Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 22

(Ente jeevitham ente rathikal Part 22)


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – ഈ രാത്രി നമ്മുടെ ആദ്യരാത്രി ആയിരുന്നെങ്കിൽ എന്ന് തന്നയാ മനസ്സ് ആഗ്രഹിക്കുന്നത്.. പക്ഷെ.. കാവ്യയെ പോലെ ആയാലോ എന്ന പേടിയുമുണ്ട്..

കാവ്യക്കെന്താ?

അതോ.. അതിപ്പോ എങ്ങനയാ പറയാ..

എങ്ങനെയെങ്കിലും പറയെന്റെ ദേവമ്മേ ..

കാവ്യക്ക് നാല് മാസം ആയിട്ടോ.!!

എന്തോന്ന്.. ഗർഭമോ !!

അതെ.. അവൾ ആളൊരു വില്ലാത്തിയാ.. ആദ്യരാത്രി തന്നെ അവൾ പൊളിച്ചടക്കി.. ഇനി ഇപ്പൊ ഫൈനലിയർ എക്സാമും ഡെലിവറിയും ഒന്നിച്ച് വരുമോ എന്ന് പേടിച്ചു നടക്കുവാ പാവം…

അത് ശരി.. കാര്യങ്ങൾ അവിടം വരെ ആയല്ലേ.. അപ്പോ നമ്മളാ ബാങ്ക് ഔട്ട് അടിച്ച് നിൽക്കുന്നതല്ലേ.. ശരിക്കും പറഞ്ഞാ അവൾക്ക് മുന്നേ കെട്ടിയവരല്ലേ നമ്മൾ..

നമ്മടെ വിവാഹം ഏട്ടന്റെ വീട്ടിൽ അറിഞ്ഞിട്ടില്ലല്ലോ.. അറിഞ്ഞാലല്ലേ നമുക്ക് ലൈസൻസ് ആകൂ.. എന്നാലല്ലേ ഗർഭിണിയാവാൻ പറ്റു..

ഓ.. അങ്ങനെ.. ആയ്ക്കോട്ടെ.. .
എന്നാ നമുക്ക് കെട്ടിപ്പിടിച്ച് കിടന്നുറങ്ങാം.. അല്ലേ?

അത് പോരാ.. എനിക്ക് കുറച്ച് നേരം ഏട്ടന്റെ മടിയിൽ കിടക്കണം.

അതൊക്കെ ആയിക്കോ.. but one condition.. എനിക്ക് നിന്റെ മുലകുടിക്കണം.

അച്ചടാ.. എന്നിട്ട് വേണം.. വേറെ പലതും ചെയ്യാൻ..

സത്യമായിട്ടും നിന്നെ ഞാൻ പണ്ണൂല്ല..

അയ്യേ.. എന്ത് ഭാഷയാ ഈ പറയുന്നേ.. കേട്ടിട്ട് തൊലി ഉരിഞ്ഞുപോയി.

അതെന്താ? ഞാനെന്തെങ്കിലും മോശമായിട്ട് പറഞ്ഞോ? ആണും പെണ്ണും തമ്മിൽ ശാരീരികമായി ബന്ധപ്പെടുന്നതിനെയാണ് പണ്ണുക എന്ന് പറയുന്നത്. ഇംഗ്ലീഷിൽ ഫക്കിംങ്ങ് എന്നും പറയും. ഭാര്യാ ഭർത്താക്കന്മാരായ നമുക്ക് അത് നിഷിദ്ധവുമല്ല.

ബെഡിൽ ഇരുന്ന എന്റെ മടിയിൽ അവൾ തല വെച്ച് വളഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.

“ഏട്ടാ എനിക്ക് രണ്ടു കുട്ടികൾ വേണം.”

“രണ്ടോ !

അതെന്നെ.. നാം രണ്ടു നമ്മുക്ക് രണ്ട് ”

“ഓ അങ്ങനെ.”

ഞാൻ അവളുടെ തലമുടി വിരലുകൾ കൊണ്ട് തലോടിക്കൊണ്ട് അവളോട് ചോദിച്ചു.

“നിനക്ക് എന്നെ 1st ഇയർ വന്നപ്പോൾ തന്നെ ഇഷ്ടമായിരുന്നോ? കുറച്ച് നാളായി ചോദിക്കണമെന്ന് ഉണ്ടായിരുന്നു.”

“അതെന്ന ഏട്ടാ അങ്ങനെ ചോദിച്ചേ.”

“വെറുതെ ശത്രുവിനെ പോലെ കണ്ട എന്നെക്കയറി കല്ല്യാണം കഴിക്കുക എന്നത് ഓർത്തപ്പോൾ.”

“ഏട്ടൻ മാത്രമാണ് എന്നെ ശത്രുവായി കണ്ടിരുന്നുള്ളു.. അന്നും എനിക്ക് ഏട്ടനെ ഇഷ്ടമായിരുന്നു. പക്ഷേ പ്രണയിക്കാൻ അറിയില്ലാതെ പോയില്ലേ.”

ഞാൻ ചിരിച്ചു.

” പിന്നെ എന്ത് മാങ്ങാണ്ടിയാ ഇത്രയും നാൾ കാണിച്ചേ. ”

അവൾ കണ്ണടച്ചിട്ട്.

“ഒരു കൃഷ്ണന്റെ കൂടെ കൂടി എല്ലാം പഠിച്ചുപോയി.”

“ഞാൻ കൃഷ്ണനോ .”

“പിന്നല്ലാതെ..ഈ തലയിൽ മൊത്തം ബുദ്ധി അല്ലെ.

പല കാര്യങ്ങൾ ചെയ്യുമ്പോളും നീ അത് മുന്നേ കാണുന്നുണ്ട്.

ഉദാഹരണമായി അന്ന് പ്രളയ ദിവസം എന്നെ രക്ഷിക്കാൻ വന്നത്. നിന്തൽ അറിയാത്ത എനിക്ക് കുപ്പി ഒക്കെ കുത്തി കേറ്റി ഫ്ലോട് ചെയ്യാൻ രീതി ആക്കിയതും ഒക്കെ ”

” ഓ… അങ്ങനെ !! ങ്ങാ..സമയം 11ആയി.. കിടക്കം.”

ഞാൻ കിടന്നു അവൾ ആണേൽ എന്നെ കെട്ടിപ്പിടിച്ചു കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കാൽ എന്റെ വയറ്റിന്റെ മുകളിലായി.

പിന്നെ എന്റെ മേത്തു കയറി കിടക്കലായി.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ എന്റെ മുകളിൽ ക്രോസ്സായി കിടന്നു.

അന്നത്തോടെ എനിക്ക് ഒരു കാര്യം മനസിലായി. ഇവൾ എന്റെ ഉറക്കം ബന്നത്തോടെ കളയുമെന്ന്. അവളുടെ മുടിയൊക്കെ എന്റെ മുഖത്തായിരുന്നു.

അവൾ എന്നെ ശല്യം ചെയ്യുവാ എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എനിക്കത് ഇഷ്ടമായി.

ഞാൻ എന്റെ കൈയ്യും കാലും വെച്ച് പൂട്ടി അവളെ കെട്ടിപ്പിടിച്ചു കിടന്നു.

ഇനി രെക്ഷയില്ലാ എന്നറിഞ്ഞതോടെ അവൾ കിഴടങ്ങി കിടന്നുറങ്ങിപ്പോയി. ഞാനും.

രാവിലെ എഴുന്നേറ്റു ഫ്രക്ഷായി അവിട ന്ന് തന്നെ ഫുഡ്‌ കഴിച്ചു മൂന്നാർ ചുറ്റാൻ ഇറങ്ങി. അവൾക്ക് തണുക്കാതിരിക്കാൻ ഞാൻ ഒരു കോട്ട് വാങ്ങിക്കൊടുത്തു.

തണുപ്പ്കൊണ്ട് അവളുടെ മുഖം ചുമന്നത് കാണാൻ നല്ല ഭംഗിയായിരുന്നു.

നാല് ദിവസം ഞങ്ങൾ മുന്നാറിൽ അടിച്ചു പൊളിച്ചു.

പലപ്പോഴും അവളുടെ നിയന്ത്രണം വിട്ട് സെക്സിലേക്ക് പോകാൻ ഇടയായെങ്കിലും ഞങ്ങൾ കണ്ട്രോൾ ചെയ്തു..
ശെരിക്കും പറഞ്ഞാൽ പിടിച്ചുനിന്ന് എന്ന് വേണം പറയാൻ.

നാലുദിവസത്തിന് ശേഷം ഞങ്ങൾ മുന്നാറിൽനിന്ന് മടങ്ങി.

മടങ്ങുമ്പോൾ ബൈക്കിൽ ഇരുന്നു കൊണ്ട് ദേവിക തേയില തോട്ടത്തിലേക്ക് വിളിച്ചു പറഞ്ഞു

“ഞങ്ങൾ ഇനിയും വരും…” എന്ന്.

അവിടെ നിന്ന് മടങ്ങുമ്പോഴേക്കും അവളെ എപ്പോഴും അടുത്ത് വേണം എന്നുള്ള അവസ്ഥയിലായിക്കഴിഞ്ഞിരിക്കുന്നു ഞാൻ. അവൾക്കും അതേ അവസ്ഥ ആയിരുന്നു.

ഹോസ്റ്റലിൽ അവളെ കൊണ്ട് വീട്ടു. പെണ്ണ് എന്നെ വിടില്ലായിരുന്നു..
ഞാൻ ഇല്ലാത്ത ഹോസ്റ്റൽ ഇപ്പൊ അവൾക്ക് ജയിൽപോലെയാണെന്ന്..

രാത്രി ആയപ്പോൾ ഞാൻ വീട്ടിലെത്തി.

യാത്ര ഒക്കെ എങ്ങനെയുണ്ടെന്ന് ചോദിച്ചമ്മ.

അമ്മയെ സന്തോഷിപ്പിക്കാൻ കെട്ടിച്ചമച്ച യാത്രാവിശേഷങ്ങളൊക്കെ പറഞ്ഞിട്ട് ഞാൻ ഉറങ്ങാൻ കയറി.

അവളെ വിളിച്ചു..ക്ഷിണം കാരണം ഉറങ്ങുവാരുന്നു… കാവ്യാ വന്നു എന്ന് പറഞ്ഞവൾ..

നാളെത്തൊട്ട് സ്പെഷ്യൽ ക്ലാസ്സ്‌ തുടങ്ങും. ടൂർ പോകാൻ ഉണ്ടല്ലോ, അതിന് വേണ്ടി നേരത്തെ ക്ലാസ്സ്‌ തുടങ്ങണം.

പിറ്റേ ദിവസം കോളേജിൽ എത്തി. എങ്ങനെ ഉണ്ടായിരുന്നു യാത്ര എന്ന് കാവ്യ ചോദിച്ചപ്പോൾ.

“വയറ്റിൽ ഒരാളുള്ള കാര്യം ഞാൻ അറിഞ്ഞട്ടോ.” എന്ന് ഞാൻ..

“ഉം.. നിന്നോട് പറയാൻ ഏട്ടൻ പറഞ്ഞിരുന്നു.”

“എന്തിനാവുമോ?”

“എന്നെ നോക്കാൻ.”

“അയ്യടി എനിക്ക് നോക്കാൻ ഇവളുണ്ട് ”

ദേവികയെ ഒന്ന് തൊണ്ടിയിട്ട് പറഞ്ഞു.

ദേവിക അപ്പൊ പറഞ്ഞു.

“ഞാൻ നിന്നെ നോക്കിക്കോളാം കാവ്യാ.”

മനുചേട്ടൻ രാവിലെ തന്നെ വിളിച്ചു പറഞ്ഞിരുന്നു അവളുടെ മേൽ ഒരു നോട്ടം ഉണ്ടായിക്കണോട്ടോന്ന്.

ക്ലാസ്സ്‌ കഴിഞ്ഞു. അവന്മാരോട് കൂട്ട് കൂടാൻ സമ്മതിക്കാതെ ദേവിക എന്നെ വേഗം വീട്ടിലേക്ക് പറഞ്ഞുവിട്ടു.

ദിവസങ്ങൾ കൊഴിഞ്ഞുപോയി. ലാബ് ഉള്ളത് കൊണ്ട് ഞങ്ങൾക്ക് ഒന്ന് മിണ്ടാൻപോലും ഫ്രീ ടൈം കിട്ടാതെയായി.

അത് ഞങ്ങൾക്ക് വലിയ വിഷമമുണ്ടാക്കി.

ഞങ്ങളുടെ കോളേജ് ടൂർ അപ്രൂവ്ഡ് ആയി.

എപ്പോഴും പോകുന്ന സ്ഥലം തന്നെ hod തിരഞ്ഞെടുത്തത് ഞങ്ങളിൽ ദേഷ്യവും സങ്കടവുമുണ്ടാക്കി.

ദേവികക്ക് എന്റെ കൂടെ ചെലവഴിക്കാമെന്നുള്ള സന്തോഷമായിരുന്നു. എനിക്കും അവൾക്കും ഉള്ള കാശ് ഒക്കെ ഞാൻ ഉണ്ടാക്കി.

കോളേജ് ടൂർ സ്റ്റാർട്ട്‌ ചെയ്യുന്ന ദിവസമെത്തി.

ദേവികക്ക് എന്തോ പ്രശ്നംപോലെ എനിക്ക് തോന്നി.
വേറെ ഒന്നുമല്ലാ.. അവളുടെ മുഖത്ത് ഒരു സന്തോഷമില്ല. വാടിയ മുഖം.
ബസിൽ കയറിയപ്പോൾ അവളോട് ചോദിച്ചപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞു.

കാവ്യായോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു

“അവൾക്ക് പനിയുടെ ലക്ഷണമുണ്ടായിരുന്നു. ഞാൻ ഒരു പാരസെറ്റാമോൾ കൊടുത്തിട്ടുണ്ട്. ”

“ഉം ”

എന്റെ എല്ലാ സന്തോഷവും അതോടെ പോയി.

അവൾ കാവ്യയുടെ മേത്തു ചാരിക്കിടക്കുവായിരുന്നു.
ഉച്ച ആയതോടെ ഞാൻ കാവ്യാ ഇരുന്ന സ്ഥലത്തിരുന്നു ദേവികയെ നോക്കാൻ തുടങ്ങി. അവൾക്ക് പനിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി.

ഞാൻ എഴുന്നേറ്റു ചെന്ന് ടീച്ചറോട് പറഞ്ഞു.

“ടീച്ചറെ ദേവിക്ക് പനിയുണ്ട്.. ഏതെങ്കിലും ഹോസ്പിറ്റൽ കണ്ടാൽ ഒന്ന് നിർത്തണം എന്ന് HOD യോട് പറയ്.. ”

Hod ക്ക് ടെൻഷനായി.. ടൂർ നിർത്തി തിരിച്ചു പോകേണ്ടി വരുമോ എന്നവർക്ക് തോന്നിയതും ഞാൻ പറഞ്ഞു.

“ഞാൻ നോക്കിക്കോളം. എനിക്ക് ഈ സ്ഥലമൊക്കെ നല്ല പരിചയമുള്ളതാ ”

അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ അവളെ കാണിച്ചു. ഒരു ഇൻജെക്ഷൻ എടുത്തു. വൈറസ് ഫീവർ ആണെന്ന് ഡോക്ടർ പറഞ്ഞു.

ഒരു ദിവസം അഡിമിറ്റ് ചെയ്യണം
. ദേവികക്കാണേൽ ഒന്നും മിണ്ടാൻ പോലും കഴിയാത്തവിധം ക്ഷീണവും പനിയും കാരണം ഉറങ്ങുവാ. അവൾക്ക് ട്രിപ്പ്‌ ഇട്ടു.

അവരോടു ടൂർ കണ്ടിന്യു ചെയ്തോളാൻ ഞാൻ പറഞ്ഞു..

എന്തെങ്കിലും ഉണ്ടേൽ വിളിക്കണമെന്ന് ടീച്ചറും പറഞ്ഞു.

എന്റെ കൂടെ കാവ്യയും നിന്നോളാമെന്ന് പറഞ്ഞു.. അവളുമിറങ്ങിയത് എനിക്കൊരാശ്വാസമായി..

ഞാനും കാവ്യയും ദേവികയുടെ റൂമിൽത്തന്നെ ഇരുന്നു.

കാവ്യാ മനുഏട്ടനെ വിളിച്ചു കാര്യം പറഞ്ഞു.

പിന്നെ അവൾ അവിടെത്തന്നെ ഇരുന്നു ഫോണിൽ കുത്തിക്കൊണ്ടിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)