കാഴ്ചകൾ ആഗ്രഹമായപ്പോൾ
മാലതി : ഞാൻ ടീച്ചറിനോട് പറഞ്ഞതല്ലേ. ഈ മിഥിലാപുരിയിൽ അവനോളം ആണത്തം മറ്റാർക്കും തന്നെ ഇല്ലെ ന്നുള്ളത്.
അഞ്ജലി ഒന്നും മിണ്ടാൻ കഴിയാതെ തല താഴ്ത്തി ഇരുന്നു.
മാലതി : ടീച്ചർ, ഒന്ന് ചിന്തിച്ചുനോക്ക് ഇവിടെ എന്തിന് ഭയന്ന് കഴിയണം. അശ്വിൻ കൂടെയുള്ളപ്പോൾ അങ്ങനെ ഒരു ഭയം നമ്മൾക്കുണ്ടാകില്ല. അവന്റെ ആളാണെന്ന് പറഞ്ഞാൽ ഒരുവനും നമ്മളുടെ ദേഹത്തു തൊടില്ല.
അഞ്ജലി തല താഴ്ത്തി എന്തൊക്കെയോ ചിന്തിച്ചു കൂട്ടി
മാലതി : ടീച്ചർ ഒന്ന് ആലോചിച്ചു നോക്ക്.
ദിവ്യ ടീച്ചർ അങ്ങോട്ട് കടന്നു വന്നു.
ദിവ്യ എല്ലാം കേട്ട് കൊണ്ടാണ് വരവ്:
അഞ്ജലി ടീച്ചറെ.. എന്താണിത്രക്ക് ആലോചിക്കാൻ.. ചില തീരുമാനങ്ങൾ തലപൊകഞ്ഞാലോചിക്കേണ്ടതില്ല.. പെട്ടെന്ന് എടുക്കുന്ന തീരുമാഗങ്ങളാണ് ജീവിതത്തിൽ പുതിയൊരു വഴി തുറക്കുന്നത്.
മാലതി :അതേ അശ്വിന് ടീച്ചറെ ഭയങ്കര ഇഷ്ടമാണ്. ടീച്ചർ ഇനി എന്തിന് ഈ നരകത്തിൽ കിടക്കുന്നു. ടീച്ചർക്ക് ആഗ്രഹമില്ലേ..പൗരുഷത്തിന്റെ സുഖമറിയാൻ..
അഞ്ജലി :ഞാൻ എന്ത് പറയാൻ.
മാലതി :ടീച്ചർ താല്പര്യമുണ്ടെങ്കിൽ പറ, ആരും അറിയാതെ നമുക്ക് അത് നടത്താം..
ദിവ്യ :എന്താ ടീച്ചർ.. മടിയാണെങ്കിൽ പിന്നെ പറഞ്ഞാൽ മതി.
അഞ്ജലി :എനിക്ക് കുറച്ചു സമയം തരണം.
അഞ്ജലി ഒരു വിധം പറഞ്ഞൊപ്പിച്ചു. അഞ്ജലി വളഞ്ഞുവന്നു തുടങ്ങിയിരിക്കുന്നു എന്നവർക്ക് മനസിലായി. അവർ പരസ്പരം കണ്ണ് കാണിച്ചു..അഞ്ജലി കാണാതെ… !!
One Response
Bro oru revenge ending undavumo