Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കാമവും മോഹവും Part 9

(Kaamavum Mohavum Part 9)


ഈ കഥ ഒരു കാമവും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാമവും മോഹവും

മോഹം – ആനിയുടെ സ്ത്രീ ശാസ്ത്രം തെറ്റാൻ വഴിയില്ല, എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണുകതന്നെ.. അടുത്ത ദിവസം സോന വന്നത് ജീന്സും താഴേം മുകളിലും എത്താത്ത മോഡേൺ ടോപ്പും ധരിച്ചായിരിന്നു..

ആനി എന്നോട് സൂചിപ്പിച്ചു.. തിടുക്കമോന്നും വേണ്ടാ കാക്കുക തന്നെ..

ആഴ്ച അങ്ങനെ പോയി.. അടുത്ത ദിവസം അവൾ വന്നത് ആനി വാങ്ങിക്കൊടുത്ത സെറ്റും ചുറ്റിയായിരുന്നു..

തനിക്കു പ്രിയംകരംമായ വസ്ത്ര രീതി… ആനി തന്നെ അവളേം കൂട്ടി കാബിനിൽ വന്നു, ഇപ്പോഴാ സോനാ ശെരിക്കും 22 കാരെട്റ്റ് 916 ഹാൾ മാർക്ക് തനി തങ്കമായത്.. ഇവളുടെ കൈവശം ഒന്ന് രണ്ടു ഫ്രോക്കും മിനി സ്കെർട്ടും ഉണ്ടത്രേ അത് ഉപയോഗിച്ചോട്ടെ എന്നാ ചോദിക്കുനത്…

അതിനെന്താ കസ്റ്റമറെ ആകര്ഷിച്ചു സന്തോഷിപ്പിച്ചു നിലനിർത്തേണ്ടത് ഇപ്പോൾ സോനയുടെ പ്രധാന ദൗത്യമല്ലേ? അതിനു ചേരുന്ന ഏതു വസ്ത്ര ധാരണവും ആകാമല്ലോ.. നോ പ്രോബ്ലം…

പിന്നെ അവള് ശെരിക്കും മോഡേൺ ആയിക്കഴിഞ്ഞിരുന്നു..

മിനി സ്കെർട്ട് ആകുമ്പോൾ അവളുടെ മിനുസമാർന്ന കൊതിപ്പിക്കുന്ന തുടകൾ കണ്ടിട്ടുള്ളതോർത്ത് വാണമടിക്കാത്ത ഒരുത്തൻപോലും ഉണ്ടാകാൻ വഴിയില്ലെന്നാ ആനി പറഞ്ഞത്..

ഹാഫ് ജീനസും നാട്ടിലെ അന്തർജനങ്ങൾ ഉപയോഗിച്ചിരുന്ന മുന്നില് കെട്ടുന്ന റൌക്കപോലുള്ള മോഡേൺ ടോപ്പും അണിഞ്ഞു വന്ന ദിവസം അലിയാര് വരെ അവളിൽ കണ്ണു വച്ചു… പതിവില്ലാതെ എത്ര തവണ ഷോ റൂമില് വന്നുപോയെന്നറിയുമോ.. തന്നോട് ചെറിയ സൂചന തന്നപ്പോൾ ഞങ്ങൾ അലിയാരെ ആശ്വസിപ്പിച്ചു.. കുറച്ചുകൂടി ക്ഷമിക്കുക.. ശ്രമിക്കുന്നുണ്ട് നമുക്ക് ശരിയാക്കാം…

അതുമതിയെടോ.. താൻ ട്രയല് നോക്കിയിട്ടു മതി.. ആനി എന്തെ ഒന്ന് ഉഷാറാകാത്തതെന്നു ഞാനൊന്ന് സൂചിപ്പിച്ചുവെന്നെയുള്ള്… അത് സാരമില്ല എടുത്തോ പിടിച്ചോന്നു ധൃതി പാടില്ലല്ലോ.. കൊച്ചു പെണ്ണല്ലയോ.. ഹാ തല്ക്കാലത്തേക്ക് നീയൊന്നു ഉഷാറാകെടി ആനി മോളെ..

കാര്യം പിടികിട്ടിയപ്പോൾ ഞാൻ തന്നെ ആനിയെ അലിയാരോടൊപ്പം ഫ്ലാറ്റിലേക്ക് യാത്രയാക്കി..

അവര് പോയിക്കഴിഞ്ഞു എല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്ന സോന മോട് പറഞ്ഞു..

ആ പോയത് ആരെന്നറിയില്ലേ തനിക്ക്…

മാം പറഞ്ഞിട്ടുണ്ട്..

അലിയാർക്ക് തന്നെ പെരുത്ത് ഇഷ്ടായിരിക്കുന്നു കെട്ടോ, ഇയാളെ കാണാനായിട്ട് മാത്രമാ അങ്ങേര് രണ്ട് മൂന്ന് തവണ വന്നത്.. ഞാൻ ഒരുവിധത്തിൽ ആശ്വസിപ്പിച്ചു പറഞ്ഞു വിട്ടു..

ഇന്ന് ആനി വേണ്ടപോലെ അങ്ങേരെ കൈകാര്യം ചെയ്തോളും.. താനും അങ്ങേരെ പിണക്കാതെ നോക്കേണം കെട്ടോ….

ആനിമാം ഇവിടത്തെ രീതികളൊക്കെ സൂചിപ്പിച്ചിട്ടുണ്ട്.. എനിക്ക് പേടിയാ സാറെ… ഒരു പരിചയോമില്ലാതെ ഞാനെന്തു ചെയ്യാനാ…

അവള് ടെൻഷനിൽ വിറയ്ക്കുന്നതു ഞാനറിഞ്ഞു…

ഹേ.. സോനാ, ഡോണ്ട് വറിയാ, തന്നെ എല്ലാ കാര്യത്തിലും സഹായിക്കുവാൻ ആനിയില്ലേ, പിന്നെ തന്റെ ഈ പേടി മാറ്റി എടുക്കുവാൻ ഞാനിവിടില്ലയോ.. പിന്നെ എന്താ.. ഒരു തയ്യാറെടുപ്പുമില്ലാതെ തന്നെ അലിയാരുടെ മുന്നിലേക്ക് വിട്ടു കൊടുക്കുമെന്ന് തനിക്കു തോന്നുന്നുണ്ടോടോ…. താൻ ബേജാറാവേണ്ട.. നമുക്കെല്ലാം ശേരിയാക്കാന്നെ. ആ കുട്ടിമാം ഒന്ന് വന്നോട്ടെ.

അലിയാരുടെ സകല അടവും വശമുള്ളോളാടോ ഈ ആനിമാം….

അലിയാരുടെ മാത്രമല്ലല്ലോ സാറിന്റെം എല്ലാം മാം തന്നെയല്ലേ?..

അതെ. സോനാ നോക്കിക്കോ ആനി എത്ര ലാഘവത്തോടെയായിരിക്കും തന്റെ അസ്ഥാനത്തുള്ള ശങ്ക മാറ്റി എടുക്കുന്നതെന്ന്..

അതല്ല സാറേ ഞാനിപ്പോഴും കന്യക തന്നാ.. അതാ പേടി..

ആ പേടി നമുക്ക് മാറ്റന്നെ.. ആട്ടെ തനിക്ക് ബോയ് ഫ്രണ്ട്സ് ആരുമില്ലയോ..

ഏയ് ഇല്ല..

ഉവ്വോ, എനിക്ക് വിശ്വസിക്കുവാനെ ആകുന്നില്ലാ…ഇപ്പോ തന്നെ രണ്ടു മൂന്ന് എണ്ണത്തിനെയെങ്കിലും പരീക്ഷിക്കേണ്ട സമയം കഴിഞ്ഞല്ലോടോ..

പപ്പയും മമ്മിമൊക്കെ വർഷങ്ങളായി ഇവിടെ തന്നെയാ, ഞാൻ നാട്ടില് കോൺവെന്റ് ബോർഡിങ്ങിലായിരുന്നു.. ഇവിടയാ ഫസ്റ്റ് നിയമനം.. പിന്നെ, ഇപ്പോൾ മനസ്സ് നിറയെ എന്റെ കന്നി വാതുക്കൽ ആദ്യമായി മുട്ടി വിളിച്ചുണർത്തിയ, നേരത്തെ പറഞ്ഞ ആ കക്ഷി മാത്രമാ..

അവള് മുഖം തരാതെ ഷെല്ഫിനു മറഞ്ഞു…

ആനി വിവരങ്ങളൊക്കെ അറിഞ്ഞപ്പോൾ പറഞ്ഞത്… ലൈയിൻ ഏതാണ്ട് ക്ലിയറായിട്ടുണ്ട്.. ഇനി ഒരവസരം ഉണ്ടാക്കിയെടുക്കുക,.. അതിനു മുന്നേ അവളെ മാനസ്സികമായി ഒന്ന് തയാറാക്കി എടുക്കണം.. കൊച്ചു പെണ്ണാ, ആദ്യമായി പൂറിന്റെ സീല് പൊട്ടിക്കുവല്ലെടാ മുത്തെ.. ഒരു മയത്തിലൊക്കെ വേണം കെട്ടോ.. ആക്രാന്തമോന്നും കാട്ടരുതെന്നാ പറഞ്ഞത്..

പിന്നെ കന്യകത്വം മാത്രം തിരക്കി പോയേക്കരുത്.. പറഞ്ഞേക്കാം… കസ്റ്റടിയിലുള്ള ഇഷ്ട പുരുഷന് വേണ്ടി ഒരു കന്നിപ്പെണ്ണിന്റെ സീല് തുറപ്പിക്കുവാൻ അവസരം ഉണ്ടാക്കി കൊടുക്കരുതെന്നാ പഴേ കുടുംബിനികൾ പറഞ്ഞിട്ടുള്ളത്.. കാരിയം എന്താന്നറിയുമോ നിനക്ക്… ഇപ്പൊ നീ ഞങ്ങളെ ആരെ എത്ര പണ്ണ് പണ്ണിയാലും നന്നായി വഴുകി കിടക്കുന്ന പൂറുകൾ നിനക്ക് മടുപ്പില്ല..

എന്നാൽ ഒരു ഫ്രഷ് പൂറിന്റെ സീല് തുറന്നു കഴിഞ്ഞാൽ നീ പിന്നെ ആരെ പണിയുമ്പോഴും തമ്മില് മാനസ്സികമായി താരതമ്യം ചെയ്യും.. അങ്ങനെ സുഖം കൂട്ടിക്കഴിയുമ്പോൾ ലാഭ നഷ്ട കണക്കില് ഞങ്ങൾക്ക് തന്നെ ആയിരിക്കും കൂടുതൽ നഷ്ടം…ഇത്താത്തമാര് ഇപ്പൊ ഇതൊന്നും അറിയേണ്ട.. അതാ നല്ലത്…

അലിയാര് ആകെ ബേജാറായിരിക്കയാ, സോനയെ അത്ര സെക്സിയായി ഇക്ക കാണേണ്ടിയിരുന്നില്ല.. അതാ പുലിവാലായത്… എന്തെല്ലാം ചെയ്തിട്ടും മെരുങ്ങുന്നില്ല.. അവസാനം കുറച്ചൂടെ ക്ഷമിച്ചേ പറ്റുവെന്നു തീര്ത്ത്പറഞ്ഞു.. തല്ക്കാലത്തേക്ക് ആ ലങ്കകാരിയെ ഇന്ന് ഗസ്റ്റ്ഹൌസിലേക്ക് പറഞ്ഞു വിടാം എന്ന് പറഞ്ഞാ സമാധാനിപ്പിച്ചത്… എങ്ങനെയായാലും ഒരു മാസത്തിനുള്ളിൽ സോനയെ എത്തിച്ചിരിക്കണമെന്ന അലിയാരുടെ വാശി..

സോനയെ കണ്ടു കാര്യങ്ങളുടെ പോക്ക് വിശദീകരിച്ചു.. അവള് പറഞ്ഞു.. സാറിനെ എനിക്ക് വളരെ ഇഷ്ടമാണ്.. നിങ്ങളു തമ്മിലുള്ള ഇടപാടുകളും അറിയാം, അതൊന്നും എനിക്ക് പ്രശനമെയല്ല.. അദ്ദേഹമാ എന്റെ മനസ്സില് സ്ഥലം പിടിച്ച ആദ്യ പുരുഷൽ.. എനിക്കൊരു ആഗ്രഹമേയുള്ളൂ.. എന്നെ കന്യകയിൽനിന്നും സ്ത്രീയാക്കി മാറ്റുന്ന ആള് എന്റെ ഭര്ത്താവ് ആയിരിക്കണം..

ഒരിക്കൽ സ്ത്രീ ആയാൽ പ്പിന്നെ ഒരിക്കലും അവൾ കന്ന്യക ആവില്ലല്ലോ..?

മോളെ സോനാ, ആഗ്രഹങ്ങളൊക്കെ ശരി, നല്ലതുതന്നെ .. പക്ഷെ നമ്മുടെ നിലനില്പ്പും സാഹചര്യവും നമ്മള് നോക്കണമല്ലോ.. മോളെ ഈ പ്രായം കഴിഞ്ഞു തന്നെയാ ഞാനും ഇവിടം വരെ എത്തിയത്.. (ആനി ചുരുക്കത്തിൽ സ്വന്തം കഥനകഥ വിവരിച്ചു കൊടുത്തു..)

നമ്മള് ആഗ്രഹിക്കുന്നത് ഒന്ന് സംഭവിക്കുന്നത് മറ്റൊന്ന്.. കടലിൽ പെട്ടുപോയാൽ തിരക്കൊപ്പം നീന്തണം..അതാ ജീവിതം.. അല്ലാതെ വാശിയിൽ നമ്മൾ തിരക്കെതിരെ നീന്തുവാൻ ശ്രമിക്കുന്നതാ പ്രശ്നം… അപ്പൂനെ ക്കുറിച്ച് നിനക്ക് ഒന്നുമറിയില്ല.. അവൻ വളർന്ന സാഹചര്യം.. ഒന്നും.. കല്യാണമെന്ന വാക്ക് കേൾക്കുന്നത് തന്നെ ചതുർത്തിയാ അവന്..… ഞങ്ങളിതെത്ര ശ്രമിച്ചതാ… നടപ്പില്ല..

പിന്നെ അലിയാരുടെ ഇപ്പോഴത്തെ പൂതിയും വിവരിച്ചു കൊടുത്തു… നിനക്ക് വേണേല് ഇഷ്ടപ്പെട്ടവന്റെ ഇങ്കിതത്തിന് വഴങ്ങാം.. അല്ലേല് അലിയാർക്ക് അടിയറവു പറഞ്ഞു കീഴ്പ്പെടാം… അടിച്ചു പൊളിച്ചു ജീവിക്കാം… അയാളാ നമ്മുടെ സ്പോൺസറ്.., അവരെ വെറുപ്പിച്ചു പിടിച്ചു നില്ക്കുവാൻ പറ്റില്ല മോളെ… ഇനി എന്താണ് വേണ്ടതെന്നു സോനാ തന്നെ സാവകാശം ആലോചിച്ചു തീരുമാനിക്ക്..

സോനാ ഒന്നും പറഞ്ഞില്ല.. ദിവസങ്ങൾ, ആഴ്ചകൾ കടന്നുപോയി.. അലിയാര് ഇടക്കിടക്ക് സോനയുടെ കാര്യം ഓർമ്മിപ്പിക്കും.. കുറച്ചൂടെ ക്ഷമിക്ക് മുതലാളീന്ന് പറഞ്ഞു മടുത്തു.. അപ്പൂവിനോട് പറഞ്ഞിരുന്നു നിനക്ക് വേണേല് നമ്മുടെ ഗ്രൂപ്പ് കമ്പനിയിലുള്ള നീ ചൂണ്ടിക്കാണിക്കുന്ന എല്ലാ സ്ത്രീകളേം ഓരോ ദിവസവും ഇടപാടാക്കിത്തരാം.. കുട്ടൻ സോനയുടെ കാര്യം അങ്ങ് മറന്നേക്കു..

ഒരുദിവസം പള്ളി കഴിഞ്ഞു വരുമ്പോൾ സോനയുടെ പപ്പയേം മമ്മിയേം പരിചയപ്പെട്ടു…

ഇവൾക്ക് ആനിയെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാ.. പരിചയപെടാൻ പറ്റിയതിൽ സന്തോഷം.. സംസാരത്തിനിടയിൽ അവര് പറഞ്ഞു ഇവൾക്ക് ഒരു ആലോചന വന്നിട്ടുണ്ട്, ഫാമിലി ഫ്രണ്ട്സാ.. ഞങ്ങള് നേരത്തെ പ്ലാൻ ചെയ്തിരുന്ന താ.. ഇവള് സമ്മതിക്കുന്നില്ല.. ആനി ഒന്ന് പറഞ്ഞു മനസിലാക്കണേ.. പ്ലീസ്..

അടുത്ത ദിവസം അവള് ഡൂട്ടിക്ക് വന്നപ്പോൾ എന്റെ കാബിനിൽ വന്നു.. എവിടെയോ കൈ മോശം വന്നിരുന്ന പ്രസരിപ്പ് അവളിൽ കണ്ടു..

വേഷമാണേല് അടിപൊളി… മുട്ടിനു അടുത്ത് നില്കുന്ന തൊങ്ങല് പിടിപ്പിച്ച ഹാഫ് ജീൻസ്.. ഒപ്പം ബ്രാ ഇല്ലാതെ ലൂസ് സ്ലീവ് ലെസ് ടി ഷര്ട്ട്, ഇടിവ് തട്ടാത്ത അമ്മിഞ്ഞ ആയതിനാൽ കൊല ഒടിഞ്ഞു തൂങ്ങി സെല്ഫ് ടെന്നീസ് കളിക്കുന്നില്ലെന്ന് മാത്രം..

അപ്പൂ എന്റെ കാബിനിലേക്ക് വന്നപ്പോൾ ആദ്യം അവളായിരുന്നു എണീറ്റ് ഗുഡ് മോര്ണിംഗ് പറഞ്ഞത്… ഓ, സോറി പറഞ്ഞു പുറത്തേക്ക ഇറങ്ങാൻ ശ്രമിക്കുന്നവനെ തടഞ്ഞുകൊണ്ട് സോനാ ചോദിച്ചു… സാറിന് എന്നോട് ദേഷ്യ ണെന്നറിയാം… വിരോധമില്ലേല് നമുക്ക് വീണ്ടും അടുത്ത സുഹൃത്തുക്കളായിക്കൂടെ..?

വൈ നോട്ട്?.. അപ്പുവിനു പകരം ആനി ചാടി ഉത്തരം പറഞ്ഞു…

എന്നാൽ ചിയേഴ്സ്, നമുക്കിനി അടിച്ചു പൊളിച്ചിട്ട് തന്നെ ബാക്കി കാര്യം…

ഒന്നും പിടികിട്ടാതെ മിഴിച്ചു നില്ക്കുന്നവനെ ആശ്വസിപ്പിച്ചുകൊണ്ട് ആനി പറഞ്ഞു…

എന്താടാ നീ ഈ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ മിഴിച്ചു നില്ക്കുന്നത്…നീ അറിഞ്ഞില്ലയെല്ലേ, നമ്മുടെ സോനയുടെ മാര്യേജ് ഫിക്സ് ചെയ്തിരിക്കുവാ.. മണവാട്ടിയല്ലേ നമ്മുടെ മുന്നിൽ നിൽക്കുന്നത്.. ഒന്ന് കൺഗ്രാറ്റ് ചെയ്യടാ കുട്ടാ…

ആനിയിൽ നിന്നും സോനയുടെ കൂടുതൽ വിവരങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു.. ഒരു ദിവസം സോനാ പറഞ്ഞു.. ഇന്ന് ഞാൻ നിങ്ങള്ക്ക് രണ്ടു പേര്ക്കും ഒരു സര്പ്രൈസ് തരുവാൻ ആഗ്രഹിക്കുന്നു…

എന്താണാവോ കല്യാണ പാര്ട്ടി വല്ലതുമായിരിക്കും..

ഉച്ച കഴിഞ്ഞപ്പോൾ അവൾ ആനിയോടു പറഞ്ഞു..

മാം ഒന്ന് മമ്മിയെ വിളിച്ചു പറയാമോ.. ഇന്ന് ഞാൻ ഓ.ടി. യാന്നു…

ആനി ഇന്റർ കോമില് വിവരങ്ങൾ പറഞ്ഞിട്ടു, സോനയെ കയറ്റി വണ്ടി വിട്ടു പോയി..

റൂമില് നിന്നും വിളിച്ചു പറഞ്ഞത് താമസിയാതെ എത്തിച്ചേരണം.. ഇവിടെ ഞങ്ങൾ പ്രാഥമിക തയാറെടുപ്പിലാ.. ഇവളെ ഒന്ന് ഒരുക്കെണ്ടേടാ മുത്തെ…

ഞാൻ ചെല്ലുമ്പോൾ പരിസരം മറന്നു രണ്ടും അടിപൊളി പൂരമായിരുന്നു.. എന്റെ സാന്നിദ്ധ്യമറിഞ്ഞതോടെ സോനാ ബെഡ്ഷീറ്റില് ഒളിച്ചു..

ആനി പറഞ്ഞു..

നീ വല്ലാത്തൊരു ഭാഗ്യവാൻ തന്നെ.. വാഴ കൂമ്പ് പോലെ ഫ്രഷ് പൂവാ മോനെ… ദെ, എനിക്കാവുന്ന വിധത്തിലൊക്കെ മയപ്പെടുത്തി തയ്യാറാക്കി കിടത്തിയിരിക്കയാ.. വെപ്രാളം ഒന്ന് കാട്ടേണ്ട.. സാവകാശം മതി കേട്ടോടാ….പോത്താ..

ആനിയെ കൈ പിടിച്ചുകൊണ്ട്..

പോവല്ലേ മാം.. എനിക്ക് പേടിയാ..

എടി മോളേ ഞാനെങ്ങും പോകുന്നില്ല.. ഇതൊക്കെ ഇവൻ മയത്തിൽ സാധിച്ചോളും. കരിക്കിന്റെ കണ്ണ് കിഴിക്കുവാൻ എന്തീസ്സിയാ.. അത് പോലെ തന്നെയാ ഇതും.. നീ സ്വിമ്മിംഗ് ചെയ്തിരുന്നത് ഈ കാര്യത്തില് എന്ത് ഗുണം ചെയ്തെന്നോ.. മസ്സിലൊക്കെ വേഗം നന്നായി വഴങ്ങി കിട്ടിയല്ലോ…

സോനാ കണ്ണുകൾ കൂട്ടിയടച്ചു ആനിയുടെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു… അവളുടെ ചന്തിക്ക് കീഴെ രണ്ട് പില്ലോ തിരുകി വെച്ച് കിടന്നു ..

ആനി അവളുടെ ആപ്പിൾ ഞെട്ടുകളിൽ കുസൃതി കാട്ടി സുഖിപ്പിച്ചു.. അവൾ ആവേശത്തിൽ ആനിയുടെ കിടിലൻ തുടകളിൽ മൃദുവായി തലോടി തുടങ്ങിയപ്പോൾ..ആനി ആംഗ്യം കാട്ടി.. എന്തൊക്കെ ചെയ്തു എങ്ങനൊക്കെ ചെയ്തു വെന്നൊന്നും തനിക്ക് ഓർമ്മയില്ല..

കണ്ണന്റെ ചുണ്ട് നന്നായി വഴുകിയിരുന്ന ആ കന്നി പൂര് കവാടത്തില് ആനി പിടിച്ചു മുട്ടിച്ചത് ഓര്മ്മയുണ്ട്.. ഞാൻ അമരുന്നതിനു മുന്നേ എന്റെ മേലേക്ക് ആനി വെട്ടിയിട്ട വാഴക്കുലപോലെ മറിഞ്ഞു.. സോനയുടെ അലർച്ച മാത്രം കേട്ടു… പരിസരബോധം വരുമ്പോൾ അലമുറയിടുന്ന സോനയുടെ ചുണ്ടുകൾ ആനി ചപ്പിക്കുടിക്കുന്നു. . തന്റെ മുഖത്തിട്ട് ആ നിയുടെ പറ പൂറ് ഉരക്കുന്നു..

ഒന്ന് ഈമ്പിത്താട മുത്തെ…

അപ്പോഴും മുഴുനീളത്തിൽ കുട്ടൻ സോനയുടെ കന്യകത്വം കവര്ന്നു സുഖമായി അതിൽ വിശ്രമിച്ചിരുന്നു.. ആനി സോനയുടെ ദീനരോദനം സുഖ ധായകമാക്കി, എന്നോട് പറഞ്ഞു

ഇനി നിന്റെ ഊഴമാ പതിയെ പൊങ്ങി താന്നോള്…

അയ്യോ.., മാം..

ഒന്ന് മില്ലെടി മോളേ.. ദേണ്ടേ ഇപ്പോം വേദന മാറും.. പിന്നെ സുഖം തന്നെ ആയിരിക്കും.. ഇപ്പോൾ മോള് സ്ത്രീയായി കഴിഞ്ഞിരിക്കുന്നു… അടിച്ചു പോളിച്ചൊ.., ഞാനിപ്പം വരാമേ..

ഒരു പത്ത് അടിയിൽ കൂടുതൽ അടിച്ചിട്ടില്ല അവൻ സഞ്ചിയിൽ തീര്ത്ഥം നിറച്ചു…സോനയുടെ പൂറിൽ നിന്നും ചുവന്ന പശത്ത ലാവ ആനി നാപ്കിൻ കൊണ്ട് തുടച്ചു വൃത്തിയാക്കി

ക്ഷീണം അകറ്റാൻ ഓരോ പെഗ്ഗ് ഒഴിച്ച്, ഐസ് എടുത്തുവരുമ്പോഴേക്കും സോനയുടെ ഗ്ലാസ് കാലി.. ഞാൻ ഡ്രൈ ആയിത്തനെ തട്ടി… എനിക്ക് അതാ ഇഷ്ടം… കൂടിയാല് രണ്ട് എടുക്കും അതിങ്ങനെ തന്നെയാ..പപ്പയുടെ രീതിയാ ഇത്..

അന്ന് രാത്രി 2nd ഷിഫ്റ്റ് തീരും വരെ ഞങ്ങള് മൂവരും അടിച്ചു പൊളിച്ച് ആഘോഷിച്ചു…

താമസിയാതെ അവളുടെ കല്യാണം കഴിഞ്ഞു…

അടുത്ത മാസം അലിയാർ നാട്ടില് നിന്നും വന്നപ്പോൾ പുതുപ്പെന്ണ്ണിനെ കാണിക്കയായി സ്വീകരിച്ചു അങ്ങേരും ഹാപ്പി..

സോനക്ക് പ്രൊമോഷനും ശെരിയായി…

അതിനു പിന്നാലെ, ഞങളുടെ ഗ്രൂപ്പ് കമ്പനിയിൽ വന്നുചേരുന്ന അന്യ നാട്ടുകാരി പെണ്ണുങ്ങളിൽ നല്ല പങ്കിനേയും ഞാനും അലിയരും രുചിച്ചിരുന്നു..

മലയാളികളെ കഴിയുന്നതും ഒഴിവാക്കിയിരുന്നെന്നതാണ് സത്യം.. കാലങ്ങൾ കുറെ കടന്നുപോയി .. സോനക്ക് രണ്ടു കുട്ടികളുമായി, അല്ലലില്ലാത്ത ജീവിതം..

ആ അറബി ഹൂറിയെ ഒന്നനുഭവിക്കുവാൻ നീണ്ട ആറ് വർഷം കാക്കേണ്ടിവന്നു.. സോനയുടെ സീല് പൊട്ടിക്കൽ ചടങ്ങിൽ ആ ഹൂറിയുടെ ഫേസ് മോര്ഫ് ചെയ്തു എന്റെ ഫേസും വികൃതമാക്കി അവളുടെ ആയയുടെ മോബൈലേക്ക് അവള് അറിയാതെ കോപ്പി ചെയ്തു.. അവള് വഴി മറ്റവൾ സംഗതി കണ്ടു..

എല്ലാ മുറികളിലും ക്യാമറ ഫിറ്റു ചെയ്തിരുന്നതിനാൽ എവിടെന്നാണെന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല..അത് അറിയാൻ ആയ വഴി ശ്രമിച്ചുനോക്കി.. ഒരു രക്ഷയുമില്ലെന്നു താൻ വിധിയെഴുതിയപ്പോൾ അവൾ ആ ഉദ്യമത്തിൽനിന്നും പിന്മാറി… ഒപ്പം അറബിക്ക് അവളിൽ താല്പര്യം കുറഞ്ഞതായി അവൾ മനസ്സിലാക്കി… എല്ലാം വിശദമായി ആ വീഡിയോയിൽ കണ്ടത് കൊണ്ട്.. അവള്ക്കു എന്നെ ഒന്ന് അനുഭവിക്കുവാൻ താല്പര്യമുണ്ടെന്ന് അവളുടെ ആയ അറിയിച്ചു…

ആനി ഉപദേശിച്ചു.. സൂക്ഷിക്കണം, വിളഞ്ഞ വിത്താ.. ചിക്കി ചികഞ്ഞ റിയാൻ ശ്രമിച്ചേക്കും.. ആപത്താണ് കേട്ടോ…

ദൈവ കൃപയാല് ഒന്നും സംഭവിച്ചില്ല… അലിയാരെപ്പോലെ എനിക്കും ആനിക്കും അറ് മാസത്തിൽ നാട്ടിൽ പോയിവരാൻ അനുവാദമുണ്ടായി…

നാട്ടിൽ ചെന്നാലുള്ള നോൺസ്റ്റോപ്പ് അടിപൊളി പൂരം പറയാനുണ്ടോ…യും ആനിയും ഒറ്റക്കും കൂട്ടായും വിവിധ കലാ പരിപാടികളുടെ കലോത്സവം തന്നെ ആയിരുന്നു..

കുട്ടികൾ വളര്ന്നു.. ആ നല്ല ചേട്ടൻ കാലം ചെയ്തു.. അങ്ങേരുടെ ആഗ്രഹ പ്രകാരം പിള്ളേരെ തമ്മില് വിവാഹം കഴിപ്പിച്ചു… അങ്ങനെ എല്ലാവരും ഒപ്പം. ആനിയും ഞങളുടെ വീട്ടില് തന്നെ താമസം… വലിയൊരു കൂട്ട് കുടുംബമായി… നാളുകൾ പിന്നെയും കടന്നു മോനുവും സാജനും ഗള്ഫിൽ എത്തിച്ചേര്ന്ന്… ആശാന്റെ ആഗ്രഹ പ്രകാരം നാട്ടിലെ ഷോറൂമിൽ ഞങ്ങൾ മൂവരിൽ ആരെങ്കിലും ടേണായി ഉണ്ടാകും..

ആശാന്റെ കാലശേഷം ആനി നാട്ടില് തന്നെ സെറ്റിലായി… പിള്ളര് നാലു പേരും ഗള്ഫിൽ അടിച്ചു പൊളിക്കുമ്പോൾ നാട്ടിൽ ഞങ്ങൾ ത്രിമൂര്ത്തികൾ ശിവ താണ്ഡവമാടി തകര്ത്ത് ജീവിക്കുന്നു…

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)