Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !! ഭാഗം – 5

(Kocchacchante bhaarya ente svapna sundari !! Part 5)


ഈ കഥ ഒരു എന്റെ സ്വപ്ന സുന്ദരി !! സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!

സുന്ദരി – “ദെ കണ്ണാ വേണ്ടാട്ടോ. കളിയാക്കണ്ട!”

“അല്ല മേമേ.. ഞാൻ സത്യം പറഞ്ഞതാ”

‘ആ.. മതി സത്യം പറച്ചിൽ. പാവങ്ങളെ കളിയാക്കാൻ എന്താ മിടുക്ക്'”.

“ഓഹോ പാവം ആണെന്ന് അറിഞ്ഞില്ല മാഡം. സോറി”.

ഞാൻ കൈ കൂപ്പിക്കൊണ്ട് ചിരിച്ചു.

അത് കണ്ട് അവൾ മുത്തുമണി പൊഴിയുമ്പോലെ ചിരിച്ചു.

ഞാൻ അത് നോക്കി നിന്ന് പോയി.

ഇതിനിടയിൽ അവൾ ചിക്കൻ വേറൊരു പത്രത്തിൽ എടുത്ത് കഴുകാൻ തുടങ്ങിയിരുന്നു.

.ഞാൻ അതും കണ്ട് അവളുടെ അടുത്ത് നിന്നു.

പെട്ടന്ന് അവൾ അബദ്ധം
പിണഞ്ഞപോലെ വിരൽ കടിച്ചു കൊണ്ട് പറഞ്ഞു.

“നിനക്കിതിന്റെ പൈസ തന്നില്ലല്ലോ”.

“ആ പെട്ടന്ന് തരൂ'.. എനിക്ക് അടുത്ത ബസിൽ കയറി പോവാൻ ഉള്ളതാ”.

ഞാൻ അതിഷ്ടപെടാത്ത പോലെ
പറഞ്ഞു.

“അതല്ല കണ്ണാ ഉണ്ണിയേട്ടൻ പോയതിൽ പിന്നെ ഇവിടെ ചിക്കൻ മേടിക്കാറില്ല. അതിനായിട്ട്
അങ്ങാടിയിൽ പോണ്ടേ. പിന്നെ തൊട്ടതിനും പിടിച്ചതിനും എല്ലാം കണക്ക് കൊടുക്കണം.
ഇപ്പൊ പിന്നെ നീ ഉണ്ടാവുമ്പോ..അതോണ്ടാ നിന്നോട് പറഞ്ഞത്”.

അവൾ പതിയെ പറഞ്ഞു.

”ഹലോ, ഞാനും ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്‌ മാഡം”.

”എന്നാലും മോശം അല്ലെ”.

അവൾ എന്നെ നോക്കിക്കൊണ്ട്‌ പറഞ്ഞു

“ദെ അനൂ.. എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. എന്തിനാ ഇത്ര അകൽച്ച”.

അറിയാതെ അനൂ എന്ന്
വിളിച്ചതിന്റെ പ്രതികരണം എന്താവും എന്നറിയാൻ ഞാൻ അവളെ ഒന്ന് പാളിനോക്കി.

അവളുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല.
അവൾ എന്നെ ദേഷ്യത്തോടെയും അത്ഭുതത്തോടെയും
നോക്കുന്നുണ്ട്.

“അനുവോ ഞാൻ നിന്റെ മേമയാണ് !”

അവളുടെ സ്വരം ഉയർന്നു.

“ഓ വല്യ മേമ. പറയുന്ന കേട്ടാൽ തോന്നും അമ്മച്ചിയാണെന്ന്. ആകെ രണ്ട് വയസ്സിന്റെ
മാറ്റം അല്ലെ ഒള്ളൂ”.

ദേഷ്യം നിയന്ത്രണം വിട്ടപ്പോൾ പറഞ്ഞു പോയതാണ്.

ഇനി അവിടെ നിൽക്കുന്നത്‌ പന്തിയല്ലെന്ന് എനിക്ക് തോന്നി. ഞാൻ തിരിഞ്ഞു ഉമ്മറത്തെക്ക് നടന്നു.
അവൾ എന്നെ തന്നെ നോക്കി
നില്ക്കുവാണ്.

ദൈവമേ സംഗതി കൈവിട്ടു പോയോ? പെണ്ണ് ഒന്ന് അടുത്ത് ഇടപഴകി വന്നതായിരുന്നു.

ഞാൻ സംശയിച്ചു. ആ എന്തെങ്കിലും വരട്ടെ.

നേരെ പോയി അച്ഛമ്മയുടെ മടിയിൽ കിടന്ന് പഴയ കഥകൾ
ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു..

പിന്നെ അവളെ കാണുന്നത് രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ്.

മൂന്നാൾക്കും വിളമ്പി അവളും
വന്നിരുന്നു.

എന്റെ നേരെ അടുത്ത് ഇരുന്നത് അച്ഛമ്മയാണ്
അവൾ എന്റെ ഓപ്പോസിറ്റും.

“ഈ കാലത്ത് ന്റെ കുട്ടീനെ പ്പോലെ പാവം ചെക്കന്മാരുണ്ടാവൂല. ഇത്ര പാവം ആവരുത് ട്ടോ കണ്ണാ”

അച്ഛമ്മ എന്നെ നല്ലോണം ഒന്ന് സുഖിപ്പിച്ചുകൊണ്ട് പറഞ്ഞു.

കഥ മൊത്തം കേട്ടതിന്റെ സ്നേഹം ആയിരിക്കണം.

“അത്ര പാവം ഒന്നും അല്ല”.

അനുവാണ് അത് പറഞ്ഞത്. എന്തോ അബദ്ധം പറഞ്ഞപോലെ അവൾ തലകുനിച്ചു.

“അതെന്താ അമ്മൂ?

അച്ഛമ്മ അത്ഭുതത്തോടെ ചോദിച്ചു

‘അല്ല ഈ അധികം സംസാരിക്കാത്തവരുടെ മനസ്സിൽ ഒരു പാട് കാര്യങ്ങൾ ഉണ്ടാവുമമ്മേ”

അവൾ അതു പറഞ്ഞിട്ട് എന്നെ തറപ്പിച്ചൊന്ന് നോക്കി.

“അങ്ങനെ ഒന്നും ഇല്ല. ന്റെ കുട്ടി പാവം തന്ന്യാ “.

അച്ഛമ്മ വീണ്ടും എന്നെ സപ്പോർട്ട് ചെയ്തു.

‘അല്ല ഞാൻ പൊതുവെ പറഞ്ഞതാ ‘.
അമ്മു പരുങ്ങലോടെ പറഞ്ഞു.

ഭക്ഷണം കഴിഞ്ഞ് എല്ലാരും കിടന്നു.

ഞാൻ വിരിച്ചോളാം എന്ന് പറഞ്ഞിട്ടും അമ്മു തന്നെ
ആണ് വിരിച്ചു തന്നത്.

കിടക്കാനുള്ള തയ്യാറെടുപ്പിനിടെ ഞാൻ അവളോട് ചോദിച്ചു.

“മേമ ഒന്നും വിചാരിക്കില്ലെങ്കിൽ കാര്യം ചോദിക്കട്ടെ”

“നിന്നെ കുറിച്ചുള്ള വിചാരങ്ങൾ ഒക്കെ മാറിക്കൊണ്ടിരിക്കുവാ.ആ ചോദിച്ചോ ”.

അവൾ ചെറിയ ചിരിയോടെ കെട്ടിവെച്ച മുടി അഴിച്ചിട്ടുകൊണ്ട് പറഞ്ഞു.

”മേമ രാത്രി മൂത്രം ഒഴിക്കാൻ എന്താ ചെയ്യാ ”.

”എല്ലാരും ചെയ്യുന്നപോലെ തന്നെ, അല്ല അറിഞ്ഞിട്ടിപ്പോ എന്തിനാ”?.

അവൾ വീണ്ടും ചളിയടിക്കാനുള്ള മൂഡിലാണ്.

“അതല്ല.. രാത്രി ഒറ്റക്ക് പുറത്തേക്ക് പോണ്ടേ. എന്നെ വിളിച്ചാ മതി ഞാൻ നിന്ന് തരാം”

ഞാൻ പറഞ്ഞത് അവൾക്ക് നല്ല ആശ്വാസമായെന്ന് മുഖത്തു വ്യക്തമാണ്

”സത്യം പറഞ്ഞാൽ നിന്റെ ഉറക്കം കളയണ്ടാന്ന് വെച്ചിട്ടാ. എനിക്ക് ഭയങ്കര പേടിയാണ്
പുറത്തിറങ്ങാൻ' !

“അത്ര പേടിയാണേൽ പിന്നെ ഒരു പാത്രം കൊണ്ട് വെക്ക് എന്നിട്ട് അതിൽ സാധിച്ചോ “

‘ചീ പോടാ വൃത്തികെട്ടവനെ !.”

അവൾ നാണത്തോടെ പറഞ്ഞു

അതോടൊപ്പം ഒരു തലയിണ മൂളിപ്പറന്ന് വന്നു എന്റെ മുഖത്തിടിച്ചു.

“അല്ല അമ്മു ചേച്ചി ഞാൻ സീരിയസ് ആയി പറഞ്ഞതാ. എന്നെ വിളിച്ചോളൂ എനിക്ക് പ്രശ്നം ഇല്ല”.

ഞാൻ ലൈറ്റ് ഓഫാക്കി ഫാനും ഇട്ട് കിടക്കുന്നതിനിടെ പറഞ്ഞു.

“മ്മ്…”

അവൾ മൂളിയതേ ഒള്ളൂ.

കുറച്ചു നേരം ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു.

ഒടുവിൽ അവൾ തന്നെ അതിന്
വിരാമമിട്ടു

“കണ്ണാ.. “.

എന്റെ പെണ്ണിന്റെ മധുരമായ ശബ്ദം

‘എന്തെ..'

”നിന്നോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞത് അബദ്ധം ആയോ ടാ.”

”ആ ഞാൻ ഇന്ന് കവലയിൽ അതിനെക്കുറിച് ഒരു പ്രസംഗം നടത്തിയിരുന്നു. കേട്ടില്ലേ “?.

ഞാൻ ദേഷ്യത്തോടെ പറഞ്ഞു

“ഹിഹി തമാശ !.

അവൾ എന്നെ കളിയാക്കിക്കൊണ്ട് തുടർന്നു.

അതല്ലടാ നിന്റെ പെരുമാറ്റം
ശരിയല്ലാന്നു ഒരു തോന്നൽ.

പണ്ട് മേമേ എന്ന് മുഖത്തു നോക്കി വിളിക്കാത്ത ചെക്കൻ
ഇന്ന് എന്തൊക്കെയാ വിളിച്ചേ. അനു, അമ്മു ചേച്ചി എന്നൊക്കെ! മുതലെടുക്കയാണോ സജീ?

എന്റമ്മേ പെണ്ണ് ഭയങ്കരി തന്നെ! ഞാൻ മനസ്സിലോർത്തു.

” ഒരാളുടെ വിഷമം ചൂഷണം ചെയ്യാൻ മാത്രം ചെറ്റയല്ല ഞാൻ..പിന്നെ ഇത്ര കാലത്തിനിടൽ ഈ രണ്ടു ദിവസം ആയിട്ടാണ് മേമ എന്നോട് മര്യാദക്ക് സംസാരിക്കുന്നത്. അതിന്റെ ആവേശം
കൊണ്ട് പറ്റിപ്പോയതാണ്. ഇഷ്ടമല്ലെങ്കിൽ ഇനി ഒന്നും വിളിക്കുന്നില്ല”.

അത് കേട്ട് അവൾ കട്ടിലിൽ എണീറ്റിരുന്നു. എന്നെ നോക്കുന്നത് നിഴൽ പോലെ കാണാമായിരുന്നു.

“അങ്ങനെ ഞാൻ പറഞ്ഞോ?

അവളുടെ സ്വരം ഉയർന്നു. പക്ഷെ വേറെ ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും?

“അതിന് വേറെ ആരും കേൾക്കുന്നില്ലല്ലോ. എനിക്ക് മേമയോട് സംസാരിക്കുന്നത് ഇഷ്ടമാണ് അത്ര തന്നെ. അതിപ്പോ ഒരു തെറ്റായെങ്കിൽ സോറി”.

‘ഈശ്വര ഈ കിഴങ്ങനെക്കൊണ്ട് തോറ്റു. ഞാൻ പറയുന്നതെന്താ ഇവൻ കേൾക്കുന്നതെന്താ?.

അവൾ മുകളിലേക്ക് നോക്കി ആത്മഗതം പറഞ്ഞു. ‘

“ദെ എന്റെ മാമയെ കിഴങ്ങൻ എന്ന് വിളിക്കണ്ടാട്ടൊ.

“അവൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായത് ഒരു നിമിഷം കഴിഞ്ഞാണ്..

“ഡാ പട്ടി… “

എന്നലറി വിളിച്ചോണ്ട് അവൾ കട്ടിലിൽ നിന്ന് ചാടിയിറങ്ങി ലൈറ്റിട്ടു

“നീ എന്താ പറഞ്ഞെ?.

അവൾ ഭദ്ര കാളിയെപ്പോലെ നിന്നലറി.

ഉണ്ണിമാമയെ ഒന്നും പറയണ്ടാന്ന്..

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു

“ആഹാ അത്രക്കായോ ! അവൾ കുനിഞ്ഞു കൊണ്ട് എന്റെ കഴുത്തിനു പിടിച്ചു കുലുക്കി, കോളറിന് പിടിച്ചു വലിച്ചു.

ഇപ്പോൾ അവൾ ചിരിക്കുന്നുണ്ട്.

ഞാൻ അവളുടെ പരാക്രമം കണ്ട് ചിരിയോടെ കിടന്നു.

താമശക്കാണെങ്കിലും അവളുടെ ഓരോ പിടിച്ചു വലിയും വേദനിക്കുന്നുണ്ട്.

”ആഹ് മേമേ വേദനിക്കുന്നു വിട്..

ഞാൻ അഭിനയിച്ചുകൊണ്ട് പറഞ്ഞു.

”നിന്നെ ഞാൻ ശരിയാക്കി താരാടാ പട്ടി. നിനക്ക് കുറച്ചു കൂടുന്നുണ്ട്”.

അവളുടെ നഖങ്ങൾ
എന്റെ കഴുത്തിൽ പോറലുണ്ടാക്കാൻ തുടങ്ങി.

“ദെ അമ്മൂസെ ഇപ്പൊ ശരിക്കും വേദനിക്കുന്നുണ്ട് ട്ടോ ഇനി വിട്ടില്ലേൽ എന്റെ സ്വഭാവം മാറും”

“ആരാടാ നാറി നിന്റെ അമ്മൂസ്. നീ തീർന്നടാ തെണ്ടി ” .

അവൾ എന്റെ നെഞ്ചിൽ മുഷ്ടി
ചുരുട്ടി ഇടി തുടരുന്നതിനിടെ പറഞ്ഞു.

അപ്പോഴും അവൾ ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.
ഞാൻ മലർന്ന് കിടക്കുകയും അവൾ എന്റെ അടുത്ത് മുട്ടുകുത്തിയിരുന്ന് എന്നെ പിച്ചുകയും മാന്തുകയും തല്ലുകയും ചെയ്യുകയാണ്. അവളുടെ മുടിയിഴകൾ എന്റെ നെഞ്ചിലും മുഖത്തും വീണ് എന്റെ കാഴ്ച മറക്കുന്നു. അതിൽ നിന്നുള്ള കാച്ചെണ്ണയുടെ മണം എന്റെ സിരകളെ ഉണർത്തി. ഇനിയും പിടിച്ചു നിൽക്കാനാവില്ലെന്ന് എനിക്കുറപ്പായി. ഞാൻ എന്റെ നെഞ്ചിൽ പ്രഹരം ഏൽപ്പിക്കുന്ന അവളുടെ കൈകൾ രണ്ടും എന്റെ കയ്യുകൾ കൊണ്ട് പിടിച്ചു വെച്ചു.

അപ്രതീക്ഷിതമായി എന്റെ പ്രതിരോധം കണ്ട അവൾ പകച്ചു കൊണ്ട് എന്റെ മുഖത്തു നോക്കി.

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.

ഞാൻ അവളുടെ കണ്ണിൽ നോക്കികൊണ്ട് അവളുടെ കയ്യിൽ
ഉമ്മവെച്ചു!.
അവൾ ഒന്ന് കിടുങ്ങി.
അവളുടെ മുഖത്തെ ചിരി മാറി മറ്റെന്തോ ഭാവം വന്നു.
പിന്നെ എന്റെ കൈ വലിക്കാൻ നോക്കി!

“ചീ എന്താ കണ്ണാ ചെയ്യുന്നേ? കൈ വിടെടാ നാറി !

ഞാൻ കൈ എന്റെ ചുണ്ടിനു കുറുകെ വെച്ചു മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.

അടുത്ത
നിമിഷം അവൾ നിശബ്ദയായി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)