കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
സുന്ദരി – അവൾ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.
“അയ്യോ മേമേ.. മേമേനെ എനിക്ക് ആരെക്കാളും വിശ്വാസാണ്. ഞാൻ ഇതിന്റെ രണ്ടു ഭാഗവും കേക്കാൻ വേണ്ടി ചോദിച്ചൂന്നെ ഒള്ളൂ”
എനിക്ക് അങ്ങനെ ചോദിച്ചതിൽ കുറ്റബോധം തോന്നി.
ഞാൻ അല്ലെങ്കി എന്തിനാ അന്നേ പറയണത്. ഇതൊക്കെ ന്റെ വിധി ആണ് കണ്ണാ. നിനക്ക് ഒരു കാര്യം അറിയോ .. നിന്നോട് വരാൻ പറഞ്ഞത് എന്നെ സംരക്ഷിക്കാനല്ല.. എന്റെ രഹസ്യക്കാര് വല്ലതും വരുന്നുണ്ടോന്നു നോക്കാനാ.!.
മേമേ ….
ഞാൻ അത്ഭുതത്തോടെ വിളിച്ചു പോയി.
അവളുടെ മുഖത്തു ഒരു തരം നിർവികാരത മാത്രം.
ഞാൻ അങ്ങനെ നോക്കി നിൽക്കെ അവൾ തുടർന്നു.
“സത്യമാണ്. ഞാൻ ഇന്നലെ വിളിച്ചു കാര്യം പറഞ്ഞപ്പോ വേണ്ടവരെ ഒക്കെ വിളിച്ചു കേറ്റീട്ട് പുണ്യാളത്തി ചമയണ്ടന്നാണ് എന്നോട് പറഞ്ഞത്”.
എനിക്കിതൊന്നും പുത്തരിയല്ലടാ..
ഇന്നാള് വീട്ടിൽ പോണം ന്ന് പറഞ്ഞപ്പോ എന്നെ കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കിയ ആളാ. ദൈവം കാത്തോണ്ട് അന്ന് ചത്തില്ല.
അത് പറയുമ്പോൾ അവളുടെ സ്വരം ഇടറി, കണ്ണീർ ധാരയായി ഒഴുകി. ഭിത്തിയിൽ ചാരിനിന്ന് കണ്ണടച്ചു കരയാൻ തുടങ്ങി.. എന്റെ പെണ്ണ്.
എനിക്ക് അത് കണ്ടു നിൽക്കാൻ വളരെ പ്രയാസമായി.
എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു അവളുടെ അടുത്ത് ചെന്ന് അവളെ ബലമായി എന്നിലേക്ക് ചേർത്തു.