കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
രേഷ്മ പതിയെ പറഞ്ഞു
ങാ ഞങ്ങളുടെ മഞ്ഞൊക്കെ നേരത്തെ ഉരുകിയതാ..ഇനി വല്ലതും ഉരുക്കാൻ ഉണ്ടെങ്കിൽ ഇന്നിവിടെ നിന്ന് ഉരുക്കീട്ടേ പോകുന്നുള്ളൂ..നിങ്ങൾ ഇടയ്ക്കു കേറി ശല്യം ആകാതെ ഇരുന്നാൽ മതി
മറിയക്കുട്ടി മുഖത്തടിച്ചതുപോലെ പറഞ്ഞു.
ഞങ്ങൾ ഒന്നിനും വരുന്നില്ലേ.. നിങ്ങളായി നിങ്ങളുടെ പാടായി.. ഞങ്ങൾ ഇടപെടാൻ വരുന്നേയില്ല, നിലവിളി ശബ്ദം കേട്ടാൽ പോലും ഈ വഴിക്കു വരില്ല അല്ലെടീ..
ബിജോയ് വീണ്ടും കഥയറിയാതെ പൊട്ടതമാശ അടിച്ചു സ്വയം ചിരിച്ചു.
ഒന്ന് മിണ്ടാതിരി മനുഷ്യാ.. നിലവിളിക്കാൻ ആയിരുന്നെങ്കിൽ അതൊക്കെ നമ്മൾ വരുന്നേന്നു മുൻപ് കഴിഞ്ഞേനെ.. ഇവരിപ്പോ ഫ്രെണ്ട്സ് ആയതുകൊണ്ട് ഇനി നിലവിളി ഒന്നും ഉണ്ടാകില്ല.. നമ്മൾ അകത്തു കിടപ്പുണ്ടെന്ന ബോധവും ഇവർക്കുണ്ടാകുമല്ലോ !!
രേഷ്മ പറഞ്ഞു.
ഏതായാലും നീ മാത്രം ഇങ്ങനെ പച്ച ആയിട്ട് ഇരിക്കാതെ ഒരു പെഗ് എങ്കിലും അടിക്ക്..
ബിനു ഒരെണ്ണം മിക്സ് ചെയ്തു അവൾക്കു നീട്ടി, അവളതു വാങ്ങാൻ മടിച്ചു. [തുടരും ]