കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കാമ പുരാണം – അന്ന് രാവിലെതൊട്ടുളള യാത്രാ ക്ഷീണവും സ്മിതയും ആയുള്ള കളിയുടെ ക്ഷീണവും മീറ്റിംഗ് ക്ഷീണവും എല്ലാം കൊണ്ട് തളർന്ന ബിനു ഒരു ചെറിയ കുളി പാസാക്കിയശേഷം കട്ടിലിലേക്ക് ചെരിഞ്ഞു..
ഒരു മധുര സ്വപനം ..
ശരീരത്തിന്റെ ഭാരം കുറഞ്ഞു കുറഞ്ഞു വരുന്നു…
ഒരു പഞ്ഞിക്കെട്ടുപോലെ കാറ്റിന് അനുസരിച്ചു പറക്കുകയാണ്..
താഴെ ഒരു താഴ്വാരം ..നിറയെ പൂക്കൾ .. മജെന്ത, പർപ്പിൾ എന്തൊക്കെ നിറങ്ങളിലുള്ള പുഷ്പങ്ങളാണ് താഴെ കാണുന്നത്.. സാധാരണ നമ്മുടെ പരിസരത്തു കാണാത്ത പൂക്കളാണല്ലോ..
ആകാശം പതിവിലും തെളിഞ്ഞു കാണുന്നു. ആകാശത്തിന്റെ നീലനിറത്തിനു ഇത്ര ഭംഗിയുണ്ടോ’!! ..
അതാ, വെളുത്ത ഒരു മേഘപടലം !! ..താൻ ഉയർന്നു ആ മേഘങ്ങൾക്ക് ഉള്ളിലേക്ക് പോകുകയാണ്…
ഇതെന്താണ് ഇത്രയേറെ മൽസ്യങ്ങൾ, എന്ത് ഭംഗിയാണ്.. മേഘങ്ങൾക്കിടയിൽ മൽസ്യങ്ങളോ..!!
അവൻ തല കുടഞ്ഞു .. മേഘങ്ങൾക്ക് മുകളിൽ ഇതാ ഒരു നീലക്കടൽ.. താഴ് വരയിൽനിന്നും നീലാകാശത്തിലേക്ക്.. അവിടെ നിന്നും മേഘകൂട്ടത്തിലേക്ക്.. ഇതാ ഇപ്പൊ ശാന്തസുന്ദരമായ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് താൻ ഊളിയിടുകയാണ് ..
ഇല്ല ശ്വാസം മുട്ടുന്നില്ല.. താൻ ഒരു മൽസ്യത്തെപ്പോലെ നീന്തുന്നു.. തനിക്കു ഭാരം ഒട്ടും അനുഭവപ്പെടുന്നില്ല.. വിവിധ നിറങ്ങളിലുള്ള മൽസ്യങ്ങൾ.. അലങ്കാര മൽസ്യങ്ങൾ.. തനിക്കു ചുറ്റും ഉല്ലസിച്ചു നീന്തുന്നു ..