കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
അവൾ ഒരു എങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു. ഞാൻ ഒന്നും മിണ്ടാതെ അവളുടെ പുറം തഴുകാനായി കൈ കൊണ്ടുപോയതും അവൾ എന്തോ ഒരു പ്രേരണയാൽ എന്നിൽനിന്നും മാറി നിന്നു.
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുറച്ചുനേരം അവിടെ തന്നെ നിന്നു.
‘ഞാൻ കിടക്കട്ടെ. നീ ആവുമ്പോ വാ ‘.
അവൾ എനിക്ക് മുഖം തരാതെ തിരിഞ്ഞു നടന്നു. റൂമിനുള്ളിൽ കയറി.
ഞാൻ കുറച്ചു നേരം കൂടി ഉമ്മറത്തിരുന്നു.
എന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു. ഉണ്ണി മൈരനെ കൊല്ലാനുള്ള ദേഷ്യം വന്നെനിക്ക്.
അല്ലെങ്കിലും ഇഷ്ടപ്പെടുന്ന പെണ്ണിനെ ആരെങ്കിലും കഷ്ടപ്പെടുത്തുന്നത് കണ്ടാൽ ഒരാണിനും അത് സഹിക്കില്ല.
പ്രേമിച്ച പെണ്ണ് തേച്ചു പോവുമ്പോഴും അവളെ അവൻ പൊന്ന് പോലെ നോക്കണേ എന്നാണ് എല്ലാ കാമുകൻമാരും പ്രാർത്ഥിക്കാറ്.
എന്നാലും ഒരു കാര്യത്തിൽ സന്തോഷം തോന്നി. അവൾ ആരോടും പറയാതെ മനസ്സിൽ അടക്കിപ്പിടിച്ച രഹസ്യങ്ങൾ എല്ലാം എന്നോട് യാതൊരു മടിയും കൂടാതെ തുറന്നു പറഞ്ഞിരിക്കുന്നു.
അപ്പോൾ അവൾക്ക് എന്നോട് ഇഷ്ടക്കേടൊന്നും ഇല്ല. അതുമതി.
അമ്മുവിനെ ഇനി ഇങ്ങനെ നരകിക്കാൻ വിടില്ലെന്ന് ഞാൻ ആ നിമിഷം തീരുമാനിച്ചു.
അവൾക്ക് എന്റെ സ്നേഹം മനസ്സിലാക്കി കൊടുക്കണം, രാജകുമാരിയെപ്പോലെ വാഴിക്കണം. എന്റെ നെഞ്ചിൽ കിടത്തി ഉറക്കണം. .
പക്ഷെ എങ്ങനെ?
അത് ഇപ്പോഴും അറിയില്ല.