Kambi Kathakal Kambikuttan

Kambikathakal Categories

കഥയല്ലിത് യാഥാർത്ഥ്യം.അതും കാമ പുരാണം. ഭാഗം – 1

(Kathayallithu yaathaarththyam. Athum kaama puraanam. Part 1)


ഈ കഥ ഒരു കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. സീരീസിന്റെ ഭാഗമാണ് , മറ്റ് 37 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.

കാമ പുരാണം – ഇത് ഷാജി , മുപ്പതു വയസ്സ്, ടാക്സി ഡ്രൈവർ ആണ്..
ഷാജി തന്റെ ഇന്നോവ ക്രിസ്റ്റ സാമാന്യ വേഗത്തിൽ ഓടിച്ചു.. . എയർപോർട്ട് എത്താറായി..

തന്റെ കസിനും എല്ലാറ്റിനും ഉപരി ആത്മസുഹൃത്തുമായ ബിനു സൗത്ത് ആഫ്രിക്കയിൽനിന്നും വരുന്നുണ്ട്. കൂടെ അവന്റെ നൈജീരിയൻ ബോസും ഭാര്യയുമുണ്ട്..

സൗത്ത് ആഫ്രിക്കയിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ പ്രൊജക്റ്റ് മാനേജറാണ് ബിനു. അവന്റെ ബോസിനും ഭാര്യക്കും രണ്ടാഴ്ച കേരളാ ടൂർ ഉണ്ട്.. കൂടെ ഭാര്യക്ക് ആയുർവേദ ട്രീറ്റ്‌മെന്റും.. എല്ലാം കമ്പനി ചെലവാണ്..

അവരുടെ കമ്പനിയുടെ കുറച്ചു പ്രൊജെക്ടുകൾ കേരളത്തിൽ തുടങ്ങാൻ പ്ലാനുള്ളതുകൊണ്ട് അതിനെപ്പറ്റി പഠിക്കാനും മീറ്റിങ്ങുകളിൽ പങ്കെടുക്കാനും ആണ് ബിനു വന്നിരിക്കുന്നത്…

ബിനുവിന് ഒരു മാസം പ്രോഗ്രാമുണ്ട്. അപ്പൊ വിവിധ സ്ഥലങ്ങളിൽ പോകുന്നതിനും മറ്റു മായി കമ്പനി, കാർ റെന്റിനെടുക്കാൻ അനുവദിച്ചിരുന്നു..

അതുകേട്ടപ്പോ നാട്ടിൽ വലിയ പണിയൊന്നുമില്ലാതെ നിൽക്കുന്ന ഷാജിയുടെ പേരാണ് അവന്റെ മനസ്സിൽ ഓടിവന്നത്..

ദുബായിലുള്ള ഷാജിയുടെ അളിയന്റെ ഇന്നോവ ക്രിസ്റ്റ നാട്ടിൽ ചുമ്മാ കിടക്കുന്നത്കൊണ്ട് അതും എടുത്തുകൊണ്ട് വരാൻ അവൻ ഷാജിയോട് പറഞ്ഞു.

ദിവസം അയ്യായിരം രൂപയും ഇന്ധനവും എന്ന നല്ല ഓഫർ അവൻ ബോസ്സിനെക്കൊണ്ട് സമ്മതിപ്പിച്ചു. ആദ്യമായി ഇന്ത്യയിൽ വരുന്ന ബോസിന് അതൊരു നിസ്സാരതുകയായേ തോന്നിയുള്ളൂ..

തന്റെ ബന്ധുവാണെന്ന് പുറത്തു കാണിക്കണ്ട.. സാധാരണ ഒരു ഡ്രൈവറായി അഭിനയിച്ചേ നിൽക്കാവൂ.. എന്ന് ബിനു അവനെ പ്രത്യേകം ചട്ടം കെട്ടിയിരുന്നു.

ഏതായാലും കാശു കിട്ടുന്ന പരിപാടി ആയതുകാരണം ഷാജി എന്തിനും തയാറായിരുന്നു..

കൃത്യ സമയത്തുതന്നെ വിമാനം ഇറങ്ങി ബിനുവും ബോസും വൈഫും പുറത്തേക്കുവന്നു.

അൻപതിനോടടുത്ത് പ്രായമുള്ള ആളാണ് ബോസ് ..

നല്ല ആഫ്രിക്കൻ ജിം ബോഡി.. ഭാര്യ അല്പം തടിച്ചതാണ്, നാല്പത്തിന് മുകളിൽ ഉണ്ട് പ്രായം. മുടിയൊക്കെ പിന്നെ ഒരു പ്രത്യേക സ്റ്റൈലിൽ ഇട്ടിരിക്കുന്നു. തടിച്ചു മലർന്ന ചുണ്ടുകൾ, അസാമാന്യ വലുപ്പമുള്ള കുണ്ടിയും മുലയും.. കൂടാതെ ഇറുകിയ ജീൻസും ടോപ്പും ഇട്ടതു കൂടി ആയപ്പോൾ ഭയങ്കര തമാശ ലുക്കാണ് അവരെ കണ്ടപ്പോ ഷാജിക്ക് തോന്നിയത്..

മുഖത്ത് പരമാവധി വിനയം വരുത്തി ഷാജി അവരെ സ്വീകരിച്ചു.

ട്രോളി അവരുടെ കയ്യിൽ നിന്നും വാങ്ങി ഉന്തി കാറിനടുത്തേക്ക് ചെന്നു..

ആദ്യമായി ഇന്ത്യ കണ്ട സന്തോഷത്തിൽ നിന്ന ബോസിന്റേയും ഭാര്യയുടെയും കുറച്ചു ഫോട്ടോസ് എയർപോർട്ട് ബാക്ക്ഗ്രൗണ്ടിൽ എടുത്തതിന് ശേഷം ബിനുവും വന്നപ്പോഴേക്കും ഷാജി ലഗേജ് എല്ലാം എടുത്തു കാറിനുള്ളിൽ വച്ചിരുന്നു..

ബോസിനും ഭാര്യക്കും കയറാനായി അവൻ ഡോർ തുറന്നു കൊടുത്തു.. ബിനുവും അവനെ പരിചയമുള്ള ലക്ഷണമൊന്നും കാണിക്കാതെ കാറിന്റെ മുൻസീറ്റിൽ കയറി ഇരുന്നു.

എവിടേക്കാണ് സാർ പോകേണ്ടത്.. ഷാജി ചോദിച്ചു

ഗ്രാൻഡ് ഹയാത്തിലാണ് ഇവർക്ക് താമസം ഒരുക്കിയിരിക്കുന്നത് അങ്ങോട്ട് ആദ്യം .. അവിടെ നിന്നും എനിക്ക് റാന്നിക്ക് പോകണം .

ബോസിനും ഭാര്യക്കും ..നാളെ മുതൽ രണ്ടാഴ്ച ആയുർവേദിക് സുഖ ചികിത്സയുണ്ട്.. അതിന് ശേഷം കേരള ടൂർ എന്നതാണ് അവരുടെ പ്ലാൻ..

നാളെ രാവിലെ ആയുർവേദിക് റിസോർട്ടിൽനിന്നും വണ്ടി വന്നു അവരെ ഹോട്ടലിൽനിന്നും കൂട്ടികൊണ്ട് പൊക്കോളും..

ബിനു ഗൗരവത്തിൽ തന്നെ പറഞ്ഞു.
ഷാജി തലയാട്ടി സമ്മതിച്ചു

അവരെ ഹോട്ടലിൽ കൊണ്ട് ചെന്നാക്കി..

ഷാജിയുടെ മാന്യമായ പെരുമാറ്റത്തിൽ സംതൃപ്തനായ ബോസ് തിരികെ പോകാൻ നേരം അമ്പതു ഡോളർ എടുത്ത് അവന് ടിപ്പ് ആയി നൽകി..

സന്തോഷപൂർവം അതും വാങ്ങി ഷാജിയും ബിനുവും ഹോട്ടലിൽ നിന്നും യാത്ര തിരിച്ചു..

ബിനു ഗൗരവത്തിൽ തന്നെ ഇരിക്കുകയാണ് ..

നഗരത്തിരക്ക് ഒന്ന് കഴിഞ്ഞപ്പോ സൈഡ് ചേർത്ത് വണ്ടി ഒന്ന് നിർത്താൻ ബിനു ആവശ്യപ്പെട്ടു ..

സൈഡ് ചേർന്ന് നിർത്തിയതും ബിനു എടുത്തണിഞ്ഞിരുന്ന ഗൗരവമുഖം മാറ്റി പൊട്ടിച്ചിരിക്കാൻ തുടങ്ങി..
അവന്റെ ചിരികണ്ട് ഷാജിയും ചിരി തുടങ്ങി.

എന്ത് കോലമാണെടാ ഇത് ? കറുത്ത പാന്റും വെള്ള ഷർട്ടും..

നീയങ്ങ് ടാക്സി ഡ്രൈവർ ആയി അഭിനയിച്ചു തകർക്കുക ആയിരുന്നല്ലോ.. ഒരു തൊപ്പികൂടി വേണമായിരുന്നു..

നീയല്ലേ പറഞ്ഞത് പക്കാ ഡ്രൈവർ ആകണമെന്ന്..
എന്നാൽ പിന്നെ ഒട്ടും കുറക്കണ്ട എന്ന് ഞാനും കരുതി.

ഏതായാലും നന്നായിട്ടുണ്ട്

കോപ്പ് എനിക്കീ പാന്റ് ഇടുന്നതു പണ്ട്തൊട്ടേ ഇഷ്ടമല്ലെന്ന് നിനക്കറിയില്ലേ.. മുണ്ടാണ് നമ്മുടെ ഫേവറേറ്റ്..

ഏതായാലും നീ പാന്റുമൊക്കെ ഇട്ട് നല്ല ഡീസന്റ് ഡ്രൈവറായി വന്നതുകൊണ്ട് അമ്പതു ഡോളർ ടിപ്പ് കിട്ടിയില്ലേ.. സ്മരണ വേണം.. തേവരേ.. സ്മരണ !!

സ്മരണ എപ്പോഴും ഉണ്ടാകും തേവരേ ..

നീ ഇങ്ങനെ നല്ലൊരു ഓട്ടം പിടിച്ചു തന്നില്ലായിരുന്നുവെങ്കിൽ തെണ്ടിപ്പോയേനെ.. സാമാന്യം നല്ല കടത്തിൽ നിൽക്കുവാരുന്നു .. ഈ മാസം എങ്ങനെ ഓടിക്കും എന്നോർത്ത് നിന്നപ്പോഴാ നിന്റെ ഓഫർ .. കണ്ണടച്ച് സമ്മതിക്കാൻ സ്മിതയും പറഞ്ഞു..

ഒരു മാസം കഴിഞ്ഞിട്ട് തിരിച്ചു വന്നാലും മതി.. കടം തീർക്കാനുള്ള കാശുംകൊണ്ടേ വരാവൂ എന്ന് പറഞ്ഞു.

സ്മിത ഷാജിയുടെ ഭാര്യയാണ്..

അവൾ അങ്ങനെ പറഞ്ഞെങ്കിൽ അത് നിന്റെ ശല്യം കാരണമാകും.. ഒരു മാസം റസ്റ്റ് കിട്ടൂല്ലോ എന്നോർത്ത് കാണും..

നിന്റെ ആക്രാന്തം ഇതുവരെ കുറഞ്ഞില്ലെടേ.. കല്യാണം കഴിഞ്ഞിട്ട് കൊല്ലം രണ്ടായില്ലേ ?

റസ്റ്റ്.. ആക്രാന്തം.. അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാ ഭേദം..
അതൊക്കെ പിന്നെ പറയാം.. ഏതായാലും ഓർക്കാപ്പുറത്തു പത്തുനാലായിരം രൂപ ടിപ്പ് ആയി കിട്ടിയതല്ലേ, രണ്ടെണ്ണം വീശണം ഏതേലും ബാറിൽ പോയാലോ ?

ബാറിലും കീറിലും ഒന്നും പോകണ്ടടാ എന്റെ ഫ്രണ്ടിന്റെ ഹോട്ടൽ ഉണ്ടിവിടെ ..

അവനതു തുടങ്ങിയപ്പോ മുതൽ വിളിക്കുന്നതാ.. ഇതുവരെ പോകാൻ സമയം കിട്ടിയില്ല.. നമുക്ക് അങ്ങോട്ട് പോകാം,

ഞാനാണെങ്കിൽ നല്ലപോലെ ഒന്ന് ഉറങ്ങിയിട്ട് നാല് ദിവസമായി, പോരുന്നതിനു മുൻപ് തീർക്കേണ്ട ഒത്തിരി വർക്കുകൾ ഉണ്ടായിരുന്നു..

നിന്നോടിനി ഒരു മാസം കഴിഞ്ഞു വീട്ടിലോട്ട് ചെന്നാൽ മതിയെന്നല്ലേ സ്മിതയും പറഞ്ഞിരിക്കുന്നത്..

എന്നാൽ പിന്നെ അങ്ങനെ ആകട്ടെ.. ഏതേലും ബിവറേജിൽ നിന്നും സാധനം വാങ്ങാം..

നീ ഒരു കോപ്പും വാങ്ങണ്ട.. സാധനം എന്റെ കയ്യിലുണ്ട്.. ഡ്യുട്ടി ഫ്രീയിൽനിന്നും വാങ്ങിയിരുന്നു..

ഹേ എന്നിട്ട് നീ അതിതുവരെ പറഞ്ഞില്ലല്ലോ ..വണ്ടിയിൽ എടുത്തു വെച്ചിട്ടും ഞാൻ അറിഞ്ഞില്ലല്ലോ.. മണംപോലും കിട്ടിയില്ലല്ലോ.. അല്ലേലും പണ്ടാരം കൊറോണ വന്നതിനുശേഷം മണമൊന്നും കിട്ടില്ല.!!!

അല്ലേലും ഫുൾ പാക്കഡ്‌ സാധനത്തിന്റെ മണം കിട്ടില്ലടാ പൊട്ടാ..ഏതായാലും ഞാൻ തോമസിനെ വിളിക്കട്ടെ, നിന്റെ മൊബൈൽ ഒന്ന് തന്നേ..

ഷാജിയുടെ മൊബൈലിൽ നിന്നും വിനു സുഹൃത്തായ തോമസിനെ വിളിച്ചു.. അവര് ടൗണിൽത്തന്നെ ഉണ്ട് എന്ന് അറിഞ്ഞപ്പോ തോമസ് പെട്ടെന്ന് ഹോട്ടൽ ലൊക്കേഷൻ അയച്ചുകൊടുത്തു,

അവരോട് ഹോട്ടലിലേക്ക് പൊക്കൊളു തോമസ് അത്യാവശ്യ തിരക്കുകൾ തീർത്തു രണ്ടു മണിക്കൂറിനുള്ളിൽ എത്തിക്കോളാം.. റൂം എല്ലാം അവൻ വിളിച്ചു പറഞ്ഞോളാം എന്ന് പറഞ്ഞു ഫോൺ വെച്ചു..

ലൊക്കേഷൻ നോക്കിയപ്പോ രണ്ടര കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ, അവർ അങ്ങോട്ട് ചെന്നു,

ഒരു ഫോർ സ്റ്റാർ ഹോട്ടൽ ആണ് .

തോമസ് വിളിച്ചു പറഞ്ഞു.. ഒരു ഡബിൾ റൂം സെക്കന്റ് ഫ്ലോറിൽ ഉണ്ടെന്ന്..
സ്റ്റാഫ് പറഞ്ഞതനുസരിച്ചു അവർ റൂമിലേക്ക് പോയി..

തോമസും ബിനുവും ഒന്നിച്ചു പഠിച്ചവരും ആഫ്രിക്കയിൽ ഒന്നിച്ചു ജോലി ചെയ്തിരുന്നവരുമാണ്..

തോമസിന്റെ വിവാഹം വരെ ഒരേ റൂമിൽ താമസിച്ചിരുന്ന ചങ്ക് ഫ്രണ്ട്സ്..

തോമസിന്റെ ഭാര്യക്ക് ഗവൺമെന്റ് കോളേജിൽ ടീച്ചറായി ജോലി കിട്ടിയപ്പോ പ്രവാസം നിർത്തി തോമസ് നാട്ടിൽ വന്നു.,
ഒരു ഹോട്ടലും സൂപ്പർ മാർക്കറ്റും തുടങ്ങി.

നല്ല ലക്ഷ്വറി റൂം ആയിരുന്നത് .. ചെന്നപാടേ ബിനു കുളിച്ചു ഫ്രക്ഷായി വന്നപ്പോഴേക്കും ഷാജി ഹോട്ടലിനടുത്തുള്ള തുണിക്കടയിൽപോയി ഒരു ലുങ്കി വാങ്ങി വന്നു..

അവനും കുളിച്ചിറങ്ങിയപ്പോഴേക്കും തോമസ് റൂമിൽ എത്തി.

അളിയാ..
തോമസ് ബിനുവിനെ വന്നു കെട്ടിപ്പിച്ചു.

മച്ചാനെ നീയങ്ങു തടിച്ച് ഒറിജിനൽ അച്ചായൻ ആയല്ലോ ?
ബിനു ചോദിച്ചു.

നാട്ടിൽവന്ന് നല്ല ഫുഡ് കഴിക്കാൻ തുടങ്ങിയതിന്റെ ആണ് ഹേ , ഭാര്യ നല്ല കുക്കാണ്.. പിന്നെ ഹോട്ടലും ഉണ്ടല്ലോ.. ഭക്ഷണത്തിന് നോ പഞ്ഞം .. അവിടെ നമ്മൾ തോന്നുമ്പോഴല്ലേ കഴിച്ചിരുന്നത്.. ഇവിടെ കറക്ട് ടൈം ടേബിളാണ്.. അല്ല നിങ്ങൾ ഇത് വരെ ഒന്നും ഓർഡർ ചെയ്തില്ലേ ?
ഞാൻ അവരെ വിളിച്ചു പറഞ്ഞതാണല്ലോ..

ഞങ്ങൾ വന്നു കുളിച്ചു ഫ്രക്ഷായിട്ട് ഇറങ്ങിയതേ ഉള്ളു.. നീകൂടി വന്നിട്ട് മതി എന്ന് ഞാനാ പറഞ്ഞത്.
ങാ.. പിന്നെ, ഇത് ഷാജി, എന്റെ കസിനും നാട്ടിൽ എന്റെ വലംകൈയ്യുമാണ് ..ആഫ്രിക്കയിൽ നമ്മൾ എങ്ങനെ ആയിരുന്നോ അതുപോലെയാണ് ഇവൻ എനിക്കിവിടെ..

ഓ അതായത് കള്ളവെടി പാർട്ണർ..!!
തോമസ് ചിരിച്ചുകൊണ്ട് ചോദിച്ചു.

ഹേയ്.. ഞങ്ങൾ ഒന്നിച്ചു കള്ളവെടിക്കൊന്നും പോയിട്ടില്ല.. അതിന് സമയവും ധൈര്യവും ആയപ്പോഴേക്കും ജോലി കിട്ടി പോയി ..ഞങ്ങൾ ചെറുപ്പം മുതൽ ഒന്നിച്ചായിരുന്നു

ഓ.. മനസിലായി കുണ്ടൻ ഷെപ്പേഡ്..!! തോമസ് പറഞ്ഞപ്പോ രണ്ടുപേരും ചിരിച്ചുപോയി.

ഒന്ന് പോടേയ്.. അങ്ങനെ ഒന്നും പറഞ്ഞുകൂടാ.. എന്നാലും അന്നത്തെ ആശ്വാസത്തിന് പരസ്പരം സഹായിച്ചിരുന്നു.. അല്ലേടാ ഷാജീ?

അങ്ങോട്ടും ഇങ്ങോട്ടും വാണമടിച്ചു കൊടുക്കുമായിരുന്നു, വായിൽ എടുക്കുമായിരുന്നു.. പിന്നെ തുടക്കിടയിൽ വെക്കും അത്രമാത്രം…അതിപ്പോ നമ്മൾ അവിടെയും വല്ലപ്പോഴും ചെയ്തിരുന്നതല്ലേ !!

ഡാ.. ഷാജീ.. നീ ചമ്മുകയൊന്നും വേണ്ട.. ഞങ്ങൾ ആഫ്രിക്കയിൽ ഇതൊക്കെത്തന്നെ ആയിരുന്നു.. കള്ളവെടി വെക്കാൻ പോയാലും ഒന്നിച്ചായിരുന്നു..

കല്യാണം കഴിഞ്ഞതോടെ ഇവൻ അല്പം ഡീസന്റ് ആയോ എന്നൊരു സംശയം..!! ഷാജി ചിരിച്ചു.

ഹേ.. നീ അതുപേടിക്കണ്ട.. ഞാൻ ഒരിക്കലും ഡീസന്റാകില്ല.. നിനക്ക് ആരെയെങ്കിലും പൂശണമെങ്കിൽ ഇപ്പൊ പറഞ്ഞോ.. ആൾ ഇവിടെ എത്തും.

ഹോ ഇവൻ ഡീസന്റ് ആകുമെന്ന് അറിയാതെ പറഞ്ഞുപോയത് എന്റെ ഒരു മണ്ടത്തരം.. തല്ക്കാലം ഇന്ന് ആരെയും പൂശാൻ വേണ്ട.. ഞാൻ ഒരുമാസം ഇവിടെയൊക്കെ കാണും.. നമുക്ക് അപ്പൊ ആരെയെങ്കിലും പൊക്കാം.. ഇപ്പോ നീ ഫുഡ് ഓർഡർ ചെയ്യൂ.. ഇവിടെയിരുന്നു കഴിക്കാം.. എന്റെ ബാഗിൽ കുപ്പി ഇരുപ്പുണ്ട്.. അത് കൂടി എടുക്കാം..

തല്ക്കാലം നീ എന്റെ ഗസ്റ്റാ.. അതുകൊണ്ട് നിന്റെ ബാഗിൽ ഇരിക്കുന്നത് അവിടെത്തന്നെ ഇരിക്കട്ടെ.. സാധനം ഞാൻ അറേഞ്ച് ചെയ്യാം.

തോമസ് റെസ്റ്റോറന്റിൽ വിളിച്ചു ഫുഡ് ഓർഡർ ചെയ്തു. കൂടാതെ കാറിൽനിന്നും ഷിവാസ് റീഗൽ കുപ്പി എടുത്തുകൊണ്ടുവരുവാനും പറഞ്ഞു.

മുതലാളിയുടെ ഓർഡർ അനുസരിച്ച ബോയ് കുപ്പിയും ഭക്ഷണവും കൊണ്ട് വന്നു. എല്ലാവരും കഴിച്ചു.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)