“സോറി കെട്ടോ അന്ന് അങ്ങിനൊക്കെ…”
“സോറി പറയേണ്ടത് ഞാൻ തന്നെയാണ്”
“എനിക്കതോർത്ത് ഇപ്പോഴും നല്ല സങ്കടമുണ്ട്”
“തല്ലു തന്നതിനോ അതോ ആ അവസരം വെറുതെ നശിപ്പിച്ചതിനോ?”
“അവസരമോ? ഹും ചുമ്മാ ഒരു പെണ്ണിനെ കയറി പിടിക്കുക! അതിന് ഇഷ്ടമുണ്ടോ ഇല്ലയോ എന്നൊന്നും ചോദ്യവും പറച്ചിലും ഒന്നുമില്ല!”
“അതിൽ ഒരു ചെറിയ കുഴപ്പം സംഭവിച്ചു, എന്താണെന്നോ? “ആരും ഇല്ല വീട്ടിൽ വരാൻ” പറഞ്ഞില്ലേ? അപ്പോൾ മുതൽ ഞാൻ തെറ്റിദ്ധരിച്ചു പോയി”
“ഞാൻ അങ്ങിനൊന്നും ചിന്തിച്ചു പോലും ഇല്ലായിരുന്നു”
“എനിക്കറിയാം മാലൂ, തെറ്റ് എന്റേതാ”
“എന്താ എന്നെ വിളിച്ചേ?”
“മാലൂ എന്ന്, മാലിനി.. മാലൂ”
“അങ്ങിനൊക്കെ വിളിക്കാതെ?”
“ഉം എന്താ?”
“അതൊക്കെ കൂടുതൽ അടുപ്പമുള്ളവർ മാത്രം വിളിക്കുന്നതല്ലേ?”
“നമ്മൾ കൂടുതൽ അടുപ്പമുള്ളവർ ആണല്ലോ?”
“ചേട്ടാ ശാലിനി ഇതെന്നെങ്കിലും അറിയില്ലേ?”
“ഒരിക്കലും അറിയില്ല, നീ എന്റെ മനസ് എന്താണെന്ന് മനസിലാക്കിയിട്ടുണ്ട്. എനിക്കെന്താണ് വേണ്ടതെന്നും നിനക്കറിയാം. ഒരു തവണത്തേയ്ക്ക്.. നിനക്കും ആഗ്രഹമില്ലേ?”
“എനിക്കൊന്നും പറയാനില്ല”
“സത്യം പറയ്, അന്നത്തെ പോലെ ഇനിയും എന്നെ അടിക്കുമോ?”
“അതില്ല”
“അപ്പോൾ നിനക്ക് കുഴപ്പമില്ലാ എന്ന്”
“അയ്യോ കുഴപ്പമുണ്ട്”
“എങ്കിൽ നീ തല്ലിക്കോ”
“പോ ചേട്ടാ ഒരോന്ന് പറയാതെ”