കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
നീയല്ലേ പറഞ്ഞത് പക്കാ ഡ്രൈവർ ആകണമെന്ന്..
എന്നാൽ പിന്നെ ഒട്ടും കുറക്കണ്ട എന്ന് ഞാനും കരുതി.
ഏതായാലും നന്നായിട്ടുണ്ട്
കോപ്പ് എനിക്കീ പാന്റ് ഇടുന്നതു പണ്ട്തൊട്ടേ ഇഷ്ടമല്ലെന്ന് നിനക്കറിയില്ലേ.. മുണ്ടാണ് നമ്മുടെ ഫേവറേറ്റ്..
ഏതായാലും നീ പാന്റുമൊക്കെ ഇട്ട് നല്ല ഡീസന്റ് ഡ്രൈവറായി വന്നതുകൊണ്ട് അമ്പതു ഡോളർ ടിപ്പ് കിട്ടിയില്ലേ.. സ്മരണ വേണം.. തേവരേ.. സ്മരണ !!
സ്മരണ എപ്പോഴും ഉണ്ടാകും തേവരേ ..
നീ ഇങ്ങനെ നല്ലൊരു ഓട്ടം പിടിച്ചു തന്നില്ലായിരുന്നുവെങ്കിൽ തെണ്ടിപ്പോയേനെ.. സാമാന്യം നല്ല കടത്തിൽ നിൽക്കുവാരുന്നു .. ഈ മാസം എങ്ങനെ ഓടിക്കും എന്നോർത്ത് നിന്നപ്പോഴാ നിന്റെ ഓഫർ .. കണ്ണടച്ച് സമ്മതിക്കാൻ സ്മിതയും പറഞ്ഞു..
ഒരു മാസം കഴിഞ്ഞിട്ട് തിരിച്ചു വന്നാലും മതി.. കടം തീർക്കാനുള്ള കാശുംകൊണ്ടേ വരാവൂ എന്ന് പറഞ്ഞു.
സ്മിത ഷാജിയുടെ ഭാര്യയാണ്..
അവൾ അങ്ങനെ പറഞ്ഞെങ്കിൽ അത് നിന്റെ ശല്യം കാരണമാകും.. ഒരു മാസം റസ്റ്റ് കിട്ടൂല്ലോ എന്നോർത്ത് കാണും..
നിന്റെ ആക്രാന്തം ഇതുവരെ കുറഞ്ഞില്ലെടേ.. കല്യാണം കഴിഞ്ഞിട്ട് കൊല്ലം രണ്ടായില്ലേ ?
റസ്റ്റ്.. ആക്രാന്തം.. അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാ ഭേദം..
അതൊക്കെ പിന്നെ പറയാം.. ഏതായാലും ഓർക്കാപ്പുറത്തു പത്തുനാലായിരം രൂപ ടിപ്പ് ആയി കിട്ടിയതല്ലേ, രണ്ടെണ്ണം വീശണം ഏതേലും ബാറിൽ പോയാലോ ?