Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. ഭാഗം – 27

(Kathayallithu yaathaarththyam. Athum kaama puraanam. Part 27)


ഈ കഥ ഒരു കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. സീരീസിന്റെ ഭാഗമാണ് , മറ്റ് 37 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.

കാമ പുരാണം – അവളുടെ മുഖത്തെ സന്തോഷം !! മൃഗീയഭോഗം ജീവിതത്തിൽ ആദ്യമായി അറിഞ്ഞ സംതൃപ്തി ആ കണ്ണുകളിൽ കാണാൻ സാധിച്ചു.

എന്റെ അണ്ണാക്കിൽ വരെ കുത്തിക്കയറ്റി, ഞാൻ ചത്തേനെ !!

കൃതൃമ ശുണ്ഠിയോടെ അവൾ പറഞ്ഞു.

നേരത്തെ എന്നെ പൂറ്റിൽ അമർത്തിക്കൊല്ലാൻ നോക്കിയതിന്റെ പ്രതികാരം ആണെന്ന് കരുതിക്കോ.. അതിരിക്കട്ടെ എങ്ങനെ ഉണ്ടായിരുന്നു ?

കൊല്ലാറാക്കിയിട്ട് എങ്ങനെ ഉണ്ടായിരുന്നു എന്നോ..!!

എന്റെ മോനെ ജീവിതത്തിൽ ഞാൻ ഇത്രെയും സുഖിച്ചിട്ടില്ല..!!

ഇനി എപ്പോഴെങ്കിലും നമുക്ക് നല്ലപോലെ ഒന്ന് കൂടണം..അന്ന് ഞാൻ എല്ലാം ക്ളീൻ ആക്കി വരാം കേട്ടോ.
ഇന്ന് ഓർക്കാപ്പുറത്ത് ആയിരുന്നല്ലോ !!

അതെ നമുക്ക് നല്ലപോലെ ഒന്ന് കൂടാം.. പിന്നെ എപ്പോഴെങ്കിലും ഇന്ന് അവർ വരുന്നതിനു മുൻപ് തീർക്കേണ്ടത് കൊണ്ട് അധികം ആസ്വദിച്ചില്ല..ഇനി, പെട്ടന്ന് പോയി വൃത്തിയാക്കി വരൂ.. നമുക്ക് ഓരോന്നു കൂടി അടിക്കാം.. ഞാൻ അപ്പോഴേക്കും മുട്ട ശരിയാക്കാം..

അവൾ സമ്മതിച്ചു. ബാത്റൂമിലേക്കു പോയി..
അവൻ കിച്ചണിയിലേക്കും പോയി.

മുട്ട റെഡിയാക്കി വന്നപ്പോഴേക്കും അവളും റെഡിയായി വന്നു.. ടി വി റൂമിൽ ഇരുന്നു.

അവർ സ്മാർട്ട് ടി വി യിൽ പഴയ ചലച്ചിത്ര ഗാനങ്ങൾ യു ട്യൂബിൽ വെച്ച് ആസ്വദിച്ചു കൊണ്ടിരുന്നു.

ഒരെണ്ണം ഒഴിച്ച് ഫിനിഷ് ആകാറായപ്പോഴേക്കും രേഷ്മയും ബിജോയും തിരിച്ചെത്തി..

കുപ്പി മറച്ചു വെക്കാൻ ബിനു ശ്രമിച്ചപ്പോ, അവർക്കറിയാം താൻ ഇടയ്ക്കു കഴിക്കുന്നതാണെന്ന്.. അതുകൊണ്ട് കുഴപ്പമില്ല..എന്ന് പറഞ്ഞു മറിയകുട്ടി തടഞ്ഞു.

എന്റെ ഈശോയെ ഞാൻ എന്താ ഈ കാണുന്നത് !!

കതക് തുറന്നു അകത്തേക്ക് വന്ന രേഷ്മ ആശ്ചര്യത്തോടെ പറഞ്ഞു

എന്താടീ !!

ഓടി അകത്തേക്ക് വന്ന ബിജോയും ഒന്നിച്ചിരുന്നു മദ്യപിക്കുന്ന ബിനുവിനെയും അമ്മയെയും കണ്ടു ആശ്ചര്യപ്പെട്ടു.

ഈശ്വരാ ഞാൻ എന്താ ഈ കാണുന്നത് !! ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചിരിക്കുന്നോ !!

രേഷ്മ അത്ഭുതം മറച്ചു വെച്ചില്ല

അതെന്താ ഞങ്ങൾ ഒന്നിച്ചിരുന്നാൽ ?

മറിയക്കുട്ടി അല്പം കുഴഞ്ഞ നാവോടെ ചോദിച്ചു

ചേട്ടായിയെ കണ്ടാൽ തല തല്ലിക്കീറും എന്ന് പറഞ്ഞുനടന്ന മറിയക്കുട്ടി തന്നെയല്ലേ ഇത്!!

രേഷ്മ കളിയാക്കി.

അന്ന് അങ്ങനെ പറഞ്ഞു എന്നത് ശരിയാ.. ഇപ്പൊ ഞങ്ങളുടെ തെറ്റിദ്ധാരണ എല്ലാം മാറി.. അല്ലേ മോനെ!!

മറിയക്കുട്ടി ബിനുവിനെ നോക്കി.

അയ്യോ.. കേട്ടോ ബിജോ വിളിക്കുന്നത്.. മോനെന്ന് !!..നമ്മളൊക്കെ ഔട്ടായി എന്നാ തോന്നുന്നത് !!

രേഷ്മ വിടാൻ ഭാവമില്ല.

ഇവനെ, മോനെ എന്ന് വിളിച്ചാൽ എന്താ ?
എനിക്കൊരു തെറ്റുപറ്റി.. അത് മനസിലായപ്പോ ഞാൻ തിരുത്തി.. അത്രേയുള്ളു !!

മറിയക്കുട്ടി ചുണ്ടുകോട്ടി'

എന്നാലും എന്റെ ചേട്ടായീ.. ഈ രണ്ടു മണിക്കൂർകൊണ്ട് എന്ത് മാജിക് ആണ് കാണിച്ചത് ?

രേഷ്മ ബിനുവിനെ നോക്കി ചോദിച്ചു.

അവൻ അവളെ നോക്കി ചിരിച്ചു

അതിപ്പോ, നിന്റെ പിണക്കം അന്ന് വണ്ടിയിൽ ബസ് സ്റ്റാൻഡിൽ നിന്നും വീട് വരെ വന്നപ്പോ മാറിയില്ലേ.. അതുപോലെ എന്തേലും മാജിക് ആകും ചേട്ടായി കാണിച്ചത്.. അല്ലേ ചേട്ടായി!!

കാര്യങ്ങൾ ഒന്നും അറിയാതെ ഇരുന്ന ബിജോയ് നിഷ്കളങ്കമായി പറഞ്ഞു..

അതുകേട്ട് ബിനു ഒന്നു ഞെട്ടി.

ബിനുവിനെ നോക്കിയിരുന്ന രേഷ്മ പെട്ടന്നുണ്ടായ ആ ഭാവമാറ്റം കണ്ടു അവളുടെ മുഖത്തും സംശയം ഉണ്ടായി.

ആ അങ്ങനെ തന്നെ എന്ന് വച്ചോ.. നിന്റെ പിണക്കം മാറ്റിയത് പോലെ ഇവൻ എന്റെയും പിണക്കം മാറ്റി എന്ന് തന്നെ കരുതിക്കോ..

മറിയക്കുട്ടി രേഷ്മയെ നോക്കി പറഞ്ഞു ..

രേഷ്മ സംശയഭാവത്തിൽ ഒന്നും മിണ്ടാതെ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പോയി,

ബിജോയ് അവരുടെ ഒപ്പം ഇരുന്നപ്പോ ബിനു അവനും ഒരു ഡ്രിങ്ക് മിക്സ് ചെയ്തു.

കുഞ്ഞിനെ മുറിയിൽ കിടത്തി രേഷ്മ തുണി മാറി വന്ന വഴിക്ക് ബിനുവിന്റെ ബെഡ്‌റൂമിൽ കയറി..

ഒരു അങ്കം കഴിഞ്ഞപോലെ അലങ്കോലമായ മുറി കണ്ടതേ അവൾക്ക് കാര്യങ്ങൾ പിടികിട്ടി.

അവൾ ഡോറിന് അടുത്തേക്ക് വന്നു..

ബിജോയ് തന്റെ ആദ്യ ഡ്രിങ്ക് സിപ് ചെയ്തു കുടിച്ചോണ്ട് ഇരിക്കുകയായിരുന്നു

വന്ന പാടേ അടിച്ചു കയറ്റാൻ തുടങ്ങിയോ..പോയി തുണി മാറി വന്നിട്ട് ആയിക്കൂടെ മനുഷ്യാ..

രേഷ്മയുടെ നീരസ ഭാവത്തിലുള്ള ചോദ്യം കേട്ടതും ബിജോ തന്റെ കൈയ്യിലിരുന്ന ഡ്രിങ്ക് പൂർത്തിയാക്കി എഴുന്നേറ്റു അവരുടെ റൂമിലേക്ക് പോയി.

രേഷ്മ കണ്ണ് കാണിച്ചു ബിനുവിനെ റൂമിലേക്ക് വിളിച്ചു.

അവൾ വിളിക്കുന്നതും ബിനു എഴുന്നേറ്റ് പോകുന്നതും ഇടക്കണ്ണിലൂടെ കണ്ടെങ്കിലും മറിയക്കുട്ടി അക്ഷോഭ്യയായിരുന്നു തന്റെ ഡ്രിങ്ക് ആസ്വദിച്ചു സിപ് ചെയ്തു ടീവി നോക്കി ഇരുന്നു.

ഇവിടെ എന്തായിരുന്നു ചേട്ടായി ?

മുറിയിലേക്ക് വന്ന ബിനുവിനോട് ശുണ്ഠി കലർന്ന ഭാവത്തിൽ രേഷ്മ ചോദിച്ചു

ഓ എന്ത് പറയാനാ സംഭവിച്ചു പോയി !!

രേഷ്മക്കു കാര്യങ്ങൾ മനസിലായി എന്ന് മനസിലായ ബിനു ഒന്നും മറക്കാൻ ശ്രമിച്ചില്ല.

ശ്ശേ.. എന്നാലും അമ്മക്ക് ഇത്രേം പ്രായമായതല്ലേ.. അതെങ്കിലും ഓർത്തു കൂടായിരുന്നോ?

ബെസ്റ്റ് ..നിന്നെക്കാളും പുലിയാ ഇപ്പോഴും അമ്മ.. മനഃപൂർവം സംഭവിച്ചതല്ല.. ഓരോന്ന് പറഞ്ഞു വഴക്കായി.. അവസാനം അങ്ങനെ പറ്റിപോയതാ..

അയ്യോ.. ബലപ്രയോഗം ആയിരുന്നോ?

നല്ല ചോദ്യം.. ഞാൻ ഇന്ന് ചെയ്തില്ലാരുന്നേൽ എന്നെക്കേറി ബലാത്സംഗം ചെയ്തേനെ.. അമ്മാതിരി ടീമാ നിന്റെ അമ്മ, കെട്ടിയോന്റെ കൂടെ തന്നെ ജീവിക്കുന്ന നിനക്കതിന്റെ വിഷമം അറിയില്ല ..
പാവം അവർ വർഷത്തിൽ ആകെ ഒരു മാസമല്ലേ ഇതൊക്കെ അനുഭവിക്കുന്നുള്ളു..

അത് ശരിയാ..അമ്മ കൂടി സമ്മതിച്ചിട്ടാണെങ്കിൽ എനിക്ക് കുഴപ്പമില്ല, ഒരർത്ഥത്തിൽ ചേട്ടായി പറഞ്ഞത് ശരിയാ, ഭർത്താവ് കൂടെ ഇല്ലാത്തവർക്ക് അതിന്റെ ബുദ്ധിമുട്ട് കാണുമല്ലോ, നമ്മുടെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ അല്ലേ?

അതൊക്കെ പറഞ്ഞു.. രാവിലെ മുതൽ നമ്മൾ ഇവിടെ പരിപാടി ആയിരുന്നു എന്ന് അമ്മക്കറിയാം..

എന്റെ ഈശോയേ..ചേട്ടായി എന്തിനാ അത് എഴുന്നള്ളിച്ചത്! ഞാൻ ഇനി എങ്ങനെ അമ്മയുടെ മുഖത്ത് നോക്കും !!

അതൊക്കെ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞത്കൊണ്ടാ ഇന്ന് പണി നടന്നത് ..നിങ്ങൾ വരും എന്ന പേടി ഉള്ളതുകൊണ്ട് പെട്ടെന്ന് കഴിച്ചു..ഇനി ഒരിക്കൽ നന്നായി കൂടാം എന്നാ പറഞ്ഞിരിക്കുന്നത്..

ങേ അപ്പൊ ഇത് സ്ഥിരം പരിപാടി ആക്കാനാണോ പ്ലാൻ?

ഹേ.. അങ്ങനെയൊന്നും ഇല്ല.. എന്നാലും നന്നായി ഒന്നൂടെ ആസ്വദിക്കണം..

അമ്മയല്ലേ സാധനം അത് വൈകിക്കില്ല.. മിക്കവാറും ഇന്ന് തന്നെ അവസരം ഉണ്ടാക്കും.. സാധാരണ ഇവിടെ വന്നാൽ ചേച്ചി വീട്ടിൽ തന്നെയാണെന്ന് പറഞ്ഞു പോകാൻ ധൃതിപിടിക്കുന്ന ആളാ.. ഇന്ന് മിക്കവാറും ഇവിടെ തങ്ങും..

ചേട്ടായിയുടെ പെർഫോമൻസ് ഇഷ്ടപ്പെട്ടോന്ന് ഞാൻ ഇപ്പൊ കാണിച്ചു തരാം.. ചേട്ടായി അങ്ങ് പൊക്കോ ..പിന്നെ ഇന്ന് ബിജോ ഇച്ചിരി കൂടുതൽ കുടിച്ചാലും കുഴപ്പമില്ല തളർന്ന് ഉറങ്ങിക്കോട്ടെ.

അവൾ പറഞ്ഞതനുസരിച്ചു അവൻ തിരികെ റൂമിൽ വന്നിരുന്നു ടീവി കാണാൻ തുടങ്ങി..

എന്ത് എന്ന ഭാവത്തിൽ മറിയക്കുട്ടി കണ്ണുകൊണ്ട് ചോദിച്ചപ്പോ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ അവൻ കണ്ണടച്ച് കാണിച്ചു.. ഡ്രിങ്ക്, സിപ് ചെയ്യാൻ തുടങ്ങി..

തുണി മാറി ബിജോയി വന്നപ്പോൾ അവനും അടുത്ത ഡ്രിങ്ക് മിക്സ് ചെയ്തു സിപ് ചെയ്യാൻ തുടങ്ങി.

ഫ്രിഡ്ജിൽ ഇരുന്ന ബീഫ് ഫ്രൈ എടുത്തു ചൂടാക്കി രേഷ്മ അവിടേക്കു വന്നു.

ആഹാ.. എല്ലാവരും നല്ല ഫോമിലാണല്ലോ..അമ്മ ഇന്ന് പോകുന്നുണ്ടോ.. ഇല്ലല്ലോ? ..ക്ഷീണിച്ചതല്ലേ !!

അമ്മ എന്താ മലമറിക്കുവാരുന്നോ ക്ഷീണിക്കാൻ?

കാര്യം അറിയാതെ ബിജോ അഭിപ്രായം പറഞ്ഞു.

അമ്മ രാവിലെ വീട്ടിൽനിന്നും ഇറങ്ങിയതല്ലെ.. കുറെ ഓടിക്കാണും.. അതുകൊണ്ട് ക്ഷീണിച്ചല്ലോ എന്നാ ഞാൻ ഉദ്ദേശിച്ചത് !!

രേഷ്മ മറുപടി പറഞ്ഞു

ഓ നീയും നന്നായി അധ്വാനിച്ചതല്ലേ.. ഏതായാലും അത്രയൊന്നും ഞാൻ കഷ്ടപ്പെട്ടില്ല.. പിന്നെ ഇത് പഴയ തടിയാ.. അത്ര പെട്ടന്നൊന്നും തളരില്ല !!

മറിയക്കുട്ടി തിരിച്ചടിച്ചു.

ഇവൾ എന്ത് അധ്വാനിച്ചു എന്നാ അമ്മ ഈ പറയുന്നത് ആ അയൽക്കൂട്ടത്തിൽ പോയി ചുമ്മാ ഇരുന്നതാണോ അധ്വാനം !!

എന്തോ തമാശ പറഞ്ഞപോലെ ബിജോ ചിരിച്ചു.

അത് നിനക്കറിയാൻ പറ്റാഞ്ഞിട്ടാ.. ചിലപ്പോഴൊക്കെ നന്നായി മേലനങ്ങി അധ്വാനിക്കേണ്ട ആവശ്യം അയൽക്കൂട്ടത്തിൽ വരാറുണ്ട്.. അല്ലേ മോളെ !!

മറിയക്കുട്ടി ആക്കിയ രീതിയിൽ രേഷ്മയെ നോക്കി.

ഏതായാലും നിങ്ങൾ വെറുതെ ഇത് തന്നെ അടിച്ചു ചങ്കുവാട്ടേണ്ട.. ഇതാ ഇത് കൂടി കഴിക്കൂ.. ഇനി ഞാനായി സഹകരിച്ചില്ലെന്ന് പരാതി പറയരുത് !!

ചമ്മൽ മറക്കാൻ രേഷ്മ വിഷയം മാറ്റി.

ഇങ്ങനെ സഹകരണ മുള്ള ഭാര്യയെ കിട്ടിയത് എന്റെ ഭാഗ്യം …ഇങ്ങനെ സഹകരിക്കുന്ന അനിയത്തിയെ കിട്ടിയത് ചേട്ടന്റെയും.. അല്ലെ ചേട്ടാ !!

ബിജോയ് വീണ്ടും വലിയ തമാശ പോലെ പറഞ്ഞു.

അതെയതെ ഇങ്ങനെ സഹകരിക്കുന്ന അനിയത്തിയേയും അമ്മായിയമ്മയെയും കിട്ടിയത് എന്റെ ഭാഗ്യം !!

അത്രയും നേരം മിണ്ടാതെ ഇരുന്ന ബിനുവും സ്കോർ ചെയ്തു…

മറിയക്കുട്ടിയും രേഷ്മയും ഓർക്കാപ്പുറത്തുള്ള ആ ഗോളിൽ ഒന്ന് ചമ്മി.

അതൊക്കെ പോട്ടെ.. അമ്മ ഇന്ന് പോകുന്നില്ലല്ലോ അല്ലേ ..നേരത്തെ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല !!

രേഷ്മ വിഷയം മാറ്റി.

അമ്മയെ പറഞ്ഞു വിടാൻ നിനക്കെന്താ ഇത്ര ധൃതി ..ഇന്ന് ഒരു നല്ല ദിവസമല്ലെ.. അമ്മയും ചേട്ടായിയും കണ്ടാൽ വഴക്കാകും എന്ന് പേടിച്ചിട്ടു കണ്ടില്ലേ.. രണ്ടുപേരും കൂടി ഒന്നിച്ചിരുന്ന് വെള്ളം അടിക്കുന്നത് !! അവർക്കിടയിലുള്ള മഞ്ഞ് ഒന്ന് നന്നായി ഉരുകട്ടെ !!

ബിജോയ് വീണ്ടും പറഞ്ഞു.

ഒരുമാതിരി ഉരുകിക്കഴിഞ്ഞു.. ഇനിയും കൂടുതൽ ഉരുക്കുന്നുണ്ടോ എന്നറിയാൻ ചോദിച്ചതാ..

രേഷ്മ പതിയെ പറഞ്ഞു

ങാ ഞങ്ങളുടെ മഞ്ഞൊക്കെ നേരത്തെ ഉരുകിയതാ..ഇനി വല്ലതും ഉരുക്കാൻ ഉണ്ടെങ്കിൽ ഇന്നിവിടെ നിന്ന് ഉരുക്കീട്ടേ പോകുന്നുള്ളൂ..നിങ്ങൾ ഇടയ്ക്കു കേറി ശല്യം ആകാതെ ഇരുന്നാൽ മതി

മറിയക്കുട്ടി മുഖത്തടിച്ചതുപോലെ പറഞ്ഞു.

ഞങ്ങൾ ഒന്നിനും വരുന്നില്ലേ.. നിങ്ങളായി നിങ്ങളുടെ പാടായി.. ഞങ്ങൾ ഇടപെടാൻ വരുന്നേയില്ല, നിലവിളി ശബ്ദം കേട്ടാൽ പോലും ഈ വഴിക്കു വരില്ല അല്ലെടീ..

ബിജോയ് വീണ്ടും കഥയറിയാതെ പൊട്ടതമാശ അടിച്ചു സ്വയം ചിരിച്ചു.

ഒന്ന് മിണ്ടാതിരി മനുഷ്യാ.. നിലവിളിക്കാൻ ആയിരുന്നെങ്കിൽ അതൊക്കെ നമ്മൾ വരുന്നേന്നു മുൻപ് കഴിഞ്ഞേനെ.. ഇവരിപ്പോ ഫ്രെണ്ട്സ് ആയതുകൊണ്ട് ഇനി നിലവിളി ഒന്നും ഉണ്ടാകില്ല.. നമ്മൾ അകത്തു കിടപ്പുണ്ടെന്ന ബോധവും ഇവർക്കുണ്ടാകുമല്ലോ !!

രേഷ്മ പറഞ്ഞു.

ഏതായാലും നീ മാത്രം ഇങ്ങനെ പച്ച ആയിട്ട് ഇരിക്കാതെ ഒരു പെഗ് എങ്കിലും അടിക്ക്..

ബിനു ഒരെണ്ണം മിക്സ് ചെയ്തു അവൾക്കു നീട്ടി, അവളതു വാങ്ങാൻ മടിച്ചു. [തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)