Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !! ഭാഗം – 3

(Kocchacchante bhaarya ente svapna sundari !! Part 3)


ഈ കഥ ഒരു എന്റെ സ്വപ്ന സുന്ദരി !! സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!

സുന്ദരി – അവൾ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.

“അയ്യോ മേമേ.. മേമേനെ എനിക്ക് ആരെക്കാളും വിശ്വാസാണ്. ഞാൻ ഇതിന്റെ രണ്ടു ഭാഗവും കേക്കാൻ വേണ്ടി ചോദിച്ചൂന്നെ ഒള്ളൂ”

എനിക്ക് അങ്ങനെ ചോദിച്ചതിൽ കുറ്റബോധം തോന്നി.

ഞാൻ അല്ലെങ്കി എന്തിനാ അന്നേ പറയണത്. ഇതൊക്കെ ന്റെ വിധി ആണ് കണ്ണാ. നിനക്ക് ഒരു കാര്യം അറിയോ .. നിന്നോട് വരാൻ പറഞ്ഞത് എന്നെ സംരക്ഷിക്കാനല്ല.. എന്റെ രഹസ്യക്കാര് വല്ലതും വരുന്നുണ്ടോന്നു നോക്കാനാ.!.

മേമേ ….

ഞാൻ അത്ഭുതത്തോടെ വിളിച്ചു പോയി.

അവളുടെ മുഖത്തു ഒരു തരം നിർവികാരത മാത്രം.

ഞാൻ അങ്ങനെ നോക്കി നിൽക്കെ അവൾ തുടർന്നു.

“സത്യമാണ്. ഞാൻ ഇന്നലെ വിളിച്ചു കാര്യം പറഞ്ഞപ്പോ വേണ്ടവരെ ഒക്കെ വിളിച്ചു കേറ്റീട്ട് പുണ്യാളത്തി ചമയണ്ടന്നാണ് എന്നോട് പറഞ്ഞത്”.

എനിക്കിതൊന്നും പുത്തരിയല്ലടാ..
ഇന്നാള് വീട്ടിൽ പോണം ന്ന് പറഞ്ഞപ്പോ എന്നെ കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കിയ ആളാ. ദൈവം കാത്തോണ്ട് അന്ന് ചത്തില്ല.

അത് പറയുമ്പോൾ അവളുടെ സ്വരം ഇടറി, കണ്ണീർ ധാരയായി ഒഴുകി. ഭിത്തിയിൽ ചാരിനിന്ന് കണ്ണടച്ചു കരയാൻ തുടങ്ങി.. എന്റെ പെണ്ണ്.

എനിക്ക് അത് കണ്ടു നിൽക്കാൻ വളരെ പ്രയാസമായി.

എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു അവളുടെ അടുത്ത് ചെന്ന് അവളെ ബലമായി എന്നിലേക്ക് ചേർത്തു.

അവൾ ഒരു എങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു. ഞാൻ ഒന്നും മിണ്ടാതെ അവളുടെ പുറം തഴുകാനായി കൈ കൊണ്ടുപോയതും അവൾ എന്തോ ഒരു പ്രേരണയാൽ എന്നിൽനിന്നും മാറി നിന്നു.

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുറച്ചുനേരം അവിടെ തന്നെ നിന്നു.

‘ഞാൻ കിടക്കട്ടെ. നീ ആവുമ്പോ വാ ‘.

അവൾ എനിക്ക് മുഖം തരാതെ തിരിഞ്ഞു നടന്നു. റൂമിനുള്ളിൽ കയറി.

ഞാൻ കുറച്ചു നേരം കൂടി ഉമ്മറത്തിരുന്നു.

എന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു. ഉണ്ണി മൈരനെ കൊല്ലാനുള്ള ദേഷ്യം വന്നെനിക്ക്.

അല്ലെങ്കിലും ഇഷ്ടപ്പെടുന്ന പെണ്ണിനെ ആരെങ്കിലും കഷ്ടപ്പെടുത്തുന്നത് കണ്ടാൽ ഒരാണിനും അത് സഹിക്കില്ല.

പ്രേമിച്ച പെണ്ണ് തേച്ചു പോവുമ്പോഴും അവളെ അവൻ പൊന്ന് പോലെ നോക്കണേ എന്നാണ് എല്ലാ കാമുകൻമാരും പ്രാർത്ഥിക്കാറ്.

എന്നാലും ഒരു കാര്യത്തിൽ സന്തോഷം തോന്നി. അവൾ ആരോടും പറയാതെ മനസ്സിൽ അടക്കിപ്പിടിച്ച രഹസ്യങ്ങൾ എല്ലാം എന്നോട് യാതൊരു മടിയും കൂടാതെ തുറന്നു പറഞ്ഞിരിക്കുന്നു.

അപ്പോൾ അവൾക്ക് എന്നോട് ഇഷ്ടക്കേടൊന്നും ഇല്ല. അതുമതി.

അമ്മുവിനെ ഇനി ഇങ്ങനെ നരകിക്കാൻ വിടില്ലെന്ന് ഞാൻ ആ നിമിഷം തീരുമാനിച്ചു.

അവൾക്ക് എന്റെ സ്നേഹം മനസ്സിലാക്കി കൊടുക്കണം, രാജകുമാരിയെപ്പോലെ വാഴിക്കണം. എന്റെ നെഞ്ചിൽ കിടത്തി ഉറക്കണം. .
പക്ഷെ എങ്ങനെ?
അത് ഇപ്പോഴും അറിയില്ല.

ഞാൻ ഭാരിച്ച മനസ്സുമായി റൂമിലെത്തി.
എനിക്ക് അമ്മുവിന്റെ കട്ടിലിന് താഴെ കിടക്ക വിരിച്ചിട്ടുണ്ട്.

കട്ടിലിൽ ഒരു വശത്തു ചരിഞ്ഞു കിടക്കുന്ന അമ്മുവിന്റെ തേങ്ങൽ ഇപ്പോഴും കേൾക്കാം.

‘ഇങ്ങനെ കരഞ്ഞിട്ടെന്താ പെണ്ണെ”

അറിയാതെ വായിൽ നിന്ന് ചാടിയത് അബദ്ധം ആയെന്ന് അവളുടെ അമ്പരപ്പോടെയുള്ള നോട്ടം കണ്ടപ്പോൾ മനസ്സിലായി. ഞാൻ പെട്ടെന്ന് തിരുത്തി.

“അല്ല മേമേ… “

അവൾ എന്നെത്തന്നെ നോക്കുകയാണ്.

ആ നോട്ടം നേരിടാനാവാതെ ഞാൻ തല കുനിച്ചു.

എന്റെ പരുങ്ങലിനിടെ അവൾ പറയാൻ തുടങ്ങി.

നീ ലൈറ്റ് ഓഫാക്കി കിടന്നോ. ഉറക്കം കളയണ്ട.

മ്മ്. ഞാൻ മൂളിക്കൊണ്ട് ലൈറ്റ് ഓഫാക്കി ഫാനും ഇട്ട് കിടന്നു.

നിലാവിന്റെ നേരിയ അംശങ്ങൾ
റൂമിലേക്ക് ചിതറിതെറിച്ചു കൊണ്ടിരിക്കുന്നു.

ഞാൻ ഉറക്കം വരാതെ തല ഉയർത്തി കട്ടിലിലേക്ക് നോക്കി.

വശം ചരിഞ്ഞു കിടക്കുന്ന എന്റെ പെണ്ണിന്റെ ആകാരവടിവ് എനിക്ക് കുളിരു നൽകി.

ഞാൻ പയ്യെ എണീറ്റു ശബ്ദമുണ്ടാക്കാതെ കരഞ്ഞു തളർന്നുറങ്ങുന്ന എന്റെ പെണ്ണിനെ നോക്കി.

എന്റെ മനസ്സിൽ ഒരേ സമയം അനുകമ്പയും സ്നേഹവും നിറഞ്ഞുതുളുമ്പി.

അവൾ നല്ല ഉറക്കത്തിലാണെന്ന് അവളുടെ ശ്വാസഗതി ശ്രദ്ധിച്ചപ്പോൾ മനസ്സിലായി.

ഞാൻ പതിയെ കിടക്കയിൽ മുട്ട് കുത്തി അവളുടെ അടുത്തേക്ക് മുട്ടിൽ ഇഴഞ്ഞുപോയി.

ഫാനിന്റെ കാറ്റ് അവളുടെ മുടിയിഴകളെ പാറിപ്പറത്തികൊണ്ടിരിക്കുന്നു.

ഉറങ്ങുമ്പോൾ എന്തൊരു സൗന്ദര്യമാണ് എന്റെ മുത്തിന്.?

ഞാൻ മനസ്സിൽ ഓർത്തു.

അവളുടെ തൊട്ടരികിൽ എത്തിയപ്പോൾ ഞാൻ മെല്ലെ കിടന്നു.

എന്റെ വിപരീത ദിശയിൽ ആണ് അവൾ കിടക്കുന്നത്.

അവളുടെ പിന്നഴക് എന്നെ മത്തു പിടിപ്പിച്ചുകൊണ്ടിരുന്നു.

ഞാൻ പതിയെ അവളിലേക്ക് ചേർന്ന് കിടന്നു, മെല്ലെ കൈ എടുത്തവളെ കെട്ടിപ്പിടിച്ചു. അവളിൽ നിന്ന് ഒരു പ്രതികരണവും ഇല്ല.

ഞാൻ ഇത്തിരി മുകളിലേക്ക് നീങ്ങിക്കിടന്ന് തല ഉയർത്തി.

ഇപ്പോൾ എനിക്കവളുടെ മുഖം ശരിക്ക് കാണാം. കണ്ണുനീർത്തുള്ളി ഒട്ടിപ്പിടിച്ച പാട് കവിളിൽ കാണാം.

ഞാൻ കൈത്തലം അവളുടെ കൈയിൽ തഴുകി മുകളിലേക്ക് കൊണ്ടുവന്നു. പെട്ടെന്നുണ്ടായ ഒരു പ്രേരണയാൽ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.

ആ സമയത്ത് അവൾ ഉണരുമോ എന്നൊന്നും ഞാൻ ശ്രദ്ധിച്ചില്ല.

ആ ചുംബനം കുറച്ചു നേരം നീണ്ടു നിന്നു.

അവളിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.

ആ കവിളിൽ നിന്ന് എന്റെ ചുണ്ട് വേർപ്പെടുത്തിയ ഞാൻ അവളെ ഇറുക്കെ കെട്ടിപ്പിടിച്ചു.. എന്നിട്ട് പറഞ്ഞു.

എന്റെ മുത്ത് പേടിക്കേണ്ട. നിന്നെ ആരൊക്കെ ഒറ്റപ്പെടുത്തിയാലും അവിശ്വസിച്ചാലും കണ്ണേട്ടൻ ഉണ്ട് അമ്മുവിന്, നിന്നെ സ്നേഹിക്കാൻ. ഒരാളും നിന്നെ തൊടില്ല. തൊടാൻ ഞാൻ സമ്മതിക്കില്ല.

അതു പറയുന്നതോടൊപ്പം എന്റെ ചുണ്ടുകൾ ഒരിക്കൽ കൂടി അവളുടെ കവിളിൽ അമർന്നു.

ഇത്തവണ ഞെട്ടിച്ചുകൊണ്ട് അവൾ ഒന്ന് ഇളകി.

എന്റെ ഉള്ളൊന്ന് കിടുങ്ങി. അവൾ ഞെട്ടിയ പോലെ പെട്ടന്ന് തിരിഞ്ഞു കിടന്ന് കണ്ണ്
തിരുമ്മാൻ ആരംഭിച്ചു.

ഞാൻ കട്ടിലിൽ നിന്ന് എങ്ങനെ അവൾ ഉണരുന്നതിനുമുന്നേ താഴെ
കിടക്കയിൽ എത്തി എന്ന് എനിക്കും ദൈവത്തിനും മാത്രേ അറിയൂ.

ഞാൻ പുതപ്പ് തല വഴി മൂടി
ശ്വാസം അടക്കിപ്പിടിച്ചു കിടന്നു.

നല്ല തണുപ്പിലും ഞാൻ നന്നായി
വിയർക്കുന്നുണ്ടായിരുന്നു.

എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ പതിയെ
തല ഉയർത്തി കട്ടിലിലേക്ക് നോക്കി.

അവൾ ഉറക്കം നഷ്ടപ്പെട്ട അസ്വസ്തതയിൽ കണ്ണ്
തിരുമ്മിക്കൊണ്ട് ചുറ്റിനും നോക്കുന്നുണ്ട്. പിന്നെ താഴേക്ക് ഇറങ്ങിയ ചുരിദാറിന്റെ
ടോപ് ശരിയാക്കി.

കട്ടിലിലൂടെ നിരങ്ങി നിരങ്ങി വരുന്നത് കണ്ടു. ഞാൻ പുതപ്പ്
നേരെയിട്ട് ഉറക്കം അഭിനയിച്ചു .

അവൾ കട്ടിലിൽ നിന്ന് ഇറങ്ങി ലൈറ്റ് ഇട്ടതാണ്.

ഞാൻ
ശ്വാസം അടക്കി പിടിച്ചു കിടന്നു. എന്റെ രക്തയോട്ടം വർദ്ധിച്ചു, ഹൃദയം പടാപടാന്ന്
മിടിക്കാൻ തുടങ്ങി.

ദൈവമേ പിടിക്ക പെട്ടോ? അവൾ എന്നെ നോക്കി നിക്കുവാണോ? .

ആണെങ്കിൽ, പൊറുതി ഇന്നത്തോടെ തീർന്നു.

അവൾ റൂമിന്റെ വാതിൽ തുറന്നപ്പോളാണ് എനിക്ക് ശ്വാസം നേരെ വീണത്.

പെണ്ണ് മൂത്രമൊഴിക്കാൻ എണീറ്റതാണ്. അവൾ റൂമിന് പുറത്തു ഇറങ്ങിയതോടെ ഞാനും പതിയെ എണീറ്റ്
അവളെ പിന്തുടർന്നു.

സീൻ പിടിക്കാനല്ല അവൾ രാത്രി പുറത്തിറങ്ങുമ്പോൾ അവൾക്ക്
പ്രൊട്ടക്ഷൻ വേണ്ടേ?

വല്ല ഞരമ്പ് രോഗികളും വന്നു എന്റെ അനുവിനെ കയറി പിടിച്ചാൽ എന്ത് ചെയ്യും?

അല്ലെങ്കിലെ നാട്ടിലുള്ളവർ മുഴുവൻ അവളുടെ ചോര ഊറ്റി കുടിക്കുന്നത് ഞാൻ കാണാറുണ്ട്.

ഞാൻ പമ്മി പമ്മി ഹാളിൽ എത്തിയപ്പോൾ അവൾ അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് പോയി. ഞാൻ പിന്നാലെ ചെന്ന് അടുക്കളയിലെ ജനലിനടുത്തെത്തി.

ഇനി പോയാൽ ശരിയാവില്ല. ‘ അവൾ കണ്ടാൽ എന്ത് വിചാരിക്കും?. അവിടെ നിൽക്കാം എന്ന് കരുതിയപ്പോൾ ആണ് ഞാൻ ആ ചാനലിലേക്ക് നോക്കുന്നത്.

അതിന്റെ കട്ടിളയും ജനൽ ചട്ടയും മൊത്തം ചിതൽ പിടിച്ചു
നാശമായിരിക്കുന്നതിനാൽ കൊളുത്ത് ഇടാൻ പറ്റുമായിരുന്നില്ല.

ഞാൻ പതിയെ ഒന്ന് തള്ളി
നോക്കിയപ്പോൾ അത് കുറച്ചു തുറന്നു. അധികം തുറന്നാൽ പ്രശ്നമാവും. ‘ ഞാൻ അതിലൂടെ
പുറത്തേക്ക് നോക്കി. അപ്പോൾ അനു ചുറ്റും ഒന്ന് നോക്കുകയാണ്.

പാവം പെണ്ണിന് നല്ല പേടിയുണ്ട്. ‘ പക്ഷെ വേറെ ഗതിയില്ലാത്തതിനാൽ ഇറങ്ങിയതാണ്. ‘

എടാ മൈരാ ഉണ്ണീ നീ കൊറേ കാലം ആയല്ലോ ഗൾഫിൽ കൊണക്കുന്നു. ‘ എന്നിട്ട് ഉള്ളിൽ ഒരു ബാത്റൂം പോലും ഉണ്ടാക്കാൻ പോലും നിനക്ക് തോന്നിയില്ലല്ലോ പൂറാ!

ഞാൻ മനസിൽ ഓർത്തു.

അങ്ങനെ കൊറേ മൈരന്മാരുണ്ട്. പണ്ണാൻ വരുമ്പോൾ മാത്രം ഭാര്യയോട് സ്നേഹം
പൊട്ടിയൊഴുകുന്നവർ.

അവൾക്ക് കക്കൂസിലേക്ക് പോണമെന്നുണ്ട് പക്ഷെ അവിടേക്ക് പത്തു
മീറ്ററോളം നടക്കണം. ‘ ഇരുട്ട് അവളെ ഭയപ്പെടുത്തുന്നുമുണ്ട്.

ഒടുവിൽ അവൾ ചുറ്റും ആരും
ഇല്ലെന്ന് ഉറപ്പ് വരുത്തി ചുരിദാറിന്റെ ടോപ്പിനടിയിലൂടെ കയ്യിട്ട് പാന്റ് അഴിച്ച്
താഴേക്ക് വലിച്ചു.

ഇപ്പോൾ അവളുടെ കൊഴുത്തുരുണ്ട തുടകൾ എനിക്ക് മുന്നിൽ കാണാം. അതിൽ
ഒട്ടിച്ചേർന്ന് കിടക്കുന്ന വെള്ള ഷഡിയും.

വേണ്ട ഇനി നോക്കണ്ട, എന്നയാലും ഞാൻ കാണാൻ
ഉള്ളതാണെങ്കിലും ഇപ്പോൾ നോക്കുന്നത് അന്തസ്സിന് ചേർന്നതല്ല.

അവൾ ഷഡ്ഢികൂടെ
അഴിക്കാൻ ആരംഭിച്ചപ്പോൾ ഞാൻ തിരിഞ്ഞു നടന്നു.

ആ അവസ്തയിൽ എനിക്കവളോട് ഒരു തരി
പോലും കാമം തോന്നിയില്ല എന്നത് എനിക്ക് തന്നെ അത്ഭുതമായി.

ഞാൻ പെട്ടെന്ന് നടന്നു
റൂമിൽ കയറി താഴെ കിടന്നു.

അവൾ വാതിൽ അടക്കുന്നതിന്റെയും ലൈറ്റ് ഓഫാകുന്നതിന്റെയും
സൗണ്ട് എനിക്ക് കേൾക്കാമായിരുന്നു.

അവൾ റൂമിൽ എത്തിയപ്പോൾ ഞാൻ കണ്ണടച്ചു കിടന്നു.
പക്ഷെ അബദ്ധം പറ്റി പോയി പുതപ്പ് തല വഴി ഇടാൻ മറന്നു.

റൂമിലെ ബൾബിന്റെ ലൈറ്റ്
കണ്ണിൽ തുളച്ചു കയറുമ്പോൾ ഉറക്കം അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ്. അത്
അനുഭവിച്ചവർക്കറിയാം.

‘കണ്ണാ… ‘

അവൾ റൂമിൽ കയറി വാതിൽ അടച്ചു പതിയെ വിളിച്ചു.
വിളികേൾക്കണം എന്നുണ്ടായിരുന്നെകിലും പിടിക്കപെട്ടാലോ എന്ന് വിചാരിച്ചു ഞാൻ
മിണ്ടിയില്ല.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)