കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
ലൊക്കേഷൻ നോക്കിയപ്പോ രണ്ടര കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ, അവർ അങ്ങോട്ട് ചെന്നു,
ഒരു ഫോർ സ്റ്റാർ ഹോട്ടൽ ആണ് .
തോമസ് വിളിച്ചു പറഞ്ഞു.. ഒരു ഡബിൾ റൂം സെക്കന്റ് ഫ്ലോറിൽ ഉണ്ടെന്ന്..
സ്റ്റാഫ് പറഞ്ഞതനുസരിച്ചു അവർ റൂമിലേക്ക് പോയി..
തോമസും ബിനുവും ഒന്നിച്ചു പഠിച്ചവരും ആഫ്രിക്കയിൽ ഒന്നിച്ചു ജോലി ചെയ്തിരുന്നവരുമാണ്..
തോമസിന്റെ വിവാഹം വരെ ഒരേ റൂമിൽ താമസിച്ചിരുന്ന ചങ്ക് ഫ്രണ്ട്സ്..
തോമസിന്റെ ഭാര്യക്ക് ഗവൺമെന്റ് കോളേജിൽ ടീച്ചറായി ജോലി കിട്ടിയപ്പോ പ്രവാസം നിർത്തി തോമസ് നാട്ടിൽ വന്നു.,
ഒരു ഹോട്ടലും സൂപ്പർ മാർക്കറ്റും തുടങ്ങി.
നല്ല ലക്ഷ്വറി റൂം ആയിരുന്നത് .. ചെന്നപാടേ ബിനു കുളിച്ചു ഫ്രക്ഷായി വന്നപ്പോഴേക്കും ഷാജി ഹോട്ടലിനടുത്തുള്ള തുണിക്കടയിൽപോയി ഒരു ലുങ്കി വാങ്ങി വന്നു..
അവനും കുളിച്ചിറങ്ങിയപ്പോഴേക്കും തോമസ് റൂമിൽ എത്തി.
അളിയാ..
തോമസ് ബിനുവിനെ വന്നു കെട്ടിപ്പിച്ചു.
മച്ചാനെ നീയങ്ങു തടിച്ച് ഒറിജിനൽ അച്ചായൻ ആയല്ലോ ?
ബിനു ചോദിച്ചു.
നാട്ടിൽവന്ന് നല്ല ഫുഡ് കഴിക്കാൻ തുടങ്ങിയതിന്റെ ആണ് ഹേ , ഭാര്യ നല്ല കുക്കാണ്.. പിന്നെ ഹോട്ടലും ഉണ്ടല്ലോ.. ഭക്ഷണത്തിന് നോ പഞ്ഞം .. അവിടെ നമ്മൾ തോന്നുമ്പോഴല്ലേ കഴിച്ചിരുന്നത്.. ഇവിടെ കറക്ട് ടൈം ടേബിളാണ്.. അല്ല നിങ്ങൾ ഇത് വരെ ഒന്നും ഓർഡർ ചെയ്തില്ലേ ?
ഞാൻ അവരെ വിളിച്ചു പറഞ്ഞതാണല്ലോ..