Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. ഭാഗം – 27

(Kathayallithu yaathaarththyam. Athum kaama puraanam. Part 27)


ഈ കഥ ഒരു കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. സീരീസിന്റെ ഭാഗമാണ് , മറ്റ് 37 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.

അവൾ പറഞ്ഞതനുസരിച്ചു അവൻ തിരികെ റൂമിൽ വന്നിരുന്നു ടീവി കാണാൻ തുടങ്ങി..

എന്ത് എന്ന ഭാവത്തിൽ മറിയക്കുട്ടി കണ്ണുകൊണ്ട് ചോദിച്ചപ്പോ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ അവൻ കണ്ണടച്ച് കാണിച്ചു.. ഡ്രിങ്ക്, സിപ് ചെയ്യാൻ തുടങ്ങി..

തുണി മാറി ബിജോയി വന്നപ്പോൾ അവനും അടുത്ത ഡ്രിങ്ക് മിക്സ് ചെയ്തു സിപ് ചെയ്യാൻ തുടങ്ങി.

ഫ്രിഡ്ജിൽ ഇരുന്ന ബീഫ് ഫ്രൈ എടുത്തു ചൂടാക്കി രേഷ്മ അവിടേക്കു വന്നു.

ആഹാ.. എല്ലാവരും നല്ല ഫോമിലാണല്ലോ..അമ്മ ഇന്ന് പോകുന്നുണ്ടോ.. ഇല്ലല്ലോ? ..ക്ഷീണിച്ചതല്ലേ !!

അമ്മ എന്താ മലമറിക്കുവാരുന്നോ ക്ഷീണിക്കാൻ?

കാര്യം അറിയാതെ ബിജോ അഭിപ്രായം പറഞ്ഞു.

അമ്മ രാവിലെ വീട്ടിൽനിന്നും ഇറങ്ങിയതല്ലെ.. കുറെ ഓടിക്കാണും.. അതുകൊണ്ട് ക്ഷീണിച്ചല്ലോ എന്നാ ഞാൻ ഉദ്ദേശിച്ചത് !!

രേഷ്മ മറുപടി പറഞ്ഞു

ഓ നീയും നന്നായി അധ്വാനിച്ചതല്ലേ.. ഏതായാലും അത്രയൊന്നും ഞാൻ കഷ്ടപ്പെട്ടില്ല.. പിന്നെ ഇത് പഴയ തടിയാ.. അത്ര പെട്ടന്നൊന്നും തളരില്ല !!

മറിയക്കുട്ടി തിരിച്ചടിച്ചു.

ഇവൾ എന്ത് അധ്വാനിച്ചു എന്നാ അമ്മ ഈ പറയുന്നത് ആ അയൽക്കൂട്ടത്തിൽ പോയി ചുമ്മാ ഇരുന്നതാണോ അധ്വാനം !!

എന്തോ തമാശ പറഞ്ഞപോലെ ബിജോ ചിരിച്ചു.

അത് നിനക്കറിയാൻ പറ്റാഞ്ഞിട്ടാ.. ചിലപ്പോഴൊക്കെ നന്നായി മേലനങ്ങി അധ്വാനിക്കേണ്ട ആവശ്യം അയൽക്കൂട്ടത്തിൽ വരാറുണ്ട്.. അല്ലേ മോളെ !!

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)