Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കഴപ്പ് തീർത്തവൾ കാമുകി – ഭാഗം – 1


ഈ കഥ ഒരു കഴപ്പ് തീർത്തവൾ കാമുകി സീരീസിന്റെ ഭാഗമാണ് , മറ്റ് 1 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഴപ്പ് തീർത്തവൾ കാമുകി

കഴപ്പ് – തന്റെ വായിൽ നിന്നും കുണ്ണ ഊരിയെടുത്തിട്ട് ശ്യാമ ദയാപൂര്‍വ്വം രവിയെ നോക്കിയിട്ട് ചോദിച്ചു.

മതിയോടാ..

കുറെ നേരമായി അവൾ ശ്യാമിന്റെ കുണ്ണ വായിലെടുത്തു ചപ്പുവാന്‍ തുടങ്ങിയിട്ട്.

കുണ്ണ ചപ്പി ചപ്പി പതപോലെ തുപ്പൽ വായുടെ അരികില്‍ കൂടി ഇറങ്ങി വരാന്‍ തുടങ്ങിയപ്പോഴാണ് അവള്‍ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചത്.
മതി എന്നൊരു വാക്കിനു വേണ്ടിയാണവൾ കാതോര്‍ത്തത്.

കുണ്ണ ചപ്പുവാന്‍ ഒരുപാട് ഇഷ്ടം ഉണ്ടെങ്കിലും ഇതെത്ര നേരമായി…

അവളുടെ മതിയും കൊതിയും കെടുത്തുന്ന കുണ്ണ ചപ്പല്‍ ആയി പോയെന്നു അവളുടെ മനസ്സ് പറഞ്ഞു …

രവീ.. പറയെടാ .. മതിയോ ..
ദെ എനിക്ക് പോവണം ..
അല്ലെങ്കില്‍ ഹോസ്റ്റലില്‍ സമയത്തിനു കയറുവാന്‍ കഴിയില്ല ..

രവി ഒന്നും പറയാതെ അവളുടെ ടി ഷര്‍ട്ടിന് മുകളില്‍കൂടി അവളുടെ മുപ്പത്തിനാല് സൈസ് മുല ഞെക്കി ക്കൊണ്ടിരുന്നു …

ശ്യാമ തന്റെ വായില്‍ കിടക്കുന്ന വലിയ കരിം കുണ്ണ .. വായില്‍ നിന്നും എടുത്തു കൈ കൊണ്ട് അടിച്ചു കൊടുക്കാന്‍ തുടങ്ങി.
അതിന്റെ കൂടെ അവന്റെ പന്തുകള്‍ നാവുകൊണ്ട് നക്കി എടുക്കാനും മറന്നില്ല..

അവളുടെ നാവു കൊണ്ടുള്ള പ്രയോഗവും കുറെ നേരമായുള്ള ചാപ്പലും കാരണം അധിക നേരം പിടിച്ചു നില്‍ക്കാന്‍ രവിക്ക് ആയില്ല ..

വേഗം തന്നെ രവി അവളെ പിടിച്ചു താന്‍ ഇരുന്നിരുന്ന കസേരയില്‍ ചാരി ഇരുത്തി. എന്നിട്ട് അവളുടെ മുഖം ലക്‌ഷ്യം വെച്ചു തന്റെ കുണ്ണയില്‍ കൈ പിടിച്ചു കുലുക്കാന്‍ തുടങ്ങി.

മൂന്ന് നാല് തവണത്തെ കുലുക്കളില്‍ തന്നെ അവന്റെ കുണ്ണയില്‍നിന്നും വാണ പ്പാലുണ്ടകള്‍ അവളുടെ കണ്ണിലും മൂക്കിലും ചുണ്ടിലും എല്ലാം തട്ടി ചിതറി ഒലിച്ചിറങ്ങി …

അവളുടെ മുഖം അവന്റെ കുണ്ണപ്പാലില്‍ കുളിച്ചു … അപ്പോഴത്തെ രൂപം കണ്ടാല്‍ മനസ്സില്‍ തോന്നുക .. തൈര് കുടം തലയില്‍ വെച്ചു പൊട്ടിയ ഒരാളുടെ അവസ്ഥപോലെ ആയിരുന്നു …

അത്രയ്ക്ക് ഉണ്ടായിരുന്നു അവന്റെ കുണ്ണയില്‍ പാല് … ഓ എന്താ രവി ഇത് .. ഞാന്‍ ഇനി എങ്ങനെയാ ഹോസ്റ്റലില്‍ പോവുക …

ശ്യാമ തന്റെ അടുത്തിരുന്ന ടവല്‍ എടുത്തു മുഖം തുടച്ചു .
മുഖത്ത് കൈ ഓടിച്ചിട്ടും മുഖത്ത് ഭയങ്കര പശപശപ്പു ..

ആദ്യമായിട്ടാണ് തന്റെ മുഖത്ത് രവി ഇത്രയ്ക്കു പാല്‍ ഒഴിക്കുന്നത്.
ഇങ്ങനെയെല്ലാം മൂവിയില്‍ മാത്രമേ കണ്ടിട്ടുള്ളു.. അപ്പോള്‍ കൊതിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ സാധ്യമാവും എന്ന് കരുതിയില്ല.

സാരമില്ല ടീ ഇതെല്ലാം ഇടയ്ക്കു ഉണ്ടാവുന്നതല്ലേ .. ഓ ഞാന്‍ തളര്‍ന്നു …മൈര്… ഇന്ന് എത്ര നേരമാ എടുത്തെ പാല് വരുവാന്‍..
ദേഹം എല്ലാം തളര്‍ന്നു …
എനിക്ക് വയ്യ നിന്നെ ഇന്ന് കൊണ്ട് പോയി ആക്കുവാന്‍..അത്രയ്ക്ക് ക്ഷീണം ഉണ്ട്.. ഇന്ന് അത്രയ്ക്ക് പോയി.. ഓ എന്തായാലും നന്നായി മോളെ. . നീ പുരോഗമിച്ചിട്ടുണ്ട്.. പണ്ടത്തെ പോലെ മടിയൊന്നുമില്ല …

ശ്യാമക്ക് അതൊരു വലിയ കോംപ്ലിമെന്റ് ആയിട്ട് തോന്നി .. ഒന്നുമില്ലെങ്കിലും തന്റെ കാമുകന് തന്റെ സേവനം ഇഷ്ടം ആവുന്നുണ്ടല്ലോ.. അത് പോരെ !!.

അവള്‍ എഴുന്നേറ്റ് തന്റെ മുഖം കഴുകി ഇറങ്ങി വന്നു …

എടി പെണ്ണെ … നീ എന്നാ എനിക്ക് നിന്റെ സുന്ദരിമോളുടെ വായില്‍ കയറ്റാന്‍ അവസരം തരുക ?

അമ്പട.. എന്റെ മോന്‍ അത്രയ്ക്ക് ഒന്നും പോവേണ്ട കേട്ടോ. . അതെല്ലാം നമ്മുടെ കല്യാണം കഴിഞ്ഞിട്ട്. എന്നിട്ടേ അങ്ങോട്ട്‌ ഞാന്‍ അടുപ്പിക്കു..

ആഹാ.. അന്ന് തരാമെങ്കില്‍ ഇന്നെന്താ തന്നാല്‍ …

അതെ എന്റെ കുട്ടന്‍ അവസാനം എന്നെ വേണ്ട എന്ന് പറഞ്ഞാലേ എന്റെ ജീവിതം കട്ടപ്പൊകയാ.. അതൊന്നും വേണ്ട കേട്ടോ…

ഓ പിന്നെ നിന്നെ ഞാന്‍ ഉപേക്ഷിക്കുകയോന്നുമില്ല .. നിനക്കെന്നെ വിശ്വാസമില്ലേ ?

ഇതെല്ലാ ആണുങ്ങളും കാര്യം കാണുവാന്‍ വേണ്ടി പറയുന്ന വാചകമല്ലേ ? രവീ നിനക്കിതൊന്നു മാറ്റി പറഞ്ഞൂടെ ?

ഓ വലിയ കാര്യമായിപ്പോയി …

അതെല്ലോ.. വലിയ കാര്യം തന്നെ ‍… നീ വരുന്നുണ്ടോ എന്നെ ആക്കുവാന്‍ ?

ശ്യാമ താന്‍ ഇട്ടിരിക്കുന്ന ടി ഷര്‍ട്ട്‌ എല്ലാം നേരെ ഇട്ടു നിന്നു.

ഇല്ലെടി എനിക്ക് വയ്യ ..ഇന്ന് നീ ഒറ്റയ്ക്ക് പോവു.. ഞാന്‍ രാത്രി വിളിക്കാം ..

ഓ കാര്യം കഴിഞ്ഞപ്പോള്‍ ഞാന്‍ ഔട്ട്‌ അല്ലെ ?

പോടീ ഡാഷ് മോളെ .. എനിക്ക് വയ്യാഞ്ഞിട്ടല്ലേ..

എന്റെ കുട്ടാ ഞാന്‍ തമാശ പറഞ്ഞതല്ലേ.. നീ കിടന്നോ.. ഞാന്‍ പോവാം.. ഇനിയും വൈകിയാല്‍ ശരിയാവില്ല …

ഓ ഉത്തരവ് പോലെ… മോള് ഇറങ്ങിക്കോ.. എന്നും പറഞ്ഞു രവി ദേഹത്തേക്ക് ഷീറ്റ് വലിച്ചിട്ടു കിടന്നു

ശ്യമ ഡോര്‍ തുറന്നു പുറത്തിറങ്ങി… വൈകുന്നേരമാവുന്നു … റോഡിൽ ഓഫീസ് കഴിഞ്ഞു വരുന്നവരുടെ തിരക്ക്. അവര്‍ക്ക് ഇടയിലൂടെ ഇന്ന് നടന്ന കാര്യങ്ങള്‍ എല്ലാം മനസ്സില്‍ ആലോചിച്ചവൾ നടന്നു നീങ്ങി…

രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നും ഇറങ്ങിയതാണവൾ.
ഇന്നലെ രവി പറഞ്ഞിരുന്നു.. ഇന്ന് ലീവെടുത്തോളം എന്നിട്ട് തന്റെ വീട്ടിലേക്ക് വന്നോളണമെന്ന്.

എന്തിനാണെന്ന് ശ്യാമ ചോദിച്ചില്ല.
അതെന്തിനാണെന്ന് അവൾക്കറിയാം.
ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും തന്നെ കൊണ്ട് കുണ്ണ തീറ്റിച്ചില്ലെങ്കിൽ രവിക്ക് സമാധാനമാവില്ല.

അവൻ ആഗ്രഹിക്കുന്നത് തന്നെ പണ്ണാനാണ്. തന്റെ സാമർത്ഥ്യം കൊണ്ടും വികാരങ്ങൾ അടക്കി നിർത്താൻ തനിക്കുന്ന ആത്മബലവുമാണ് ഇത് വരേക്കും തന്നെ പൂറിൽ രവിയുടെ കുണ്ണ കേറി കളിക്കാത്തതിന് കാരണം.

പകരം അവന്റെ കുണ്ണ എത്ര നേരമാണെങ്കിലും ചപ്പിക്കൊടുക്കാൻ താൻ തയ്യാറുമാണ്.

ഇന്ന് അവന്റെ താമസസ്ഥലത്തേക്ക് എത്തുമ്പോൾ എവിടെയെങ്കിലും ഒന്ന് വിശ്രമിക്കണമെന്ന് ആഗ്രഹിക്കുന്ന വിധം അവശനായിരുന്നവൾ.

അപ്പോഴാണ് അവൻ കുണ്ണ ചപ്പിക്കൊടുക്കാൻ പറഞ്ഞത്.

രവി ഒരാഗ്രഹം പറഞ്ഞാൽ അത് സാധിച്ച് കൊടുക്കാതിരിക്കാൻ പറ്റില്ല.
അവനെക്കൊണ്ട് അത്രയ്ക്കാ സഹായം കിട്ടിയിട്ടുള്ളത്.

തന്റെ പഠിപ്പ് മുടങ്ങാതെ മുന്നോട്ട് പോകുന്നത് രവിയുടെ സഹായം കൊണ്ട് മാത്രമാണ്. അതല്ലായിരുന്നുവെങ്കിൽ എന്നേ താൻ പഠിപ്പ് നിർത്തുമായിരുന്നു.

ഇന്നാണ് ആദ്യമായി കുണ്ണ തീറ്റിച്ചിട്ടും തീറ്റിച്ചിട്ടും രവിക്ക് മതിയാവാതെ വന്നത്.

(തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)