിന്റെ പെരുമാറ്റം
ശരിയല്ലാന്നു ഒരു തോന്നൽ.
പണ്ട് മേമേ എന്ന് മുഖത്തു നോക്കി വിളിക്കാത്ത ചെക്കൻ
ഇന്ന് എന്തൊക്കെയാ വിളിച്ചേ. അനു, അമ്മു ചേച്ചി എന്നൊക്കെ! മുതലെടുക്കയാണോ സജീ?
എന്റമ്മേ പെണ്ണ് ഭയങ്കരി തന്നെ! ഞാൻ മനസ്സിലോർത്തു.
” ഒരാളുടെ വിഷമം ചൂഷണം ചെയ്യാൻ മാത്രം ചെറ്റയല്ല ഞാൻ..പിന്നെ ഇത്ര കാലത്തിനിടൽ ഈ രണ്ടു ദിവസം ആയിട്ടാണ് മേമ എന്നോട് മര്യാദക്ക് സംസാരിക്കുന്നത്. അതിന്റെ ആവേശം
കൊണ്ട് പറ്റിപ്പോയതാണ്. ഇഷ്ടമല്ലെങ്കിൽ ഇനി ഒന്നും വിളിക്കുന്നില്ല”.