കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
എവിടേക്കാണ് സാർ പോകേണ്ടത്.. ഷാജി ചോദിച്ചു
ഗ്രാൻഡ് ഹയാത്തിലാണ് ഇവർക്ക് താമസം ഒരുക്കിയിരിക്കുന്നത് അങ്ങോട്ട് ആദ്യം .. അവിടെ നിന്നും എനിക്ക് റാന്നിക്ക് പോകണം .
ബോസിനും ഭാര്യക്കും ..നാളെ മുതൽ രണ്ടാഴ്ച ആയുർവേദിക് സുഖ ചികിത്സയുണ്ട്.. അതിന് ശേഷം കേരള ടൂർ എന്നതാണ് അവരുടെ പ്ലാൻ..
നാളെ രാവിലെ ആയുർവേദിക് റിസോർട്ടിൽനിന്നും വണ്ടി വന്നു അവരെ ഹോട്ടലിൽനിന്നും കൂട്ടികൊണ്ട് പൊക്കോളും..
ബിനു ഗൗരവത്തിൽ തന്നെ പറഞ്ഞു.
ഷാജി തലയാട്ടി സമ്മതിച്ചു
അവരെ ഹോട്ടലിൽ കൊണ്ട് ചെന്നാക്കി..
ഷാജിയുടെ മാന്യമായ പെരുമാറ്റത്തിൽ സംതൃപ്തനായ ബോസ് തിരികെ പോകാൻ നേരം അമ്പതു ഡോളർ എടുത്ത് അവന് ടിപ്പ് ആയി നൽകി..
സന്തോഷപൂർവം അതും വാങ്ങി ഷാജിയും ബിനുവും ഹോട്ടലിൽ നിന്നും യാത്ര തിരിച്ചു..
ബിനു ഗൗരവത്തിൽ തന്നെ ഇരിക്കുകയാണ് ..
നഗരത്തിരക്ക് ഒന്ന് കഴിഞ്ഞപ്പോ സൈഡ് ചേർത്ത് വണ്ടി ഒന്ന് നിർത്താൻ ബിനു ആവശ്യപ്പെട്ടു ..
സൈഡ് ചേർന്ന് നിർത്തിയതും ബിനു എടുത്തണിഞ്ഞിരുന്ന ഗൗരവമുഖം മാറ്റി പൊട്ടിച്ചിരിക്കാൻ തുടങ്ങി..
അവന്റെ ചിരികണ്ട് ഷാജിയും ചിരി തുടങ്ങി.
എന്ത് കോലമാണെടാ ഇത് ? കറുത്ത പാന്റും വെള്ള ഷർട്ടും..
നീയങ്ങ് ടാക്സി ഡ്രൈവർ ആയി അഭിനയിച്ചു തകർക്കുക ആയിരുന്നല്ലോ.. ഒരു തൊപ്പികൂടി വേണമായിരുന്നു..