കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കുപ്പി മറച്ചു വെക്കാൻ ബിനു ശ്രമിച്ചപ്പോ, അവർക്കറിയാം താൻ ഇടയ്ക്കു കഴിക്കുന്നതാണെന്ന്.. അതുകൊണ്ട് കുഴപ്പമില്ല..എന്ന് പറഞ്ഞു മറിയകുട്ടി തടഞ്ഞു.
എന്റെ ഈശോയെ ഞാൻ എന്താ ഈ കാണുന്നത് !!
കതക് തുറന്നു അകത്തേക്ക് വന്ന രേഷ്മ ആശ്ചര്യത്തോടെ പറഞ്ഞു
എന്താടീ !!
ഓടി അകത്തേക്ക് വന്ന ബിജോയും ഒന്നിച്ചിരുന്നു മദ്യപിക്കുന്ന ബിനുവിനെയും അമ്മയെയും കണ്ടു ആശ്ചര്യപ്പെട്ടു.
ഈശ്വരാ ഞാൻ എന്താ ഈ കാണുന്നത് !! ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചിരിക്കുന്നോ !!
രേഷ്മ അത്ഭുതം മറച്ചു വെച്ചില്ല
അതെന്താ ഞങ്ങൾ ഒന്നിച്ചിരുന്നാൽ ?
മറിയക്കുട്ടി അല്പം കുഴഞ്ഞ നാവോടെ ചോദിച്ചു
ചേട്ടായിയെ കണ്ടാൽ തല തല്ലിക്കീറും എന്ന് പറഞ്ഞുനടന്ന മറിയക്കുട്ടി തന്നെയല്ലേ ഇത്!!
രേഷ്മ കളിയാക്കി.
അന്ന് അങ്ങനെ പറഞ്ഞു എന്നത് ശരിയാ.. ഇപ്പൊ ഞങ്ങളുടെ തെറ്റിദ്ധാരണ എല്ലാം മാറി.. അല്ലേ മോനെ!!
മറിയക്കുട്ടി ബിനുവിനെ നോക്കി.
അയ്യോ.. കേട്ടോ ബിജോ വിളിക്കുന്നത്.. മോനെന്ന് !!..നമ്മളൊക്കെ ഔട്ടായി എന്നാ തോന്നുന്നത് !!
രേഷ്മ വിടാൻ ഭാവമില്ല.
ഇവനെ, മോനെ എന്ന് വിളിച്ചാൽ എന്താ ?
എനിക്കൊരു തെറ്റുപറ്റി.. അത് മനസിലായപ്പോ ഞാൻ തിരുത്തി.. അത്രേയുള്ളു !!
മറിയക്കുട്ടി ചുണ്ടുകോട്ടി’
എന്നാലും എന്റെ ചേട്ടായീ.. ഈ രണ്ടു മണിക്കൂർകൊണ്ട് എന്ത് മാജിക് ആണ് കാണിച്ചത് ?