കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
സുന്ദരി – “ദെ കണ്ണാ വേണ്ടാട്ടോ. കളിയാക്കണ്ട!”
“അല്ല മേമേ.. ഞാൻ സത്യം പറഞ്ഞതാ”
‘ആ.. മതി സത്യം പറച്ചിൽ. പാവങ്ങളെ കളിയാക്കാൻ എന്താ മിടുക്ക്’”.
“ഓഹോ പാവം ആണെന്ന് അറിഞ്ഞില്ല മാഡം. സോറി”.
ഞാൻ കൈ കൂപ്പിക്കൊണ്ട് ചിരിച്ചു.
അത് കണ്ട് അവൾ മുത്തുമണി പൊഴിയുമ്പോലെ ചിരിച്ചു.
ഞാൻ അത് നോക്കി നിന്ന് പോയി.
ഇതിനിടയിൽ അവൾ ചിക്കൻ വേറൊരു പത്രത്തിൽ എടുത്ത് കഴുകാൻ തുടങ്ങിയിരുന്നു.
.ഞാൻ അതും കണ്ട് അവളുടെ അടുത്ത് നിന്നു.
പെട്ടന്ന് അവൾ അബദ്ധം
പിണഞ്ഞപോലെ വിരൽ കടിച്ചു കൊണ്ട് പറഞ്ഞു.
“നിനക്കിതിന്റെ പൈസ തന്നില്ലല്ലോ”.
“ആ പെട്ടന്ന് തരൂ’.. എനിക്ക് അടുത്ത ബസിൽ കയറി പോവാൻ ഉള്ളതാ”.
ഞാൻ അതിഷ്ടപെടാത്ത പോലെ
പറഞ്ഞു.
“അതല്ല കണ്ണാ ഉണ്ണിയേട്ടൻ പോയതിൽ പിന്നെ ഇവിടെ ചിക്കൻ മേടിക്കാറില്ല. അതിനായിട്ട്
അങ്ങാടിയിൽ പോണ്ടേ. പിന്നെ തൊട്ടതിനും പിടിച്ചതിനും എല്ലാം കണക്ക് കൊടുക്കണം.
ഇപ്പൊ പിന്നെ നീ ഉണ്ടാവുമ്പോ..അതോണ്ടാ നിന്നോട് പറഞ്ഞത്”.
അവൾ പതിയെ പറഞ്ഞു.
”ഹലോ, ഞാനും ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത് മാഡം”.
”എന്നാലും മോശം അല്ലെ”.
അവൾ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു
“ദെ അനൂ.. എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. എന്തിനാ ഇത്ര അകൽച്ച”.
അറിയാതെ അനൂ എന്ന്
വിളിച്ചതിന്റെ പ്രതികരണം എന്താവും എന്നറിയാൻ ഞാൻ അവളെ ഒന്ന് പാളിനോക്കി.