എന്റെ ഹൃദയം പെരുമ്പറകൊട്ടി തുടങ്ങി. ഇനി എപ്പോൾ, എവിടെ വച്ച് എന്ന് മാത്രമേ അറിയേണ്ടതുള്ളൂ..
“അടുത്ത ദിവസം ഞാൻ നിന്നെ വന്ന് കാണട്ടെ”
“ന്റെ ദൈവമേ, ഈ വേണ്ടാത്തതെല്ലാം സംസാരിച്ചിട്ടോ? എനിക്ക് മുന്നിൽ വരാൻ തന്നെ ചമ്മലാ”
“അത് സാരമില്ല, ആദ്യമേ ചമ്മൽസ് ഒക്കെ കാണൂ”
“വേണ്ട ചേട്ടാ”
“ഞാൻ വരും”
“അയ്യോ എന്ന്?”
“ശ്ശെടാ എനിക്കിപ്പോൾ അവിടെ വരുന്നതിന് എന്താണ് കുഴപ്പം?”
“അല്ല ഇവരൊക്കെ എന്ത് കരുതും?”
“എങ്കിൽ അവരില്ലാത്ത സമയം പറയ്”
“അയ്യോടാ അങ്ങിനിപ്പോൾ സുഖിക്കേണ്ട”
“എങ്കിൽ അവരുള്ളപ്പോൾ വരാം”
“ങാ വന്നോ”
“നാളെ വരട്ടെ”
“ആ എനിക്കറിയാമോ?”
“നീ തന്നെ തീരുമാനിക്ക്”
“എനിക്കൊന്നും പറയാനില്ല”
“എങ്കിൽ പറയേണ്ട”
“ഞാൻ ഫോൺ വയ്ക്കുകയാ”
“ആം”
അവൾ ഫോൺ വച്ചു.
ആലോചിക്കാൻ സമയം കൊടുക്കേണ്ടത് ആവശ്യമാണ് എന്നെനിക്കറിയാമായിരുന്നു. ഇനി പന്ത് അവളുടെ കോർട്ടിലാണ്. മാലിനി മെന്റലി പ്രിപ്പേർഡ് ആണെന്നത് ഉറപ്പ്. അവൾക്ക് അറ്റ്മോസ്ഫിയർ ആണ് ഇനി ശരിയാകാനുള്ളത്. പിന്നെ സമ്മതമല്ലാ എന്ന രീതിയിൽ എന്റെ അടുത്ത് പെരുമാറുകയും, ഞാൻ നിർബന്ധിച്ച് സമ്മതിപ്പിക്കുന്നതായി നടിക്കുകയും വേണം.
അവൾ ഏത് സമയം കണ്ടെത്തും എന്നത് അവൾക്ക് തന്നെ ഞാൻ വിട്ടുകൊടുത്തു.
പിറ്റേന്ന് രാവിലെ അവൾ ഫോൺ വിളിച്ചു പറഞ്ഞു “ഇന്ന് ഇവിടെ വിരുന്നുകാരുണ്ട് ചേട്ടൻ വരുന്നില്ലല്ലോ അല്ലേ” എന്ന്.