കാമവും മോഹവും
ഒരിക്കൽ സ്ത്രീ ആയാൽ പ്പിന്നെ ഒരിക്കലും അവൾ കന്ന്യക ആവില്ലല്ലോ..?
മോളെ സോനാ, ആഗ്രഹങ്ങളൊക്കെ ശരി, നല്ലതുതന്നെ .. പക്ഷെ നമ്മുടെ നിലനില്പ്പും സാഹചര്യവും നമ്മള് നോക്കണമല്ലോ.. മോളെ ഈ പ്രായം കഴിഞ്ഞു തന്നെയാ ഞാനും ഇവിടം വരെ എത്തിയത്.. (ആനി ചുരുക്കത്തിൽ സ്വന്തം കഥനകഥ വിവരിച്ചു കൊടുത്തു..)
നമ്മള് ആഗ്രഹിക്കുന്നത് ഒന്ന് സംഭവിക്കുന്നത് മറ്റൊന്ന്.. കടലിൽ പെട്ടുപോയാൽ തിരക്കൊപ്പം നീന്തണം..അതാ ജീവിതം.. അല്ലാതെ വാശിയിൽ നമ്മൾ തിരക്കെതിരെ നീന്തുവാൻ ശ്രമിക്കുന്നതാ പ്രശ്നം… അപ്പൂനെ ക്കുറിച്ച് നിനക്ക് ഒന്നുമറിയില്ല.. അവൻ വളർന്ന സാഹചര്യം.. ഒന്നും.. കല്യാണമെന്ന വാക്ക് കേൾക്കുന്നത് തന്നെ ചതുർത്തിയാ അവന്..… ഞങ്ങളിതെത്ര ശ്രമിച്ചതാ… നടപ്പില്ല..
പിന്നെ അലിയാരുടെ ഇപ്പോഴത്തെ പൂതിയും വിവരിച്ചു കൊടുത്തു… നിനക്ക് വേണേല് ഇഷ്ടപ്പെട്ടവന്റെ ഇങ്കിതത്തിന് വഴങ്ങാം.. അല്ലേല് അലിയാർക്ക് അടിയറവു പറഞ്ഞു കീഴ്പ്പെടാം… അടിച്ചു പൊളിച്ചു ജീവിക്കാം… അയാളാ നമ്മുടെ സ്പോൺസറ്.., അവരെ വെറുപ്പിച്ചു പിടിച്ചു നില്ക്കുവാൻ പറ്റില്ല മോളെ… ഇനി എന്താണ് വേണ്ടതെന്നു സോനാ തന്നെ സാവകാശം ആലോചിച്ചു തീരുമാനിക്ക്..
സോനാ ഒന്നും പറഞ്ഞില്ല.. ദിവസങ്ങൾ, ആഴ്ചകൾ കടന്നുപോയി.. അലിയാര് ഇടക്കിടക്ക് സോനയുടെ കാര്യം ഓർമ്മിപ്പിക്കും.. കുറച്ചൂടെ ക്ഷമിക്ക് മുതലാളീന്ന് പറഞ്ഞു മടുത്തു.. അപ്പൂവിനോട് പറഞ്ഞിരുന്നു നിനക്ക് വേണേല് നമ്മുടെ ഗ്രൂപ്പ് കമ്പനിയിലുള്ള നീ ചൂണ്ടിക്കാണിക്കുന്ന എല്ലാ സ്ത്രീകളേം ഓരോ ദിവസവും ഇടപാടാക്കിത്തരാം.. കുട്ടൻ സോനയുടെ കാര്യം അങ്ങ് മറന്നേക്കു..