Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കെട്ടിയോനെ പറ്റിച്ചുള്ള കളി.. ഭാഗം – 1

(Kettiyone pattichchulla kali.. Part 1)


ഈ കഥ ഒരു കെട്ടിയോനെ പറ്റിച്ചുള്ള കളി.. സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കെട്ടിയോനെ പറ്റിച്ചുള്ള കളി..

കെട്ടിയോൻ – രമേഷ് ഓട്ടോ ഡ്രൈവറാണ്. സ്വന്തമായി ഓട്ടോയില്ലാത്തതിനാൽ വാടകയ്ക്ക് എടുത്താണ് ഓടിക്കുന്നത്. രമേഷിന് ഭാര്യയും നാലു വയസ്സായ ഒരു മകനുമുണ്ട്. രമേഷിനിപ്പോ മുപ്പത്തഞ്ച് വയസ്സായി.. ഭാര്യ രമയ്ക്ക് 28 ആയിട്ടുള്ളൂ.. പ്രേമ വിവാഹമായിരുന്നു..
അന്ന് രമ കരുതിയത് രമേഷിന് സാമ്പത്തികമായി മെച്ചപ്പെട്ട അവസ്തയാണെന്നാണ്.

വിവാഹം കഴിഞ്ഞപ്പോഴാണ് എല്ലാം പടമായിരുന്നുവെന്ന് അറിയുന്നത്. വീട്ടിൽ അത്യാവശ്യം സൗകര്യമുള്ളവളായിരുന്നു രമ.

രമ – രമേഷ്.. ആ പേരുകളുടെ പൊരുത്തം വരെ രമേഷ് പ്രണയത്തിന് ആയുധമാക്കി..

വീട്ടുകാർ അനുകൂല നിലപാടില്ലായിരുന്നതിനാൽ രമയ്ക്ക് വീട്ടിൽനിന്നും ഇറങ്ങിപ്പോരേണ്ടിയും വന്നു.

രമേഷ് ഓട്ടോ ഓടിക്കാൻ മടിയനായിരുന്നു. കിട്ടുന്ന പൈസ കൂടുതലും കുടിച്ചുകളയും. കുറച്ചു വീട്ടിൽ കൊടുക്കും. അത്കൊണ്ട് എന്താകാൻ?

രമയ്ക്ക് രണ്ടു പശുക്കൾ ഉണ്ടായിരുന്നു. അടുത്തുള്ള പറമ്പിൽനിന്നും പുല്ലു ചെത്തി പശുക്കൾക്കു കൊടുക്കും. പിന്നെ കുറച്ചു പിണ്ണാക്കും പരുത്തിക്കുരുവും കടയിൽ നിന്നും വാങ്ങിക്കൊടുക്കും. ആ പാൽ വിറ്റു അത്യാവശ്യം കുറച്ചു പൈസകിട്ടും.

രമേഷ് നല്ല കുടിയനാണ്. പലപ്പോഴും ജോലിക്കു പോകില്ല.

ആയിടെക്കു രമേഷിന് പ്രമേഹമുണ്ടെന്ന റിഞ്ഞു.. കുടിക്കരുതെന്നു ഡോക്ടർ പറഞ്ഞെങ്കിലും രമേഷ് കുടി നിർത്തിയില്ല. കുറച്ചു മരുന്നൊക്കെ രമ നിർബന്ധിച്ചു കഴിപ്പിക്കും.

പ്രമേഹത്തിൻ്റെ സൈഡ് ഇഫക്ട് എന്നോണം രമേഷിൻ്റെ കുണ്ണ കുറച്ചൊക്കെ പൊങ്ങാതെയായി.

നേരത്തെ തന്നെ അവന് ഊക്കു കുറവായിരുന്നു. ജോലികഴിഞ്ഞു വന്നാൽ കുടിതന്നെ. പ്രമേഹം കൂടെ ആയപ്പോൾ ഊക്കിൻ്റെ കാര്യം പറയുകയും വേണ്ട. രമക്കാണേൽ നല്ല കഴപ്പും. പിന്നെ വിരലും വഴുതനങ്ങായും ഒക്കെ കേറ്റിയാണ് കഴപ്പ് മാറ്റിയിരുന്നത്.

വീടിൻ്റെ അടുത്തുള്ള ലക്ഷ്മിയുമായി നല്ല അടുപ്പത്തിലായിരുന്നു രമ.
തൻ്റെ സങ്കടം ലക്ഷ്മിയുമായവൾ പങ്കുവെച്ചു. അപ്പോൾ ലക്ഷ്മി പറഞ്ഞ കാര്യം കേട്ട് ലത അമ്പരന്നു.

ലക്ഷ്മിയുടെ കെട്ടിയോൻ രാജപ്പൻ്റെ കൂട്ടുകാരൻ രവിയുമായി ലക്ഷ്മി അവസരം കിട്ടുമ്പോഴൊക്കെ കളിക്കുന്നുണ്ടെന്ന്… !!

രമേഷിൻ്റെ പ്രശ്നം തന്നെയാണ് രവിക്കും. കുടിയും പ്രമേഹവും. ഇനി ഇത് മാറില്ലെന്നും നമ്മുടെ കഴപ്പ് മാറണമെങ്കിൽ വേറെ വല്ല ആണുങ്ങളെയും വിളിച്ചു കളിപ്പിക്കണമെന്നും ലക്ഷ്മി പറഞ്ഞു.

രവിയുടെ കൂടെ വീട്ടിൽവന്നു കുടിക്കുന്ന രാജപ്പൻ മിക്കവാറും കുറച്ചേ കുടിക്കൂ. രവിയെ കുടിപ്പിക്കും. രവി കുടിച്ചു പൂസാകുമ്പോൾ രാജപ്പൻ ലക്ഷ്മിയെ കളിക്കും. പൂസായി കിടക്കുവാണെങ്കിലും കെട്ടിയോൻ്റെ മുമ്പിൽ വെച്ചു കളിക്കുന്നത് ഒരു പ്രത്യേക സുഖമാണെന്ന് ലക്ഷ്മി പറഞ്ഞു.

ഒരിക്കൽ കറന്റ് പോയ സമയത്തു രവി കുടിക്കുന്നതിൻ്റെ ഇടയിൽ രാജപ്പൻ ലക്ഷ്മിയെ കളിച്ചുപോലും. ഞാൻ ഒന്ന് കിടക്കട്ടെ എന്നും പറഞ്ഞു കിടന്ന രാജപ്പൻ്റെ കുണ്ണയിൽ കേറി പൊതിച്ചാണ് അന്ന് ലക്ഷ്മി സുഖിച്ചത്.

ഇരുട്ട് കാരണം അടുത്ത് തന്നെ കിടന്നു കളിക്കുന്ന രാജപ്പനെയും ലക്ഷ്മിയെയും രവി കണ്ടില്ല. അതുമല്ല രവി ഒരു പകുതി പൂസുമായിരുന്നു.

പറ്റുമെങ്കിൽ ആരെയെങ്കിലും വിളിച്ചു കളിപ്പിക്കു. ഒത്താൽ രമേശൻ്റെ അടുത്ത് വെച്ചു കളിക്ക് .. ലക്ഷ്മി പറഞ്ഞു.

ലക്ഷ്മി പോയ്ക്കഴിഞ്ഞു രമ ആ കാര്യം ആലോചിച്ചുനോക്കി. പക്ഷെ ആരെ വിളിച്ചു കയറ്റും? താൻ വലിയ ചരക്കൊന്നുമല്ല. എന്നാലും അത്യാവശ്യം മുലയും കുണ്ടിയുമൊക്കെയുണ്ട്. ഇരു നിറം. ആരും കളിക്കാൻ വേണ്ടാന്ന് പറയില്ല. പിന്നെ പ്രായവും കുറവല്ലേ. രമ സ്വയം ഒന്ന് വിലയിരുത്തി.

അങ്ങനെ ഒന്ന് രണ്ടു ദിവസങ്ങൾ കടന്നു പോയി. വീട്ടിലെ പൈപ്പ് കേടായി അടുക്കളയിൽ വെള്ളം വരാതെയായി. ബാത്റൂമിലും അല്പം പ്രശ്നമുണ്ട്. നന്നാക്കാൻ ആരെയെങ്കിലും വിളിക്കാൻ പറഞ്ഞിട്ട് രമേശൻ ആളെ നോക്കാം എന്നും പറഞ്ഞുനടന്നു.

ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും കിണറ്റിൽനിന്നും വെള്ളം കോരി രമ മടുത്തു.

ഈ വിവരം ലക്ഷ്മിയോട് പറഞ്ഞപ്പോൾ അവൾക്കറിയാവുന്ന ഒരു പ്ലംബർ ഉണ്ട്, മോഹൻ.. അവനെ പറഞ്ഞു വിടാമെന്ന് പറഞ്ഞു. അവൻ ആള് ഒരു ചെറിയ കോഴിയാ വേണേൽ നീ ഒന്ന് മനസ് വെച്ചാൽ കാര്യം നടക്കും എന്നും കൂടെ ലക്ഷ്മി പറഞ്ഞു.

ലക്ഷ്മിക്ക് എങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോൾ വീട്ടിൽ അല്ലറ ചില്ലറ പണികൾക്ക് വന്നപ്പോൾ ഒന്ന് രണ്ടു തവണ അവൻ ഊക്കിയിട്ടാ പോയതെന്ന് ലക്ഷ്മി പറഞ്ഞു. നല്ല സൂപ്പർ കുണ്ണയുമാണ്. കൂടാതെ നല്ലതുപോലെ പണ്ണി പൊളിക്കുകയും ചെയ്തു എന്നും ലക്ഷ്മി പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞു മോഹൻ വന്നു. രമയെക്കണ്ടു അവൻ ഒരു കമ്പിച്ചിരി ചിരിച്ചു. ലക്ഷ്മി അവനോടു കാര്യം പറഞ്ഞിട്ടുണ്ടെന്ന് രമക്ക് മനസിലായി. അതോർത്തപ്പോൾ അവളുടെ പൂറു ഒന്ന് കടിച്ചു.

വഴുതനങ്ങ കയറ്റിയിട്ടു രണ്ടു ദിവസം ആയി. ഇപ്പോഴാണേൽ ഒരു കുണ്ണ കേറിയാൽ നല്ലതുപോലെ സുഖിക്കാം, രമ വിചാരിച്ചു.

രമേഷ് അന്ന് രാവിലെതന്നെ കുടി തുടങ്ങിയിരുന്നു. അപ്പോഴാണ് മോഹൻ വന്നത്. രമേഷ് മോഹനനെ കണ്ടപ്പോൾ എന്തോ പറഞ്ഞിട്ട് തിണ്ണയിലിരുന്നു വീണ്ടും കുടി തുടർന്നു.

മോഹൻ രമേഷിനോട് സംസാരിച്ചു നിൽക്കുന്നതിൻ്റെ ഇടയിൽ രമ മുറിയിൽ പോയി പാന്റീസ് ഊരിക്കളഞ്ഞിട്ടു വന്നു. നിഴലടിക്കാത്ത നൈറ്റി ആയതുകൊണ്ട് പാന്റി ഇല്ലാന്നു മനസിലാകില്ല.

മോഹൻ അല്പം കഴിഞ്ഞു അടുക്കളയിലോട്ടു കേറി വന്നു. രമ അടുക്കളയിൽ ഉണ്ടായിരുന്നു. ഒന്ന് ഓടിച്ചു നോക്കിയിട്ടു മോഹൻ രമേഷിനോട് വിളിച്ചു പറഞ്ഞു.

“ചേട്ടാ, ഒരു ഹെല്പ് വേണം. ഒന്ന് പിടിക്കാനും മറ്റും ആയിട്ട്. ഇത് കുറച്ചു സമയം എടുക്കും”.

“എടാ, അവളോട് പറ. അവൾ കൂടും. ഒന്ന് പിടിച്ചു കൊടുക്കടി. അവൻ പണിയട്ടെ”, രമേഷ് പറഞ്ഞു.

“എനിക്കറിയില്ല ഒന്നും. ചേട്ടൻ വാ”, രമ പറഞ്ഞു.

രമേഷ് എഴുന്നേറ്റു വരില്ലാന്നു രമക്ക് അറിയാമായിരുന്നു.

“അത് അവൻ പറയുന്ന പോലെ ചെയ്തു കൊടുത്താൽ മതി”, രമേഷ് പറഞ്ഞു.

“എന്നാൽ ഞാൻ ചെയ്തു കൊടുക്കാം”, രമ പറഞ്ഞപ്പോൾ മോഹൻ രമയെ നോക്കി ഇളിച്ചു കാണിച്ചു.

രമ അല്പം നാണിച്ചു പറഞ്ഞു,

“ഒന്ന് പോയെ”.

“ചേട്ടാ, ആദ്യം അടിയിൽ നോക്കാം. അത് കഴിഞ്ഞു മുകളിലുള്ളത് ആട്ടെ”, മോഹൻ പറഞ്ഞു

“എന്താ പറഞ്ഞെ?”, രമേഷ് ചോദിച്ചു.

“ചേട്ടാ അടുക്കളയിലെ വാഷ് ബേസിൻ്റെ അടിയിൽ ആദ്യം നോക്കാം എന്ന്”, മോഹൻ പറഞ്ഞു.

“ശരി. നീ നോക്ക്. നല്ലതുപോലെ നോക്ക്”, രമേഷ് പറഞ്ഞു.

“അങ്ങനെ ആട്ടെ ചേട്ടാ”, മോഹൻ പറഞ്ഞിട്ട് വാഷ് ബേസിൻ്റെ അടിയിലേക്ക് കയറി.

ഒന്ന് രണ്ടു തട്ടും മുട്ടും കഴിഞ്ഞു മോഹൻ അല്പം ഉറക്കെ പറഞ്ഞു.

“ചേച്ചി ആ പൈപ്പ്‌ ചെറുതായിട്ട് ഒന്ന് അകത്തി നോക്കിക്കേ”.

രമ സിങ്കിലേക്കു അടുത്ത് നിന്നിട്ടു കാലകത്തിവെച്ച് നിന്നു.

“എന്തായാടാ? ഇപ്പോൾ കാണാമോ?”, രമേഷ് തിണ്ണയിലിരുന്നു ചോദിച്ചു.

“ഉവ്വ് ചേട്ടാ. അകത്തിയപ്പോൾ കാണാം”, മോഹൻ രമയുടെ നൈറ്റിക്കുള്ളിലേക്ക് നോക്കിക്കൊണ്ടു പറഞ്ഞു.

കൊഴുത്ത തുടയുടെ നടുവിൽ തള്ളി നിൽക്കുന്ന ചക്ക കണ്ടു മോഹൻ ഒന്ന് മുരണ്ടു.

“ഉം.ഉം..അഹ്”.

“എന്താടാ?”, രമേഷ് ചോദിച്ചു.

“ചെറിയ പ്ലെയർ കൊണ്ട് പിടിച്ചിട്ടു പോരുന്നില്ല”, മോഹൻ പറഞ്ഞു.

“നീ വലുത് എടുത്തു നോക്ക്.”, രമേഷ് കുഴഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ഇതിനു വലുത് തന്നെ വേണം”,
മോഹൻ കുണ്ണ പാന്റിൽനിന്നും ഊരിക്കൊണ്ടു പറഞ്ഞു.

“ചേച്ചി ഈ മുഴുപ്പ് പോരേന്നു ഒന്ന് നോക്കിക്കേ?”, മോഹൻ പറഞ്ഞു.
രമ താഴോട്ടു നോക്കിയപ്പോൾ മോഹനൻ്റെ കമ്പിക്കുണ്ണ കണ്ടു ഞെട്ടി.

കുണ്ണ ചുമ്മാ എടുത്തു പുറത്തു ഇട്ടേക്കുവാ. രമേഷേട്ടൻ എങ്ങാനും കണ്ടാൽ? രമയോർത്തു.

“ചേച്ചി. ഇതു പോരെ?”, മോഹൻ വീണ്ടും ചോദിച്ചു.

“ഉവ്വ്. മതി”, രമ പറഞ്ഞൊപ്പിച്ചു.

“എന്നാൽ അത് വെച്ച് പണിയടാ”, രമേഷ് പറഞ്ഞു.

“ഉവ്വ് ചേട്ടാ. ഇത് വെച്ച് പണിയാം. നല്ല മുറുക്കം ആണെന്ന് തോന്നുന്നു. അല്പം സമയം എടുക്കും”, മോഹൻ കുണ്ണയിൽ പിടിച്ചു അടിച്ചുകൊണ്ട് പറഞ്ഞു.

“നീ പതിയെ ചെയ്‌താൽ മതി. ചെയ്യുമ്പോൾ നല്ലതുപോലെ ചെയ്യണം”, രമേഷ് പറഞ്ഞു.

“അത് അത്രേയുള്ളൂ ചേട്ടാ. എൻ്റെ പണിക്കു ഇന്നുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല”.

മോഹൻ രമയുടെ കാലിൽ കൂടെ കൈ മുകളിലോട്ടു കേറ്റിക്കൊണ്ട്‌ പറഞ്ഞു.

“സ്.സ്”, രമ പതിയെ കുറുകി.

മോഹൻ രമയുടെ തുടയിൽ കൈ കൊണ്ട്ചെന്നിട്ടു കൈ
കൊണ്ട് തുട അകത്തിയപ്പോൾ ര നല്ലതു പോലെ കവച്ചുനിന്നു കൊടുത്തു. മോഹനൻ്റെ കുണ്ണ നൂറിൽ നിന്നാടി.

മോഹൻ സിങ്കിൻ്റെ അടിയിൽനിന്നും പുറത്തോട്ടുവന്നു രമയുടെ മുമ്പിലിരുന്നു നൈറ്റിക്കുള്ളിൽ തല കയറ്റി അവളുടെ തുടയിൽ നക്കി.

“അഹ്.ഉം”, രമ മുരണ്ടുപോയി.

“എന്താടി?”, രമേഷ് ചോദിച്ചു.

“എൻ്റെ കാലിൽ എന്തോ കൊണ്ടതാ”, രമപറഞ്ഞു.

“അവിടെ എന്താടീ കൊള്ളാൻ?”, രമേഷ് ചോദിച്ചു.

“അത് ഞാൻ കയ്യിട്ടു നോക്കിയപ്പോൾ ചേച്ചിയുടെ കാലിൽ എന്തോ കൊണ്ടതാ ചേട്ടാ”, മോഹൻ പറഞ്ഞു.

“ഒരു മയത്തിനു ഒക്കെ നോക്കടാ “
രമേഷ് പറഞ്ഞു.

“ശരി ചേട്ടാ. ഇനി നോക്കാം”,

മോഹൻ രമയുടെ ചക്കയിൽ നക്കിക്കൊണ്ടു പറഞ്ഞു.

“സ്…ആ…സ്”, രമ വാ പൊത്തിപ്പിടിച്ചു ഞരങ്ങി. മോഹനൻ്റെ നാക്കു രമയുടെ കവക്കിട മൊത്തം നക്കിത്തോർത്തി. അവളുടെ ചക്കയുടെ പുറം മുഴുവൻ നക്കിയ ശേഷം മോഹൻ കൈകൊണ്ട് രമയുടെ പൂർ പൊളിച്ചു പിടിച്ചു നക്കി.

രമ അടുക്കളയുടെ ടേബിളിൽ പിടിച്ചു നിന്ന് മുട്ട് മടക്കിക്കൊടുത്തു. ഇപ്പോൾ നല്ലതു പോലെ വിരിഞ്ഞ പൂറ്റിലേക്ക് മോഹൻ നാക്കുകയറ്റി പൂറിൻ്റെ ഇതളുകൾ രണ്ടും വായിലാക്കി ചപ്പി. ഒരു കൈ കൊണ്ട് വാ പൊത്തിപ്പിടിച്ചു നിന്ന് രമ മുരണ്ടു. പൂറ്റിൽനിന്നും ഒലിച്ചുവന്ന തേൻ മോഹൻ നക്കിയെടുത്തു കൊണ്ടിരുന്നു.

രമയുടെ പൂറ്റിലേക്ക് കയറിയ മോഹനൻ്റെ നാക്കു രമയുടെ ചക്കയുടെ ഉൾവശം മുഴുവൻ നക്കി.

ഒലിച്ചു വന്നു കൊണ്ടിരുന്ന തേൻ മുഴുവൻ മോഹൻ നക്കി എടുത്തു. രമ സുഖം കൊണ്ട് നിന്ന് പിടഞ്ഞു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)