കവിതയും അനിയനും
ഓട്ടോയ്ക്ക് പൈസ കൊടുത്തു ബാഗും തോളില്‍ കയറ്റിയപ്പോള്‍ ആശയ്ക്ക് എന്തെന്നില്ലാത്ത ഉത്സാഹമായിരുന്നു. മെഡിസിനു കിട്ടിയതിൽപ്പിന്നെ ഹോസ്റ്റലില്‍ ആയിരുന്നു. ഇടയ്ക്ക് വന്നു പോക്ക് വേണ്ടെന്നു വീട്ടില്‍നിന്നും കർശനമായ താകീതുണ്ടായിരുന്നു.
ഇതിപ്പോ അടുത്ത ബന്ധുവിന്റെ കല്യാണമായതുകൊണ്ട് ഒരാഴ്ച ഒത്തു കിട്ടി. ആശക്ക് വീട് കഴിഞ്ഞേ ബാക്കിയുള്ളൂ. ഗേറ്റ് തുറന്നപ്പോള്‍ത്തന്നെ അവള്‍ “അമ്മേ” എന്ന് നീട്ടി വിളിച്ചു.
മോള്‍ എത്തിയോ?
അമ്മ അടുക്കളയില്‍ നിന്ന് എത്തി നോക്കി.
“ബാഗ് കൊറേ ഉണ്ടല്ലോ! അച്ഛന്‍ രാവിലെ പോയി. ആ.. കിട്ടുവിനെ വിളിക്കാം നിന്നെ സഹായിക്കാന്‍… കിട്ടൂ… “
അമ്മ നീട്ടി വിളിച്ചു.
ഉടനെ തന്നെ കിട്ടു ഓടിയെത്തി.
“എന്താ അമ്മേ?… ” അപ്പോഴാണവൻ ആശയെ കണ്ടത്.
“ചേച്ചി… ” അവനു നല്ല സന്തോഷമായി!
ആശ അവനെ ഇറുക്കി കെട്ടിപിടിച്ചു…
അവൾ അത്ഭുതപെട്ടു.. അവന്‍ വളർന്നി രിക്കുന്നു. കഴിഞ്ഞ മൂന്നു വർഷംകൊണ്ട് വലിയ മാറ്റം!
ആശക്ക് 25 വയസ്സ്, അവനെക്കളും അഞ്ചു വയസ്സിന്റെ വത്യാസം.
കിട്ടുവിനെ പിരിഞ്ഞിരുന്ന ആദ്യ വർഷം വലിയ വിഷമമുള്ളതായിരുന്നു. വെകേഷന് അവിടെത്തന്നെയുള്ള ജോർജ് അങ്കിളിന്റെ ഹോസ്പിറ്റലില്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റുന്നത്കൊണ്ട്. പതിയെ ആ വിഷമം മറന്നു.