Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

മരുമോൾ അമ്മായി അമ്മയെ കളിക്കാരിയാക്കി..!! ഭാഗം – 4

(Marumol ammaayi ammaye kalikkaariyaakki..!! Part 4)


ഈ കഥ ഒരു യെ കളിക്കാരിയാക്കി..!! സീരീസിന്റെ ഭാഗമാണ് , മറ്റ് 18 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മരുമോൾ അമ്മായി അമ്മയെ കളിക്കാരിയാക്കി..!!

മരുമോൾ – മോളി ആകെ പരിഭ്രമിച്ചുപോയി.

അജിത്ത് അവളെത്തന്നെ നോക്കി നില്‍ക്കുന്നു.

തന്റെ അടുത്തേക്ക് വരുന്ന അജിത്തിനെ കണ്ട സാറയുടെ നെഞ്ചിടിപ്പ് കൂടി.

അവള്‍ തളര്‍ന്നു താഴെ വീഴുമെന്നു ഭയപ്പെട്ടു.

ആന്റിയുടെ കണ്ണിലെ പരിഭ്രമവും പേടിയും മനസിലായ അജിത്തിന് എന്തോ പന്തികേട്‌ തോന്നി.

അവന്‍ മോളിയുടെ തോളില്‍ പിടിച്ചു.

പെട്ടെന്ന് മോളി അവന്റെ കൈകള്‍ തട്ടി മാറ്റി, വൈഗയുടെ മുറിയിലേക്ക് ഓടി.

തന്റെ മുറിയിലേക്ക് ആകെ പേടിച്ചു, കിതചോണ്ട് വരുന്ന സാറയെ കണ്ടു വൈഗ അമ്പരന്നു.

അവള്‍ ഓര്‍ത്തത് അജിത്ത് ബലം പ്രയോഗിച്ചെന്നോ മറ്റോ ആണ്.

എന്ത് പറ്റി മമ്മി ?.

അവള്‍ സാറയെ ചുറ്റിപ്പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് ചോദിച്ചു.

മോളി ഒന്നും മിണ്ടിയില്ല.

സാരമില്ല മമ്മീ.. ഇന്നിവിടെ കിടന്നോ ?

വൈഗ കുഞ്ഞിനെ നീക്കി കിടത്തിയിട്ട്, അജിത്തിന്റെ റൂമിലെത്തി.

അജിത്ത് ആകെ ഭയന്നിരിക്കുകയായിരുന്നു.

അജിത്തിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ വൈഗ പൊട്ടിച്ചിരിച്ചു.
അജിത്തിനും സമാധാനമായി.

പോട്ടെടാ.. എല്ലാം ശെരിയാകും. എന്നെ പറഞ്ഞാല്‍ മതിയല്ലോ.. നാളെ കഴിഞ്ഞു പോകേണ്ടതിനാല്‍.. ഞാനല്പം ധൃതി കാണിച്ചു. അതാണ്‌ പറ്റിയത്.. മമ്മിക്കും പൊരുത്തപ്പെടാന്‍ സമയം വേണമായിരുന്നു. നിനക്ക് പൂശാന്‍ മുട്ടി നില്‍ക്കുവോന്നും അല്ലല്ലോ.. നീ പേടിക്കാതെ കിടന്നുറങ്ങാന്‍ നോക്ക്..

വൈഗ റൂമില്‍ എത്തിയപ്പോള്‍ മോളി ഉറങ്ങിയിരുന്നു. അതോ വൈഗയുടെ സംസാരം പേടിച്ചു ഉറങ്ങിയതായി ഭാവിച്ചിരുന്നു..

പിറ്റെന്നാള്‍ അജിത്ത് അപ്പച്ചിയുടെ ( വര്‍ഗിസ് സാര്‍ ) അടുത്തേക്ക് പോയി. തന്റെ PCയും ഡ്രസ്സും മറ്റും എടുക്കുവാന്‍.

ആ സമയം വൈഗ മോളിയോട് സംസാരിച്ചു.

മോളിയുടെ പരിഭ്രമമൊക്കെ മാറ്റി, പതുക്കെ കാര്യത്തിലേക്ക് വന്നു..

മമ്മീ.. ചിലപ്പോള്‍ ഒരു കല്യാണം കഴിക്കുവാണേല്‍ ആദ്യരാത്രി ചെറുക്കന്‍ മുറിയില്‍ വന്നാല്‍ ഇറങ്ങി ഓടുമായിരുന്നോ?

മോളി ഒന്നും മിണ്ടിയില്ല.

അവള്‍ പതുക്കെ അടുക്കളക്ക് പിന്നിലെ പറമ്പിലേക്ക് ഇറങ്ങി.

അടുക്കളയുടെ പുറകിലായി അല്പം സ്ഥലമുണ്ട്. അവിടെ ചെറിയ പച്ചക്കറി കൃഷികളും, ഒരു മാവും പ്ലാവുമൊക്കെയുണ്ട്.അതിന് പിന്നിലായി സ്കൂള്‍ ഗ്രൌണ്ടാണ്. അവിടെ രണ്ടാള്‍ പൊക്കത്തില്‍ മതില്‍ കെട്ടിത്തിരിച്ചിട്ടുണ്ട്. ക്രിക്കറ്റ് ബോളും മറ്റും വന്നു വീടിനു കേടു പറ്റാതിരിക്കാനാണത്..

വൈഗ മോളിയുടെ പുറകെ ഇറങ്ങി വന്നു. മമ്മിയെ, താണ് കിടന്നിരുന്ന മാവിന്റെ ശിഖരത്തില്‍ ഇരുത്തി അവള്‍ അവിടെ ചാരി ഇരുന്നു ചോദിച്ചു:

പറ മമ്മീ …ഇറങ്ങി ഓടുമായിരുന്നോ?

അത് പോലെയാണോ ഇത് ?

അത് പോലെ തന്നെ ഇതും.. അവനു ഭയങ്കര വിഷമമായിട്ടുണ്ട്. അവനും പേടിച്ചുപോയി.. മമ്മിയോടു അല്പം സംസാരിക്കണമെന്നെ അവനും ഉണ്ടായിരുന്നുള്ളൂ..

നാളെ കഴിഞ്ഞു, എനിക്ക് മടങ്ങി പോകാനുള്ളത്കൊണ്ട്, ഞാന്‍ തന്നെയാണ് അവനെ ഇന്ന് തന്നെ റൂമിലേക്ക്‌ പറഞ്ഞു വിട്ടത്.

പെട്ടന്നവനെ കണ്ടപ്പോള്‍ ഞാന്‍ പേടിച്ചുപോയി.

സാരമില്ല.. ഇനി മുതല്‍ മമ്മി വേണം അവന്റെ കാര്യങ്ങള്‍ നോക്കാന്‍. ഞങ്ങള്‍ പോയ്ക്കഴിഞ്ഞു, നിങ്ങള്‍ തമ്മില്‍ ഏതെങ്കിലും സാഹചര്യവശാല്‍ ഇങ്ങനൊരു ബന്ധം ഉണ്ടായാലോ? അപ്പോള്‍ നിങ്ങളുടെ മനസ്സില്‍ എപ്പോളും ഒരു കുറ്റ ബോധം കാണില്ലേ? അതിലും ഭേദമല്ലേ ഇത്!!

മോളി ഒന്നും പറഞ്ഞില്ല. വൈഗ സാറയുടെ തോളില്‍ പിടിച്ചു കണ്ണുകളിലേക്കു നോക്കി പറഞ്ഞു:

ഇനി മുതല്‍ അവന്റെ കാര്യങ്ങള്‍ നോക്കിക്കോണം. അവന്റെ ഇഷ്ടങ്ങള്‍ സാധിച്ചു കൊടുക്കണം.

അതെന്തായാലും
മോളി വൈഗയുടെ കണ്ണുകളെ നേരിടാനാവാതെ താഴേക്ക്‌ നോക്കിയിരുന്നു.
പിന്നീടവര്‍ കടയിലേക്ക് പോയതിനാല്‍ സംസാരം ഉണ്ടായില്ല:

വൈകുന്നേരമായപ്പോള്‍ അജിത്ത് വന്നു.

ബുക്ക്‌സ്റ്റാളിന്റെ അപ്പുറത്തെ മുറിയില്‍ തന്റെ PCയും മറ്റും വെച്ച ശേഷം അവന്‍ ബുക്ക്സ്റ്റാളിൽ എത്തി.

അവനെ കണ്ട വൈഗ അവനോട് പറഞ്ഞു:

അജിത്തേ നിനക്ക് സെന്ററിന് വേണ്ടുന്ന സാധനങ്ങൾ നീ നാളെ വാങ്ങി കൊള്ളണം.. നാളെ കൂടിയേ ഞാനുള്ളൂ..

വൈഗ തിരിഞ്ഞു മോളിയോട് പറഞ്ഞു: മമ്മീ.. അവന് കാപ്പി കൊടുക്ക്, പിന്നെ നാളത്തേക്ക് വേണ്ടുന്ന പൈസയും കൊടുക്കണം.

സാറയും അജിത്തും വീട്ടിലേക്ക് പോയി. അവര്‍ക്ക് അന്യോന്യം നോക്കുവാന്‍ ഒരു ചമ്മല്‍ ഉണ്ടായിരുന്നു.

മുന്‍പേ പോകുന്ന മോളി പെട്ടെന്ന് തിരിഞ്ഞുനോക്കിക്കൊണ്ട്, തന്റെ സാരിത്തുമ്പ് കുണ്ടി മറയുന്നവിധം വാരിച്ചുറ്റി.

വീട്ടിലെത്തിയ അജിത്തിന് കാപ്പി കൊടുത്തശേഷം മോളി ഉടന്‍ തന്നെ മടങ്ങി.

അജിത്ത് ആകെ വിഷമത്തില്‍ അവിടെയിരുന്നു..

മോളി ഷോപ്പില്‍ വന്നിട്ടും അജിത്തിനെ കാണാതെ, വൈഗ വീട്ടില്‍ വന്നു നോക്കുമ്പോള്‍, ആകെ വിഷമിച്ചിരിക്കുന്ന അവനോടു പറഞ്ഞു:

സാരമില്ലടാ ഇന്ന് നീ എന്തായാലും മമ്മിയുടെ കൂടെ ചിലവഴിക്കണം.. പിന്നെ ആക്രാന്തം ഒന്നും വേണ്ട.. ഒരു കല്യാണ പെണ്ണിനെ എന്ന വിധം പതുക്കെ സംസാരിച്ചു മമ്മിയുടെ പേടി മാറ്റണം.

അകെ വികാര ക്ഷോഭിതനായി ഇരിക്കുകയായിരുന്ന അജിത്ത് ചാടിക്കേറി പറഞ്ഞു:

അല്ലെങ്കിലും ഞാന്‍ പൂശാന്‍ മുട്ടി നിൽക്കുകയൊന്നുമല്ല..

വൈഗ പൊട്ടിച്ചിരിച്ചുകൊണ്ട് താന്‍ അവനോടു പറഞ്ഞത് തിരിച്ചു തന്നതാണെന്ന് ഓര്‍ത്തുപോയി.

അന്ന് വൈകിട്ട് ഷോപ്പോക്കെ അടച്ചു അവര്‍ ആഹാരത്തിന് ശേഷം സോഫയില്‍ TV കാണാന്‍ ഇരിക്കുകയായിരുന്നു.

വൈഗയുടെ ഇരു വശത്തയിട്ടയിരുന്നു അജിത്തും മോളിയും ഇരുന്നത്.

ആരോടും അധികം സംസരിക്കാത്ത അജിത്ത് തന്റെ വേണ്ടപ്പെട്ടവരോട് മനസ്സ് തുറന്നു സംസാരിക്കുകയും തമാശകള്‍ ഒക്കെ പറയുകയും ചെയ്യും.

വൈഗ പറയുന്നതിനൊക്കെ അജിത്ത് കുറിക്കു കൊള്ളുന്ന രീതിയില്‍ മറുപടി പറയുന്നത് കേട്ട് മോളി ചിരിക്കുവാന്‍ തുടങ്ങി.

മമ്മി അല്പം റിലാക്സ്ഡ് ആയി എന്ന് മനസ്സിലാക്കിയ വൈഗ സന്തോഷിച്ചു.

അപ്പോഴേക്കും കുഞ്ഞുണർന്നിരുന്നു. വൈഗ, കുഞ്ഞിനെ എടുക്കാന്‍ പോയപ്പോള്‍ അവര്‍ തനിച്ചായി.

ഇടക്കൊന്നു മോളിയെ നോക്കിയ അജിത്തിന്റെ കണ്ണുകളെ നേരിടാനാവാതെ മോളി കണ്ണ്‍ തിരിച്ചു.

കുഞ്ഞിനു പാല് കൊടുത്ത ശേഷം വൈഗ മമ്മിയുടെ കയ്യില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചു, അടുക്കളയിലേക്കു പോയി.

തിരിച്ചു വന്ന വൈഗ അജിത്തിനോട് നീങ്ങി ഇരിക്കുവാന്‍ കണ്ണ് കാണിച്ചു.

അജിത്ത് മോളിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.

സോഫയുടെ ചുവട്ടില്‍ ഇരുന്നു കളിക്കുകയായിരുന്ന കുഞ്ഞിനെ ചൂണ്ടി, വൈഗയോട് എന്തോ പറയുവാന്‍ ആഞ്ഞ മോളിയുടെ ചുണ്ടുകള്‍, ആ സമയം തന്നെ അങ്ങോട്ട്‌ എത്തിനോക്കിയ അജിത്തിന്റെ ചുണ്ടുകളില്‍ ഉരഞ്ഞു.

ശരീരത്തില്‍ കൂടി വൈദ്യുതി കയറിപ്പോയ മാതിരി മോളിക്ക് തോന്നി. അവള്‍ ഒന്നും മിണ്ടിയില്ല.

മോളി എഴുന്നേറ്റു ആഹാരം വിളമ്പുവാന്‍ പോയി.

ആഹാരത്തിനുശേഷം തന്റെ മുറിയിലേക്ക് പോയ മോളിയുടെ കയ്യില്‍ കുഞ്ഞിനെ കൊടുത്ത ശേഷം വൈഗ അജിത്തിന്റെ കൂടെ അല്‍പനേരം TV കണ്ടിരുന്നു.

അവള്‍ കുഞ്ഞിനെ കൊടുത്തത് മമ്മി കതകടച്ചു ഉറങ്ങതിരിക്കുവാനാണ്.

പതുക്കെ, അജിത്തിനെയും വിളിച്ചു വൈഗ മമ്മിയുടെ റൂമില്‍ എത്തി.

കട്ടിലില്‍ കുഞ്ഞിനെ കളിപ്പിച്ചിരുന്ന മോളി പെട്ടെന്ന് ചാടി എഴുന്നേറ്റു.

കുഞ്ഞിനേയും എടുത്തു വൈഗ പറഞ്ഞു: നിങ്ങള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു ഇവിടിരിക്ക്. ( അജിത്തിനെ നോക്കി ) നിനക്ക് രാത്രി പാല് കുടിക്കുന്ന ശീലമുണ്ടോടാ?. ഉണ്ടെങ്കില്‍ മമ്മി എടുത്തു തരും.

വൈഗ പൊട്ടിച്ചിരിച്ചു, മുറിയുടെ പുറത്തിറങ്ങി മുറി പുറത്തു നിന്നും പൂട്ടി.

മുറി പുറത്തുനിന്നും പൂട്ടിയ ശബ്ദം കേട്ട മോളി വല്ലാതെയായി.

അജിത്ത് പതുക്കെ കട്ടിലിന്റെ ഒരു സൈഡില്‍ ഇരുന്നു.

മോനെ.

ആന്റീ..

മോനെ ഞാന്‍ ഇങ്ങനൊന്നു മുള്ള സ്ത്രീയല്ല.. നീ ആന്റിയെ പ്പറ്റി ഇങ്ങനൊന്നും കരുതരുത്..

ആന്റി..ഞാന്‍ ഇങ്ങനൊന്നും ആന്റിയെപ്പറ്റി കരുതിയിട്ടില്ല.. ബോബിച്ചായന് വേണ്ടി ആന്റി കഷ്ടപ്പെട്ടതൊക്കെ അപ്പച്ചി പറഞ്ഞു കേട്ടിട്ടുണ്ട്.
അന്ന് മുതലേ ഞാന്‍ ആന്റിയെ ബഹുമാനിച്ചിരുന്നു ..പക്ഷെ, ഇപ്പോള്‍ ഇങ്ങനെ തയ്യാറായതൊക്കെ ഒരു സിമ്പതിയുടെ പേരിലുമല്ല.

ജോലിത്തിരക്കൊക്കെ പറഞ്ഞു ഓടി നടക്കുന്ന എന്റെ മാതാപിതാക്കളുടെ സ്നേഹമൊന്നും എനിക്ക് കിട്ടിയിട്ടില്ല. ഫ്ലാറ്റ് ജീവിതമായിരുന്നത് കൊണ്ട് പറയത്തക്ക സുഹൃത്തുക്കളും ഉണ്ടായിട്ടില്ല. ഇവിടെ വന്നു, വൈഗ ചേച്ചി പറഞ്ഞപ്പോള്‍ എനിക്ക് വേണ്ടുന്ന സ്നേഹവും ലാളനയും പരിഗണനയും ഒക്കെ ആന്റിയില്‍ നിന്നും കിട്ടുമെന്ന് കരുതി.

മോളിക്ക് അതൊക്കെ കേട്ടപ്പോള്‍ അജിത്തിനോട് ഒരു അടുപ്പവും ഇഷ്ടവുമൊക്കെ വന്നു.

അജിത്ത് കട്ടിലില്‍ തലയിണ ചാരിവെച്ച് വീണ്ടും കടയിലെ കര്യങ്ങളും മറ്റും മോളിയോട് ചോദിക്കുവാന്‍ തുടങ്ങി.

കടയിലെ കാര്യങ്ങള്‍ ഒക്കെ ചോദിച്ചപ്പോള്‍ മോളി എല്ലാത്തിനും മടിയില്ലാതെ സംസാരിക്കുവാന്‍ തുടങ്ങി.

ഇടയ്ക്കു മോളി അജിത്തിനെ ഒന്ന് നോക്കിയപ്പോള്‍ തന്റെ ചുണ്ടുകളിലേക്ക്‌ നോക്കിയിരിക്കുന്ന അജിത്തിനെയാണ് കണ്ടത്. .

കുറച്ചു മുന്‍പ് അവന്റെ ചുണ്ടുകള്‍ തന്റെ ചുണ്ടുകളില്‍ അമര്‍ന്നത് ഓര്‍ത്തപ്പോള്‍ മോളിക്ക് ഒരേ സമയം നാണവും പരവേശവും വന്നു.

അവള്‍ ചുണ്ടമര്‍ത്തി തുടച്ചു. അജിത്ത് തന്റെ നേര്‍ക്ക്‌ നീങ്ങി വരുന്നത് കണ്ട മോളി അനങ്ങാനാവാതെ ഇരുന്നു.

അജിത്ത് പതുക്കെ മോളിയുടെ നെറ്റിയില്‍ ചുംബിച്ചു.

മോളി കണ്ണടച്ചു പോയി.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)