Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ.. ഭാഗം – 1

(Ente anubhavangal.. Anubhoothikal Part 1)


ഈ കഥ ഒരു എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ

അനുഭൂതി – ഇതൊരു കഥയല്ല.. മറിച്ച് എന്റെ ജീവിതത്തില്‍ സംഭവിച്ച അനുഭവങ്ങളാണ്.. ഒരു പക്ഷേ വിശ്വസിക്കാന്‍ പ്രയാസമായേക്കാം..

ഞാന്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത് ബാംഗ്ലൂരില്‍ അറിയപ്പെടുന്ന ഒരു മള്‍ട്ടിനാഷ്ണല്‍ കമ്പനിയില്‍ കമ്പ്യൂട്ടര്‍ അഡ്വടെയ്‌സിംഗ് സെക്ഷനില്‍ സീനിയര്‍ ഹെഡ് ആയിട്ടാണ്

(വ്യക്തിപരമായ കാരണങ്ങളാല്‍
സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തുന്നില്ല)

വളരെ താഴ്ന്ന കുടുംബത്തില്‍ ജനനം,, ചെറുപ്പത്തില്‍, പഠനവും കളിയും ചിരിയുമായി ഡിഗ്രിവരെ എത്തിനിൽക്കുന്ന ഞാന്‍.

എനിക്ക് സ്വപ്‌നംപോലും കാണാന്‍ പറ്റാത്ത നിലയില്‍ എന്നെ എത്തിച്ച എന്റെ കഥ.

എന്നെ ഈ നിലയില്‍ എത്തിക്കാന്‍ എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് പേരിലൂടെയാണ് ഈ കഥ പോകുന്നത്.

ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ ആത്മകഥയായിരിക്കും.

ശരി!! അതൊക്കെ വായിക്കുന്നവരുടെ ഇഷ്ടത്തിന് വിടുന്നു..

ഞാന്‍ എന്റെ അനുഭവത്തിലേക്ക് വരാം.
ഈകഥ ലെസ്ബിയന്‍ കഥയും ഗ്യാങ്ങ്വാങ്ങും, സ്വാപ്പിങ്ങും എല്ലാം കൂടിക്കലര്‍ന്നതാണ്.
ഇത് വായിക്കുമ്പോള്‍ ചിലര്‍ക്ക് വെറുപ്പും, വിഷമവും തോന്നാം എന്നാലും ഇത് എന്നെ ഇവിടെവരെയത്തിച്ച കഥയാണ്. ദയവായി താല്‍പര്യമുണ്ടെങ്കില്‍ മാത്രം വായിക്കുക. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക. തെറ്റുകള്‍ ഉണ്ടെങ്കില്‍ സദയം തിരുത്തിവായിക്കാനപേക്ഷ. പരമാവധി തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

എന്റെ പേര് നിമ്മി വയസ്സ് 36 ഇടത്തരം കുടുംബം നല്ല വെളുത്ത ശരീരം നീളമുള്ള മുടിയിഴകള്‍, നെറ്റിയാണെങ്കില്‍ കുറച്ച് കയറീട്ട് സാമാന്യം നല്ലതടിയുണ്ട്.. ഉയരം 5.5, സൈസ് 40.

എന്റെ ഭര്‍ത്താവ് ജിതിന്‍, വയസ്സ് 40, ഉയരം 6, ഒരു മകനുണ്ട് 4 വയസ്സ്.

എന്റെ കോളേജ് പഠനം മൂന്നാം വര്‍ഷം മുതല്‍ (അപ്പോള്‍ എന്റെ വയസ്സ് 21 ആകുന്നു.)

എന്റെ കൂട്ടുകാരികളായ സ്‌നേഹ, അഖില, വിദ്യ – ഞങ്ങള്‍ 4 പേരും സ്‌കൂളില്‍ പഠിക്കുന്നകാലം മുതല്‍ കൂട്ടുകാരായിരുന്നു.

സ്‌നേഹ നേഴ്‌സറിയില്‍ നിന്നും, അഖിലയും, വിദ്യയും പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ വേറെ സ്‌കൂളില്‍ നിന്ന് വന്നതാണ്.. പ്ലസ്സ് വണ്‍ മുതല്‍ ഞങ്ങള്‍ 4 പേരും ഒറ്റ ഗ്യാങ്ങാണ്. വിദ്യയും അഖിലയും കുറച്ച് ക്യാഷുള്ള വീട്ടിലെയാണ്.. അതിന്റെ ജാഡ അവര്‍ക്കുണ്ടായിരുന്നു.

അവരുടെ മാതാപിതാക്കള്‍ ജോലിക്കാരും അത്യാവശം ക്യാഷ് ഉള്ളവരും.

അവര്‍ കോളേജില്‍ വന്നാല്‍ അഖിലയും വിദ്യയും പല പല ജാഡത്തരങ്ങളും പറയും.
അവരും, അതുപോലെ അവരുടെ കൂട്ടുകാരികളും പലരേയും കളിക്കുന്ന കഥകള്‍ പറയുമായിരുന്നു.
അവരും പലരോടൊപ്പം കളിച്ചിട്ടുണ്ടെന്നും പറയുമായിരുന്നു.
അത് പൊങ്ങച്ചം മാത്രമാണെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്.

ഞങ്ങളോട് സീഡിയില്‍ കണ്ട ബ്ലൂഫിലീമിന്റെ കഥകള്‍ പറയുമായിരുന്നു.

പ്രായത്തിന്റെവേലിയേറ്റത്തില്‍ അത് കേള്‍ക്കാന്‍ ഞാനും സ്‌നേഹയും ഉണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം, ഒരു ബ്ലൂഫിലീം കണ്ട കഥ അഖില പറഞ്ഞു.. അത് കേട്ടപ്പോള്‍ വിദ്യയ്ക്ക് അത് കാണണം..

എന്റെ വീട്ടിലും സ്‌നേഹയുടെ വിട്ടീലും ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം ഒരു മലയാളം സിനിമ കാണാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു.

ഞങ്ങളുടെ വീട് തമ്മില്‍ ഒരു നൂറ് മീറ്റര്‍ ദൂരമുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ ഒരുമിച്ചാണ് കോളേജില്‍ പോകുന്നത്. അതുപോലെ ഞങ്ങളുടെ മാതാപിതാക്കളും വലിയ കൂട്ടുകാരായിരുന്നു.

അഖിലയ്ക്ക് ആ സീഡി കിട്ടിയത് അവളുടെ ചേട്ടന്റെ മുറിയില്‍ ഒളിച്ചുവെച്ച നിലയിലായിരുന്നു.

വീട്ടില്‍ ആരുമില്ലാതെയിരുന്ന സമയത്ത് കണ്ടിട്ടാണ് ഞങ്ങളോട് അതിന്റെ കഥ പറഞ്ഞ് തന്നത്.

അത് കേട്ടപ്പോള്‍ എനിക്കും സ്‌നേഹയ്ക്കും അത് കാണാന്‍ ഒരു കൊതി.

അഖില അത് വിദ്യക്ക് കൊണ്ടുകൊടുത്തു.
അവളും കണ്ടു.

അഖില പറഞ്ഞു ചേട്ടന്റെ മുറിയില്‍ അതുപോലത്തെ കുറെ സീഡിയുണ്ട്.

ചേട്ടന്‍ ജോലിയുടെ ട്രെയിനിംങ്ങിന് ഡല്‍ഹിയില്‍ പോയതാ.. ഒരു ആറുമാസം കഴിയും വരാന്‍.. അതുകൊണ്ട്, അവള്‍ ചേട്ടന്‍ ഒളിച്ചുവെച്ച സീഡി അലമാരയില്‍ നിന്ന് എടുത്തതാ.

ചേട്ടന്‍ ഉണ്ടേല്‍ റൂമില്‍ കയറ്റുകപോലുമില്ല.

എനിക്കും സ്‌നേഹയ്ക്കും അത് കാണാന്‍ പ്രായത്തിന്റെ കൊതിയുണ്ടായിരുന്നു.
അത് അഖിലയ്ക്ക് മനസ്സിലായി.

പലപ്പോഴും സീഡി കണ്ടത് പറഞ്ഞ് അഖിലയും, വിദ്യയും ഞങ്ങളെ കൊതിപ്പിക്കുമായിരുന്നു.

ആ സീഡി കാണാനും അതുപോലെ അഖിലയുടെ വീട് കാണാനുമായി കമ്പയിൻ സ്റ്റഡി എന്ന് പറഞ്ഞ് ഞാനും സ്‌നേഹയും അടുത്ത ശനിയാഴ്ച അഖിലയുടെ വീട്ടില്‍ വരാന്ന് പറഞ്ഞു.

അഖില പറഞ്ഞിരുന്നു.. നിങ്ങള് വന്നാൽ സിഡി കാണാനുള്ള സൗകര്യം ഉണ്ടാക്കിത്തരാം.

ഈ ശനിയാഴ്ച യണെങ്കില്‍ അച്ഛനും അമ്മയും അവിടെ ഉണ്ടാകില്ല.. അവർക്ക് ഒരു മീറ്റിംങ്ങ് ഉണ്ട്.. ബാംഗ്ലൂരാണ്. അമ്മ തിങ്കളാഴ്ച രാവിലെ തന്നെ പറഞ്ഞായിരുന്നു.

“എനിക്ക് ഒരു ഓഫീസ് മീറ്റംഗ് ഉണ്ട് ഞാനും അച്ഛനും കൂടി ഒന്ന് ബാംഗ്ലൂര്‍ വരെ പോകുമെന്ന് .. വെള്ളിയാഴ്ച വൈകിട്ട് പോകണം ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച വെളുപ്പിനോ തിരിച്ചെത്തൂന്നും.”

അതുകൊണ്ട്, നളിനിയെ കൂട്ട് കിടക്കാന്‍ പറയാമെന്ന് പറഞ്ഞപ്പോള്‍, അതുവേണ്ട വിദ്യയേ ഞാന്‍ വിളിച്ചോളാം കൂട്ടിനെന്നു പറഞ്ഞു. അപ്പോഴാ ഓര്‍ത്ത്, നളിനി വരുകയാണെങ്കില്‍..ഞങ്ങള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കി ആരുമല്ലോ. അതുകൊണ്ട് പേരാന്‍ പറയെന്നു അമ്മയോട് പറഞ്ഞു.

നാളെ വാസു പണിക്ക് വരുമ്പോള്‍ പറയാമെന്ന് അമ്മ പറഞ്ഞു. വാസുവിന്റെ ഭാര്യയാണ് നളിനി. അവര്‍ രണ്ടുപേരും അഖിലയുടെ വീട്ടിലാണ് പണിയെടുക്കുന്നത്.

നളിനി i അടുക്കണപണിയും അലക്കലും തുടയ്ക്കലും എല്ലാ പണിയും ചെയ്യും. വാസു വീട്ടിലെ പണിയും കൃഷിപ്പണിയും മറ്റുമായി ഒരു കാര്യസ്ഥനെ പോലെയാണ്.

അഖില, എന്നോടും സ്‌നേഹയോടും വരാന്‍. കൂടെ വിദ്യയും ഉണ്ടാകുമെന്നും.

ഞങ്ങള്‍ക്ക് സന്തോഷമായി. ഇന്നാണെങ്കില്‍ ബുധനായേയുള്ളൂ.. ശനിയാഴ്ചയാകാനുള്ള കാത്തിരിപ്പായി ഞങ്ങളുടെ മനസ്സ്.

ശനിയാഴ്ച അഖിലയുടെ വീട്ടില്‍ പോകാന്‍ ഞാനും സ്‌നേഹയും നേരത്തെ വീട്ടില്‍ പറഞ്ഞ് അനുവാദം വാങ്ങിയിരുന്നു.

ശനിയാഴ്ച രാവിലെ എണീറ്റ് പ്രഭാത പരിപാടികള്‍ കഴിഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ എന്നോടമ്മ പറഞ്ഞു..

രാവിലെ പോയിട്ട് വൈകുന്നേരം അധികം താമസിക്കാതെ വന്നേക്കണം.. കേട്ടല്ലോ?

ആ ശരി.. ഞാനും സ്‌നേഹയും വേഗം വന്നേക്കാം.
കാപ്പി കുടിച്ചിട്ട് ഡ്രസ്സ് മാറാന്‍ മുറിയിലേക്ക് പോയപ്പോള്‍ എന്നോടമ്മ പറഞ്ഞു

‘കുളിച്ചിട്ട് പോടീ ! മടിച്ചിക്കോതെ.. ഒരു വീട്ടിലേക്ക് ചെല്ലുന്നതല്ലേ.. പോയി കുളിക്കെടി”

അമ്മ ശകാരത്തോടെ പറഞ്ഞു.

ഓ ! ഞാന്‍ കുളിച്ചില്ലെങ്കില്‍ എന്നെ വീട്ടില്‍ കേറ്റില്ലെ !

അമ്മയുടെ അടുത്ത വാക്ക് വരുന്നതിനുമുന്നേ ഞാന്‍ പറഞ്ഞു ഞാന്‍ കുളിച്ചോളാമെന്ന്.

കുളിച്ചു നല്ല ഡ്രസ്സ് ഇട്ടു മുടിയെല്ലാം ചീകിഒതുക്കി. എന്നിട്ട് കൊണ്ടുപോകാനുള്ള ബുക്ക് ഇന്നലെ തന്നെയെടുത്തു വച്ചിരുന്നു. അതും എടുത്ത് പോകുവാ എന്നും പറഞ്ഞ് ഞാന്‍ പുറത്തേക്ക് ഇറങ്ങി.

വൈകുന്നരം താമസിക്കാതെ എത്തമെന്ന് പറഞ്ഞുകൊണ്ട് അമ്മ അടുക്കളയില്‍നിന്നും വീടിന്റെ പുറത്തേക്ക് വന്നു.

ഞാന്‍ ഇറങ്ങിയപ്പോള്‍ അമ്മ വാതിലടച്ച് അകത്തേക്ക് പോയി.

എന്റെ മനസ്സില്‍ ഒരു തരിപ്പായിരുന്നു.

ഞാന്‍ വേഗം സ്‌നേഹയുടെ വീട്ടില്‍ എത്തി. സ്‌നേഹ ഞാന്‍ വരുന്നതും കാത്തിരിപ്പായിരുന്നു.

ഞങ്ങള്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ അവളുടെ അമ്മ 100 രൂപയുമായി വന്നു. ഒട്ടോപിടിച്ച് പൊയ്‌ക്കോ എന്നു പറഞ്ഞു..

എനിക്ക് വീട്ടില്‍ നിന്ന് തന്നായിരുന്നു. അതുകൊണ്ട് വേണ്ടമ്മേ എന്ന് ഞാന്‍ സ്‌നേഹയുടെ അമ്മയോട് പറഞ്ഞു.

ഞങ്ങള്‍ വേഗം നടന്നു ഓട്ടോ സാറ്റാന്റിലേക്ക്. അവിടുന്ന് ഓട്ടോ വിളിച്ച് അഖിലയുടെ വീട്ടിലേക്ക് പോയി.

ഞങ്ങള്‍ വിട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചപ്പോഴേക്കും നളിനി വന്ന് വാതില്‍ തുറന്നു.

നളിനി പറഞ്ഞു:
വണ്ടിയുടെ ഒച്ച കേട്ടായിരുന്നു അതാ..

സ്‌നേഹ ചോദിച്ചു: അഖിലയെന്തിയേ?

അകത്ത് മുറിയില്‍ ഉണ്ട്.. വിദ്യ വന്നിട്ടുണ്ട് അവരൊന്നിച്ച്‍ മുറിയിലാ. ഞാന്‍ വിളിക്കാമെന്നു പറഞ്ഞ് നളിനി വിളിച്ചു.

മേളെ അഖിലേ അതാ അവര്‍ വന്നിട്ടുണ്ട്. ഇങ്ങോട്ട് വന്നേ,

അഖിലയും വിദ്യയും കൂടി കാണാനുള്ള സീഡി തപ്പുകയായിരുന്നു.

അവര്‍ ഒരു മുന്നുനാലു സിഡിയുമായി വന്നു.

നളിനിക്ക് ഒരു 40 വയസ്സ് വരും. നല്ല ശരീരം ഒരു 40 വരും അവളുടെ മുലയുടെ വലുപ്പവും. സാരിയാണ് വേഷം. നല്ല അന്നനട..
അധികം വെളുപ്പല്ല.. ഒരു ഇരുനിറം.. നല്ല അഴകുള്ള കണ്ണ്.. അതിലാണ് പലരും വീഴുന്നതെന്ന് പിന്നീട് മനസ്സിലായി..

ഒരു പാട് പേരുമായി കളിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം ഭർത്താവായ വാസുവിന്റെ അറിവോടെയാണ്.. അഖിലയുടേയും, വിദ്യയുടേയും എല്ലാ കള്ളപ്പണിക്കും കൂട്ടുനില്‍ക്കും. മാത്രമല്ല അവള്‍ ഒരു നല്ല കളിക്കാരിയാണ്. അങ്ങനെ വാസു ആക്കിയെടുത്തു.

നളിനി ഉള്ളതുകൊണ്ട് അഖിലയെ എവിടേയും പോകാന്‍ അനുവദിക്കുമായിരുന്നു, അഖിലയുടെ അമ്മ.

വാസു ആദ്യം നളിനി വഴി അഖിലയെ കളിച്ചിട്ടുണ്ട്. അഖില വഴി വിദ്യയേയും കളിച്ചിട്ടുണ്ട്. പിന്നെ ഇവര്‍ എല്ലാം ഒരു ഗ്യാങ്ങ് ആണെന്ന് പിന്നീട് മനസ്സിലായി.

അഖിലയ്‌ക്കോ, വിദ്യയ്‌ക്കോ കഴപ്പ് കേറിയിരിക്കുകയാണെങ്കില്‍ വാസുവിനോട് പറയും. വാസുവോ അല്ലെങ്കില്‍ അതുപോലെ കഴപ്പ് തീര്‍ക്കാന്‍ കാത്തിരിക്കുന്നവര്‍ക്കോ വാസു വഴി എത്തിച്ചു കൊടുക്കുമായിരുന്നു നളിനി.

കോളേജില്‍ വരുന്ന സമയത്ത് കമ്പി വര്‍ത്തമാനങ്ങള്‍ പറഞ്ഞാന്‍ അവര്‍ ഓരോന്നു പറയും.. വിദ്യയും അഖിലയും അങ്ങനെ കളിച്ചിട്ടുണ്ട്.
അതവർ ഞങ്ങളോട് പറയും. അപ്പോള്‍ ഞങ്ങള്‍ കരുതിയിരുന്നത് , വെറുതേ പറയുന്നതാ ജാഢ ഇറക്കുന്നതാണെന്ന്.. പക്ഷേ ഇവിടെ വന്നപ്പോള്‍ മുതല്‍ മനസ്സിലായി.. വാസ്തവമാണെന്ന്.

അഖിലയും വിദ്യയും എട്ടാം ക്ലാസ്സുമുതല്‍ പല സീഡികളും അങ്ങോട്ടും മിങ്ങോട്ടും കൈമാറിയിട്ടുണ്ട്..

പലപ്പോഴും പഠിക്കാന്‍ അഖിലയുടെ വീട്ടില്‍ വന്നിട്ട് റൂമില്‍ ഒരുമിച്ചിരുന്ന് പലകാര്യങ്ങളും ചെയ്തിട്ടുമുണ്ട്.
അതും ഞങ്ങളോട് പറയുമായിരുന്നു.
ഞങ്ങള്‍ അതും കാര്യമായി എടുത്തിട്ടില്ല.

ഞങ്ങള്‍ ആദ്യമായിട്ടാണ് ബ്ലൂഫീലിം കാണാന്‍ ചെല്ലുന്നത്.

അഖിലയാണെങ്കില്‍ നൈറ്റ് ഡ്രസ്സും, വിദ്യയാണെങ്കില്‍ മുട്ടിന് മുകളില്‍ വരെയുള്ള ടൈറ്റ് ഷോട്‌സും ടൈയിറ്റ് ബനിയനുമാണ് വേഷം.
അഖിലയുടെ വീട രണ്ട് നിലയും ധാരാളം മുറികളുള്ള ഒരു ബംഗ്ലാവാണ്. റോഡില്‍ നിന്ന് കുറച്ച് ഉള്ളിലായുള്ള ഒരു 150 ഏക്കറുള്ള എസ്‌റ്റേറ്റിന്റെ ഒത്ത നടുക്ക്.. ആ റോഡ് അവളുടെ വീട്ടിലേക്ക് മാത്രമാണ്. എസ്റ്റേറ്റിലെ പണിക്കാര്‍ക്ക് താമസിക്കാന്‍ അവരുടെ സ്ഥലത്ത് തന്നെ കുറച്ച് ചെറിയ വീടുകളുമുണ്ട്.

റോഡില്‍ നിന്ന് വരുമ്പോള്‍ തിരിഞ്ഞ് പോകുന്ന വഴിയിലാണ് വാസുവും, പണിക്കാരും കുടുംബമായി താമസിക്കുന്നത്.
അഖിലയുടെ വീട്ടില്‍ നിന്നാല്‍ അവരുടെ വീടുകള്‍ കാണാന്‍ കഴിയില്ല.

ഇഞ്ചി, റബര്‍, തെങ്ങ്, കൊക്കോ, കവുങ്ങ് എല്ലാമുള്ള ഒരു എസ്റ്റേറ്റാണത്.

മെയിന്‍ റോഡിലൂടെ കുറച്ച് പോയാല്‍ ഫോറസ്റ്റാണ്. അഖിലയുടെ സ്ഥലത്തിന്റെ പുറകുറുവശം പുഴയും അതു കഴിഞ്ഞ് ഫോറസ്റ്റുമാണ്.

ആ കാഴ്ചകൾ ഞങ്ങള്‍ക്ക് വല്ലത്ത ഒരു അനുഭവമായിരുന്നു.

ഞാന്‍ അഖിലയോട് ചോദിച്ചു

ഈ സീഡി നളിനി കാണില്ലേ.. അത് പ്രശ്‌നമല്ലേ ?

നളിനി നമ്മുടെ കമ്പനിയാ ഞങ്ങളുടെ കൂടെ
അവള്‍ ഒരു പാട് കണ്ടിട്ടുണ്ട്. അല്ലേ വിദ്യേ..

വിദ്യയേ നോക്കി അഖില ചോദിച്ചപ്പോള്‍ അവള്‍ ചിരിച്ചു. എന്നിട്ടു പറഞ്ഞു.

കാണമെങ്കില്‍ കാണ്.. ഇല്ലെങ്കില്‍ കണണ്ട.. പോരെ. അവളുമാരുടെ ഒരു നാണം..

അപ്പോള്‍ അവര്‍ മൂന്നുപേരും കൂടി ചിരിച്ചു.

അഖില വീട് മുഴുവന്‍ കാണിച്ചു തന്നു. അത് കഴിഞ്ഞ് സീഡി ഇടാന്‍ ടി.വി ഓണാക്കി, സൗണ്ട് തീരെ കുറച്ച് വെച്ചു.

ഞങ്ങള്‍ അഞ്ചുപേരും കൂടി ടി.വി. കാണാന്‍ തുടങ്ങി. അത് ഒരു ലെസ്ബിയന്‍ ബ്ലുഫിലിം ആയിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)