ഒരു ചുരീദാറായിരുന്നു അവൾ ധരിച്ചിരുന്നത്. സാധാരണ അവൾ പാവാടയും ബ്ലൗസും ആയിരുന്നു വീട്ടിൽ ഉപയോഗിച്ചിരുന്നത്.
“എന്താ ഉടുത്തൊരുങ്ങി, എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ?”
“ഏയ് ഇല്ല”
ഫോൺ ചെയ്യുമ്പോൾ ഉള്ള രീതികളിൽ നിന്നും നല്ല മാറ്റം.
രണ്ട് പേർക്കും സംസാരിക്കാൻ ഒന്നുമില്ല.
“കുടിക്കാൻ എടുക്കട്ടെ?”
“കാപ്പിയാണോ?”
“എന്താ പിന്നാലേ വരാനാണോ?”
“അയ്യോ ഇനിയും വേണ്ടേ”
“പോ ചേട്ടാ, കുടിക്കാൻ എടുക്കാം”
അവൾ നടക്കാൻ തുടങ്ങിയത് എന്റെ അടുത്തുകൂടെയായിരുന്നു. (ഒരൽപ്പം അകലം ഇട്ടാണ് അവൾ നിന്നിരുന്നത്)
ഒറ്റ ആയലിൽ അവളുടെ ഉരത്തിൽ പിടിച്ച് വലിച്ചടുപ്പിച്ചു ഞാൻ.
“അയ്യോ വേണ്ട ചേട്ടാ”
“ഓഹോ”
“വിട് കുടിക്കാൻ എടുക്കാം”
“എനിക്ക് ഈ ചുണ്ട് കുടിച്ചാൽ മതി”
“പോ അതൊന്നും വേണ്ട ചേട്ടാ”
“ഓഹോ, വേണ്ട അല്ലേ?”
അവൾ കാതരയായ മിഴികളോടെ എന്നെ നോക്കി നാണത്താൽ തുള്ളിത്തുളുമ്പി കൈകളിൽ ഒതുങ്ങി നിന്നു.
ഞാൻ എന്റെ മുഖം ആ ചുണ്ടുകളിലേയ്ക്ക് താഴ്ത്തി.
അവൾ കണ്ണുകൾ പയ്യെ ചിമ്മി അനങ്ങാതെ നിന്നു.
ചൊടികൾ നുകരുമ്പോൾ ശ്വാസം ഉയർന്നു.
പെട്ടെന്ന് അവൾ ഒരു കൈകൊണ്ട് എന്റെ കഴുത്തിൽ വട്ടം ചുറ്റി. ചുണ്ടുകളിൽ നിന്നും ചുണ്ടുകൾ വേർപെടുത്തി അവൾ പറഞ്ഞു..
“അന്ന് ഞാൻ അടിച്ചതിന് സോറി, എന്നെ വേണമെങ്കിൽ തല്ലിക്കോ”
“ഇതെന്താ സിനിമയോ? തിരിച്ചു തല്ലാൻ?”
“ങാ ഒരു സിനിമ കഥപോലുണ്ട്”
ഞാൻ അവളെ കെട്ടിപ്പിടിച്ചു, ഞങ്ങൾ ഇരുവരും കുറച്ചു സമയം ശരീരങ്ങൾ ചേർന്ന് ആലിംഗബദ്ധരായി നിന്നു പോയി.
മാസങ്ങളായുള്ള കഷ്ടപ്പാടിന്റേയും, തീരുമാനത്തിലെത്താനുള്ള ചാഞ്ചാട്ടത്തിന്റേയും നൂൽപ്പാലം കടന്നു കിട്ടിയ ശാന്തതയാണ് ഇരുവർക്കും തോന്നിയത്.
എന്റെ കൈകൾ അവളുടെ ടോപ്പിന് മുകളിലൂടെ മുലകളിൽ അമർന്നപ്പോൾ അവൾ “ങുഹും, ങു ഹും” എന്ന് മുരണ്ടു. വേണ്ടാ എന്നാണോ കുഴപ്പമില്ലാ എന്നാണോ എന്ന് ആ സ്വരത്തിന് അർത്ഥം പറയാനാകില്ലായിരുന്നു.
“എനിക്ക് മുഴുവൻ കാണെണം”