ശാലിനിയോടുള്ള അരിശം എന്നൊക്കെ ന്യായീകരിക്കാൻ പറയാമെങ്കിലും അതല്ല സത്യം എന്നത് എനിക്കും അവൾക്കും അറിയാമായിരുന്നു.
കുറെ നാളുകളായി ഒരു സ്ത്രീയുമായി ബന്ധവും ഇല്ലാത്തതിന്റെ വേദനയിൽ നിന്നും അവസരം കിട്ടിയപ്പോൾ ഉള്ളിലുള്ള മൃഗം പുറത്തു ചാടി അത്ര തന്നെ.
‘നല്ലവൻ നാറിയായാൽ പരമനാറി’.
അവൾ പിന്നിലെ അടുക്കള വാതിലിന്റെ പടിയിൽ പോയി തലകുമ്പിട്ടിരുന്ന് കരഞ്ഞു.
സമയം രാത്രിയായി.
വീട്ടുകാർ എപ്പോൾ വേണമെങ്കിലും വരാം.
ഞാൻ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
പൂസെല്ലാം പറപറന്നു. മാലിനി പ്രശ്നം ഉണ്ടാക്കിയാൽ എല്ലാം അവസാനിച്ചു.
ശാലിനി പിന്നെ ഒരു കാലത്തും കണ്ണിന്റെ മുന്നിൽ പോലും വരില്ല.
“ചേട്ടൻ ഇപ്പോൾ പോ, നമ്മുക്ക് പിന്നെ സംസാരിക്കാം” അവൾ പിന്നെയും അവൾക്കുണ്ടായ ഷോക്ക് എന്നെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു..
ഗദ്ഗദ ഹൃദയവുമായി ഞാൻ അവിടം വിട്ടു.
പിറ്റേന്നു മാലിനിയെ ഫോൺ ചെയ്ത് ക്ഷമാപണം വീണ്ടും നടത്തി.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ അത് പതിയെ തണുത്തു.
അപ്പോഴേയ്ക്കും അവൾ നോർമ്മൽ ആയിരുന്നു.!
എനിക്ക് തെല്ല് ആശ്വാസമായി.
ഞാൻ പറഞ്ഞു.
“നിനക്കറിയില്ലേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ബന്ധം? അവളുടെ ശരീരത്തിൽ ഞാൻ കാണാത്തതായി ഒന്നും ഉണ്ടായിരുന്നില്ല. അങ്ങിനൊക്കെ കഴിഞ്ഞിട്ട് കുറെ നാൾ ഇല്ലാതെ വന്നപ്പോൾ, പോരാത്തതിന് മദ്യവും”
“അപ്പോൾ മദ്യപിച്ച് ഇതു പോലെ മറ്റ് പലരോടും ചെയ്തിട്ട് കാണുമല്ലോ”
“ഇല്ല, ആദ്യത്തെ സംഭവമാണ്”
“അത് ഇങ്ങിനെയായി! എനിക്ക് ഒരുത്തനിട്ട് തല്ലുകൊടുക്കാനും, ചേട്ടന് ഒരു പെണ്ണിന്റെ തല്ലുകൊള്ളാനും ഉള്ള യോഗം ഉണ്ടായിരുന്നു എന്ന് കരുതിയാൽ മതി”
നമ്മൾക്കിട്ട് ഒരു സ്ത്രീയുടെ തല്ലുകിട്ടിയാൽ അതിന്റെ വേദന മാറണമെങ്കിൽ അവളെ പ്രാപിക്കണം എന്നത് ഒരു വാശിയായി മാറും എന്ന് പറയാതെ വയ്യ.