കെട്ടിയോനെ പറ്റിച്ചുള്ള കളി..
കെട്ടിയോൻ – രമേഷ് ഓട്ടോ ഡ്രൈവറാണ്. സ്വന്തമായി ഓട്ടോയില്ലാത്തതിനാൽ വാടകയ്ക്ക് എടുത്താണ് ഓടിക്കുന്നത്. രമേഷിന് ഭാര്യയും നാലു വയസ്സായ ഒരു മകനുമുണ്ട്. രമേഷിനിപ്പോ മുപ്പത്തഞ്ച് വയസ്സായി.. ഭാര്യ രമയ്ക്ക് 28 ആയിട്ടുള്ളൂ.. പ്രേമ വിവാഹമായിരുന്നു..
അന്ന് രമ കരുതിയത് രമേഷിന് സാമ്പത്തികമായി മെച്ചപ്പെട്ട അവസ്തയാണെന്നാണ്.
വിവാഹം കഴിഞ്ഞപ്പോഴാണ് എല്ലാം പടമായിരുന്നുവെന്ന് അറിയുന്നത്. വീട്ടിൽ അത്യാവശ്യം സൗകര്യമുള്ളവളായിരുന്നു രമ.
രമ – രമേഷ്.. ആ പേരുകളുടെ പൊരുത്തം വരെ രമേഷ് പ്രണയത്തിന് ആയുധമാക്കി..
വീട്ടുകാർ അനുകൂല നിലപാടില്ലായിരുന്നതിനാൽ രമയ്ക്ക് വീട്ടിൽനിന്നും ഇറങ്ങിപ്പോരേണ്ടിയും വന്നു.
രമേഷ് ഓട്ടോ ഓടിക്കാൻ മടിയനായിരുന്നു. കിട്ടുന്ന പൈസ കൂടുതലും കുടിച്ചുകളയും. കുറച്ചു വീട്ടിൽ കൊടുക്കും. അത്കൊണ്ട് എന്താകാൻ?
രമയ്ക്ക് രണ്ടു പശുക്കൾ ഉണ്ടായിരുന്നു. അടുത്തുള്ള പറമ്പിൽനിന്നും പുല്ലു ചെത്തി പശുക്കൾക്കു കൊടുക്കും. പിന്നെ കുറച്ചു പിണ്ണാക്കും പരുത്തിക്കുരുവും കടയിൽ നിന്നും വാങ്ങിക്കൊടുക്കും. ആ പാൽ വിറ്റു അത്യാവശ്യം കുറച്ചു പൈസകിട്ടും.
രമേഷ് നല്ല കുടിയനാണ്. പലപ്പോഴും ജോലിക്കു പോകില്ല.
ആയിടെക്കു രമേഷിന് പ്രമേഹമുണ്ടെന്ന റിഞ്ഞു.. കുടിക്കരുതെന്നു ഡോക്ടർ പറഞ്ഞെങ്കിലും രമേഷ് കുടി നിർത്തിയില്ല. കുറച്ചു മരുന്നൊക്കെ രമ നിർബന്ധിച്ചു കഴിപ്പിക്കും.