ഞാൻ പറഞ്ഞിട്ടും കേൾക്കാതെ ജോലിക്കാരിയായി അന്യദേശത്തേയ്ക്ക് പോയി. ശാലിനി ഇവിടെ നിന്ന് പോകുന്നതിന് തലേദിവസം പല തവണ ബന്ധപ്പെട്ടു. അന്ന് അറിയാതെ ഒരു തവണ ഉള്ളിൽ പോയി.
എനിക്ക് നല്ല ഭയമായി.
ശാലിനിയും ചെറുതായി അൺകൺഫർട്ടബിൾ ആയെന്ന് എനിക്ക് തോന്നി.
അന്ന് എന്നെ നേരിട്ട് വിളിക്കാൻ ശാലിനിക്ക് മാർഗ്ഗമൊന്നുമില്ല. വീട്ടിലേയ്ക്ക് ശാലിനി വിളിക്കും എന്നാണ് കേട്ടത്. അടുത്ത മാസത്തെ മെൻസസ് ആകാതെ ടെൻഷൻ തീരില്ല.
“ഫോൺ ചെയ്യുമ്പോൾ “കുഴപ്പമൊന്നുമില്ല” എന്ന് മാലിനിയോട് നീ ജെസ്റ്റ് ഒന്ന് പറഞ്ഞാൽ മതി” എന്നു ഞാൻ പറഞ്ഞു.
രണ്ട്മൂന്ന് ആഴ്ച്ച കഴിഞ്ഞപ്പോൾ മാലിനിയെ വിളിച്ച സമയത്ത് അവൾ എന്നോട് പറഞ്ഞു “മാലിനി പറഞ്ഞു കുഴപ്പമൊന്നും ഇല്ലാ എന്ന് പറയാൻ”
ഒരു നിമിഷം ഞാൻ നിശബ്ദനായി, പിന്നെ ഒരു ചിരി ചിരിച്ചു.
“എനിക്കെല്ലാം മനസിലാകുന്നുണ്ട് കെട്ടോ”
“ആണോ?” ഞാൻ ചോദിച്ചു.
“രണ്ടിന്റേയും ഒരു കാര്യം!” അവൾ പരിഹാസവും, ശകാരവും ചേർത്ത് പറഞ്ഞു.
“അങ്ങിനൊക്കെ സംഭവിച്ചു പോയി”
“ഉം”
ആ വിഷയം അവിടെ വിട്ടു, എനിക്കും ഒരു ചമ്മൽസ്…!!
ശാലിനി പതിയെ ഞാനുമായുള്ള ബന്ധം വീണ്ടും ഉഴപ്പുന്നതായി തോന്നി. പിന്നെ പിന്നെ എഴുത്തും ഇല്ലാതായി. ഞാൻ വിവരങ്ങൾ അറിയാൻ മാലിനിയെ വിളിക്കുകയും, ഇടയ്ക്ക് കാണാൻ ചെല്ലുകയും ചെയ്തിരുന്നു. എന്നും മാലിനി മാത്രം എന്നോടൊപ്പം പിന്നിൽ നിന്നും മാനസീക ശക്തിയായി ഉണ്ടാകും എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു.