കാഴ്ചകൾ ആഗ്രഹമായപ്പോൾ
അവളുടെ മനസ്സിൽ ഒരു കൗരവ പാണ്ടവ യുദ്ധം തുടങ്ങി. ആലോചിച്ചു കാടുകയറി. താൻ ഒരു ഭാര്യയല്ലെ.. അങ്ങനെയൊക്കെ ചിന്തിക്കാമോ.. അതൊക്കെ തെറ്റല്ലേ.. അതിലുപരി ഒരു മകളുടെ അമ്മയും.. വൈശാഖൻ ചേട്ടൻ കെട്ടിയ താലിയ്ക്ക് വിലകല്പിക്കണ്ടെ..!!
പക്ഷേ ഒരു ഭർത്താവായി പേരിനുമാത്രം മതിയോ താൻ ?
താനൊരു ഭാര്യയാണ്. അതിലുപരി പച്ചയായ സ്ത്രീയും.!!
തനിക്കും ആഗ്രഹം കാണില്ലേ പുരുഷസുഖം അനുഭവിക്കാൻ..!!
അതെന്താ തന്റെ ഭർത്താവ് മനസിലാക്കാത്തത്. ഭർത്താവ് അത് തന്നില്ലെങ്കിൽ മറ്റൊരാളെ തേടുന്നതിൽ എന്താ തെറ്റ്?
അവൾ അങ്ങനെ ചിന്തിച്ചപ്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി. കൈകൾ വെട്ട് വാതം വന്നപോലെയായി. അവൾ തന്റെ താലി മാല കൈവെള്ളയിൽ വെച്ച് അതിന്റെ ആലിലപോലത്തെ ചുട്ടിയിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അതെ തനിക്ക് എല്ലാ സുഖങ്ങളും അറിയേണ്ടതുണ്ട്.. അവൾ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ നിന്നു.
അമ്മേ…. അമ്മേ.. ഇത് എത്ര സമയമായി കേറിയിട്ട്. അവിടെ എന്താ തപസ്സ് ഇരിക്കുവാണോ.
അഞ്ജലിക്ക് മുദുലയുടെ ശബ്ദം കേട്ടപ്പോഴാണ് സ്വബോധം തിരിച്ചുവന്നത്: മൃദുലേ.. എന്തിനാടീ കിടന്നുന്നേ.. ഞാനിതാ ഇറങ്ങാറായി..
പെട്ടന്ന് തന്നെ അവൾ ഡ്രസ്സിട്ട് പുറത്തേക്കു വന്നു.
നീ എന്തിനാ കിടന്നലറിയത്. ഞാൻ ഇതിനകത്ത് തന്നെയല്ലെ കുളിച്ചുകൊണ്ട് നിൽക്കുന്നത് ?
One Response
Bro oru revenge ending undavumo