കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കാമ പുരാണം – ഇത് ഷാജി , മുപ്പതു വയസ്സ്, ടാക്സി ഡ്രൈവർ ആണ്..
ഷാജി തന്റെ ഇന്നോവ ക്രിസ്റ്റ സാമാന്യ വേഗത്തിൽ ഓടിച്ചു.. . എയർപോർട്ട് എത്താറായി..
തന്റെ കസിനും എല്ലാറ്റിനും ഉപരി ആത്മസുഹൃത്തുമായ ബിനു സൗത്ത് ആഫ്രിക്കയിൽനിന്നും വരുന്നുണ്ട്. കൂടെ അവന്റെ നൈജീരിയൻ ബോസും ഭാര്യയുമുണ്ട്..
സൗത്ത് ആഫ്രിക്കയിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ പ്രൊജക്റ്റ് മാനേജറാണ് ബിനു. അവന്റെ ബോസിനും ഭാര്യക്കും രണ്ടാഴ്ച കേരളാ ടൂർ ഉണ്ട്.. കൂടെ ഭാര്യക്ക് ആയുർവേദ ട്രീറ്റ്‌മെന്റും.. എല്ലാം കമ്പനി ചെലവാണ്..
അവരുടെ കമ്പനിയുടെ കുറച്ചു പ്രൊജെക്ടുകൾ കേരളത്തിൽ തുടങ്ങാൻ പ്ലാനുള്ളതുകൊണ്ട് അതിനെപ്പറ്റി പഠിക്കാനും മീറ്റിങ്ങുകളിൽ പങ്കെടുക്കാനും ആണ് ബിനു വന്നിരിക്കുന്നത്…
ബിനുവിന് ഒരു മാസം പ്രോഗ്രാമുണ്ട്. അപ്പൊ വിവിധ സ്ഥലങ്ങളിൽ പോകുന്നതിനും മറ്റു മായി കമ്പനി, കാർ റെന്റിനെടുക്കാൻ അനുവദിച്ചിരുന്നു..
അതുകേട്ടപ്പോ നാട്ടിൽ വലിയ പണിയൊന്നുമില്ലാതെ നിൽക്കുന്ന ഷാജിയുടെ പേരാണ് അവന്റെ മനസ്സിൽ ഓടിവന്നത്..
ദുബായിലുള്ള ഷാജിയുടെ അളിയന്റെ ഇന്നോവ ക്രിസ്റ്റ നാട്ടിൽ ചുമ്മാ കിടക്കുന്നത്കൊണ്ട് അതും എടുത്തുകൊണ്ട് വരാൻ അവൻ ഷാജിയോട് പറഞ്ഞു.
ദിവസം അയ്യായിരം രൂപയും ഇന്ധനവും എന്ന നല്ല ഓഫർ അവൻ ബോസ്സിനെക്കൊണ്ട് സമ്മതിപ്പിച്ചു. ആദ്യമായി ഇന്ത്യയിൽ വരുന്ന ബോസിന് അതൊരു നിസ്സാരതുകയായേ തോന്നിയുള്ളൂ..