കാമവും മോഹവും
പാര്ട്ടി കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി.. പോവുമ്പോൾ ആ ഹൂറി രണ്ട് തവണ തിരിഞ്ഞു നോക്കിയത് നിന്നെത്തന്നെ ആയിരുന്നെടാ… ഇനി ഒത്തു പിടിച്ചാൽ നീ രക്ഷപെട്ടു..
ആ പോയ സാധനം ഒന്ന് മൂളിയാൽ ആ അറബി സ്വന്തം ശിരസ്സ് വരെ അറുത്ത് ആവളുടെ കാല്ക്കൽ കാഴ്ചവെക്കും.. നിനക്കറിയുമോ… ആതാ അറബി പെണ്ണുങ്ങള്… എല്ലാം ഒരുതരം മുറ്റു കയറി നടക്കുന്നവകകളാ..
ആണുങ്ങളെ എങ്ങനെയും സഹിക്കാം ഇവറ്റകളെയാ നമ്പാൻ പറ്റാത്തത്… ആരെയെങ്കിലും ഇവറ്റകള് കണ്ണു വച്ചിട്ടുണ്ടെങ്കില് എന്ത് വിലകൊടുത്തും വളരെ രഹസ്സ്യമായി കാര്യം നടത്തിയിരിക്കും.
അഥവാ എന്തേലും പാളിച്ച പറ്റിയാലോ പീലാത്തോസ്സിനെപ്പോലെ കൈ കഴുകി രക്ഷപ്പെടുകയും ചെയും.. അറബികളുടെ ശരിയത്തില് ചെന്ന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് പാവം വിദേശികളും… അതില് പാക്കിസ്ഥാനികളാ ഏറെയും കെണിയിൽ വീഴുന്നത്..
ഇന്ത്യക്കാരിൽ ആഡ്രാക്കാരും.
മലയാളികൾ എല്ലാത്തിനും കുരുട്ടു ബുദ്ധി ഓതിക്കൊടുക്കും. പുലിവാലിൽ നിന്നും തലയൂരാൻ പേടിച്ചിട്ടു അറബിപ്പെണ്ണിന് അനുകൂലമായി മൊഴി കൊടുക്കും..
നാട്ടിലൊക്കെ വിലസി നടന്നവന്മാരൊക്കെ ഇവിടെ വന്നു ജീവിക്കുന്ന രീതി കണ്ടാല് വിശ്വസിക്കാനെ നമ്മുക്കാവില്ല.. അത് കൊണ്ട് തന്നെയാ ഇന്ത്യക്കാരിൽ മലബാറികള് നല്ലവരാണെന്നു അറബികൾ പറയുന്നത്..