Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കാമവും മോഹവും Part 7

(Kaamavum Mohavum Part 7)


ഈ കഥ ഒരു കാമവും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാമവും മോഹവും

മോഹം – മോൻ സ്കൂളിൽ നിന്നും വന്നപ്പോൾ ഞങ്ങളെല്ലാവരും ഒരുമിച്ചു ഒരു വണ്ടി വിളിച്ചു അലിയാരുടെ ബംഗ്ലാവിൽ പോയി മുഖംകാട്ടിപ്പോന്നു…

പോരും മുന്നേ വീട്ടിൽ ഉണ്ടായിരുന്ന വലിയ ബീവിയോട് അപ്പൂ ഗൾഫിലേക്ക് വരാൻ തയ്യാറാണെന്നു ആനി പറഞ്ഞപ്പോൾ അവർക്ക് അതിയായ സന്തോഷം..

അവര് പറഞ്ഞു കുഞ്ഞാത്താക്ക് ഈ വിവരം അറിഞ്ഞാൽ പെരുത്ത് സന്തോഷായിരിക്കും. അവളിങ്ങ് പറന്നു വരും അപ്പൂനെ കൂട്ടിക്കൊണ്ട് പോവാൻ…

അവള് മുടങ്ങാതെ അന്വേഷിക്കുന്ന കാരിയാ.. അപ്പൂ എന്ത് പറഞ്ഞുവെന്ന്..

അവള്ക്ക് അവിടെ ശെരിക്കും ബോറടിക്കുവാന്നെ… ഇനിയിപ്പം ആ പ്രശ്നമില്ലല്ലോ…

മോൻ ചോദിച്ചു: ചേട്ടായി പോവുവാണോ..? പോയാൽ എങ്ങനാ, എന്നേം കൊണ്ട് പോകുമോ?…

മോൻ വലുതാകുമ്പോൾ ആന്റി കൊണ്ട് പോകാം കേട്ടോ…
ആനി അവനു വാക്ക് കൊടുത്തു…

അലിയാര് വന്നു പോയപ്പോൾ താനും കൂടെപ്പോയി.

അവിടെ ചെന്നപ്പോൾ ആനിക്ക് മാത്രമല്ല കുഞ്ഞാത്തക്കും ഇതാത്തക്കും മാറി മാറി നാട്ടിൽ പോകാൻ താല്പര്യമില്ലാതായി. ഗള്ഫിൽ തനിക്കു പ്രത്യേകിച്ചു പണിയൊന്നുമില്ലായിരുന്നു.

അലിയാരുടെം അറബീടെം പേരില് നടത്തുന്ന സൂപ്പർ മാർക്കറ്റില് ഇലക്ട്രോണിക് സെക്ഷനിൽ വിഷ്വൽ ഐറ്റം കൂടി ചേർത്ത് വിപുലീകരിച്ചു.. അതിന്റെ ഇൻചാർജായി താൻ.. അത്രതന്നെ.

വല്ലപ്പോഴും എന്തേലും റിപ്പയറിംങ്ങിന് കൊണ്ട് വരുന്നത് അറബികൾ വലിച്ചെറിയുന്ന സാധനങ്ങളുമായി വരുന്ന മലയാളികളാണ്.

തനിക്ക് താമസം അറബിയുടെ ഗസ്റ്റ് ഹൌസ് ബംഗ്ലാവിൽ,

അലിയാരും കുടുംബവും ആ കോമ്പൗണ്ടിൽ തന്നെയാണ് താമസം..

ആനിയുടെ കൂട്ടത്തിൽ തന്റെ ആളുകളെയും താമസമാക്കിയത് അലിയാർ തന്നെയായിരുന്നു.

ആനിയെ സംബന്ധിച്ചു അവൾക്ക് ആഴ്ചയിൽ 3 നൈറ്റും 4 പകലും ഡൂട്ടി, ബാക്കി രാവും പകലും ഞങ്ങളുടെ സ്വന്തം . ഇടക്കുള്ള ആനിയുടെ അഭാവം കുഞാത്തയോ ഇത്തയോ ചേർന്ന് കിടന്നു പരിഹരിച്ചിരുന്നു.

നാട്ടിൽനിന്നും മാമി പെൺകുഞ്ഞിനു ജന്മ്മം നല്കിയ വിവരം ആശാൻ വിളിച്ചു പറഞ്ഞിരുന്നു.

അങ്ങനെ ഞങ്ങളുടെ പിങ്കിമോളുടെ ജനന ആഘോഷം ആനിയും കുഞ്ഞാറ്റയും അലിയാരും ചേർന്ന് ബഹു കേമമാക്കി…

ആഘോഷ പാർട്ടിക്ക് അറബിയും പരിവാരങ്ങളും പ്രത്യേകമെത്തിയിരുന്നു.

അറബിയുടെ കസ്റ്റഡിയിൽ ഇപ്പോഴുള്ള ചരക്കിനെ ആരും കൊതിയോടെ വീണ്ടും വീണ്ടും നോക്കിപ്പോകും, പർദ്ദക്ക് ഉള്ളിലാണെങ്കിലും എന്താ ആ സാധനം..

എന്റെ നോട്ടവും ഭാവവും മണത്തരിഞ്ഞ കുഞാത്തയും ആനിയും അംഗ ചലനക്കിൽ ആശയവിനിമയം നടത്തി.

ആനി എന്നേട് :

എടാ മുത്തെ.. ഇത് കേരളമോ, നാട്ടിൻപുറമോ ഒന്നുമല്ല, അറബിനാടാ.. ഒന്ന് ശ്രദ്ധിച്ചു വേണേ.. ചെറിയ പിഴവ് പറ്റിയാല് പിടലിക്ക് മേലെ ശിരസ്സ് കാണില്ലകെട്ടോ.. നിയമം .അധികാരം.. സൂക്ഷിക്കണേടാ മുത്തെ..

വിശിഷ്ട അതിഥികൾ ഉപവിഷ്ടരായപ്പോൾ കുഞ്ഞാത്ത പതിയെ ആ ഹൂറിയുടെ ആയക്ക് എന്തോ നിർദ്ദേശം കൊടുത്തു.

ആയ ഹൂറിയുടെ ചെവിയിൽ എന്തോ മന്ത്രിച്ചു. അവളുടെ പർദ്ദ കുറച്ചു നേരത്തേക്ക് അഴിച്ചുമാറ്റി.. ആ അസുലഭ സൌന്ദര്യം ആസ്വാദിക്കുവാൻ ഞങ്ങൾക്കെല്ലാവർക്കും അവസരം നല്കി അനുഗ്രഹിച്ചു..

കണ്ണാടിപോലുള്ള ഡ്രസ്സിനിടയിലൂടെ കൊതിപ്പിക്കുന്ന ആലില വയർ.. തടിച്ചു കൊഴുത്ത് ലിറ്റർ കൊളളുന്ന പൊക്കിൾക്കുഴി.. ചെമ്പ് നിറത്തിൽ വരി വരിയായി താഴേക്ക് പോകുന്ന രോമാനിരകൾ.. ഹോ.. മീഡിയം സൈസ്സിൽ ത്രസിച്ചു നില്കുന്ന മുലകളോ.. അത് പറയേവേണ്ട!!!

ആനി പതിയെ ചെവിയിൽ മന്ത്രിച്ചു.. ഉടനെ അവളുടെ ആയ ആ പർദ്ദ കർട്ടൻ ഇട്ടു.

കുഞ്ഞാത്തയുടെ പൊടിക്കൈയാണ് എന്റെ മുത്തിന്വേണ്ടി അവളെ ഒന്ന് പൊളിച്ചുകാട്ടിതന്നത്,.

ആവേശം മൂത്ത് പൊല്ലാപ്പ് ഒന്നും ഉണ്ടാക്കല്ലേ.. എങ്ങനേം അവരുടെ പ്രീതി നേടാൻ നോക്കെടാ കുട്ടാ..

ആനി പറഞ്ഞത് എത്ര ശരിയായിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ ആ ആയ ഹൂറിയുടെ പർദ്ദ വീണ്ടും അണിയിച്ചു..

പാർട്ടി കൊഴുക്കുമ്പോഴും എത്ര ശ്രമിച്ചിട്ടും അവളിൽനിന്നും കണ്ണു പറിക്കുവാൻ കഴിയുന്നില്ല..
അറബിപ്പാട്ടോ ഡാൻസോ സ്റ്റെപ്പോ ഒന്നും വശമില്ലെങ്കിലും ആ ഹൂറിയോടോത്ത് ആടിപ്പാടി രസിക്കുവാൻ അവസരം കിട്ടിയല്ലോ..

ഇടക്കെപ്പോഴോ കുഞ്ഞാത്ത അവർക്കെന്നെ പരിചയപ്പെടുത്താൻ മറന്നില്ല..

ആ ഹൂറിയെ കഴിയുന്നതും ആവഹിച്ചെടുക്കുവാനായിരുന്നു എന്റെ വ്യഗ്രത.. അവളുടെ ഓരോ ചലനവും ഞാൻ അപ്പളപ്പോൾ വീഡിയോ ക്യാമരയിൽ ഒപ്പിയെടുത്തുകൊണ്ടിരുന്നു…
അവളുടെ പ്രീതി എങ്ങനേം സമ്പാദിച്ചെടുക്കുവാനായി ശ്രമിച്ചുകോണ്ടേയിരുന്നു.

പാര്ട്ടി കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി.. പോവുമ്പോൾ ആ ഹൂറി രണ്ട് തവണ തിരിഞ്ഞു നോക്കിയത് നിന്നെത്തന്നെ ആയിരുന്നെടാ… ഇനി ഒത്തു പിടിച്ചാൽ നീ രക്ഷപെട്ടു..

ആ പോയ സാധനം ഒന്ന് മൂളിയാൽ ആ അറബി സ്വന്തം ശിരസ്സ് വരെ അറുത്ത് ആവളുടെ കാല്ക്കൽ കാഴ്ചവെക്കും.. നിനക്കറിയുമോ… ആതാ അറബി പെണ്ണുങ്ങള്… എല്ലാം ഒരുതരം മുറ്റു കയറി നടക്കുന്നവകകളാ..

ആണുങ്ങളെ എങ്ങനെയും സഹിക്കാം ഇവറ്റകളെയാ നമ്പാൻ പറ്റാത്തത്… ആരെയെങ്കിലും ഇവറ്റകള് കണ്ണു വച്ചിട്ടുണ്ടെങ്കില് എന്ത് വിലകൊടുത്തും വളരെ രഹസ്സ്യമായി കാര്യം നടത്തിയിരിക്കും.

അഥവാ എന്തേലും പാളിച്ച പറ്റിയാലോ പീലാത്തോസ്സിനെപ്പോലെ കൈ കഴുകി രക്ഷപ്പെടുകയും ചെയും.. അറബികളുടെ ശരിയത്തില് ചെന്ന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് പാവം വിദേശികളും… അതില് പാക്കിസ്ഥാനികളാ ഏറെയും കെണിയിൽ വീഴുന്നത്..
ഇന്ത്യക്കാരിൽ ആഡ്രാക്കാരും.

മലയാളികൾ എല്ലാത്തിനും കുരുട്ടു ബുദ്ധി ഓതിക്കൊടുക്കും. പുലിവാലിൽ നിന്നും തലയൂരാൻ പേടിച്ചിട്ടു അറബിപ്പെണ്ണിന് അനുകൂലമായി മൊഴി കൊടുക്കും..

നാട്ടിലൊക്കെ വിലസി നടന്നവന്മാരൊക്കെ ഇവിടെ വന്നു ജീവിക്കുന്ന രീതി കണ്ടാല് വിശ്വസിക്കാനെ നമ്മുക്കാവില്ല.. അത് കൊണ്ട് തന്നെയാ ഇന്ത്യക്കാരിൽ മലബാറികള് നല്ലവരാണെന്നു അറബികൾ പറയുന്നത്..

ആനി താഴേം മേലെമൊക്കെ കയറി കിളച്ചു മറിക്കുമ്പോഴും മനസ്സു ആനിയിൽ ഉറപ്പിക്കുവാൻ പറ്റുന്നില്ല..

ആ ഹൂറിയുടെ തിളങ്ങുന്ന ആലില വയറും ആവശ്യത്തിലേറെ കുഴിവുള്ള പൊക്കിളും അവയുടെ അകമ്പടി രോമ പാതകളുമായിരുന്നു മിഴികളിൽ നിറഞ്ഞു നിന്നിരുന്നത്.. എത്ര തവണ ആനി തട്ടിവിളിച്ചു ചോദിച്ചു..

“എടാ മുത്തെ നീ ഇത് ഏതു ലോകത്താ.. “

ഓ.. ഇപ്പോഴും അവളെത്തന്നെ ഓർത്ത് കിടക്കുവാണല്ലേ.. ഇവിടെ മനുഷ്യന് വിശക്കുമ്പോൾ ദോണ്ടേ ഒരുത്തൻ വല്ലവളേം സ്വപ്നം കണ്ടു കുണ്ണയിട്ട് കുലുക്കിത്തരുന്നു…
ഒന്നേല് നീ എന്നെ നന്നായി പണിതു തരുക..അല്ലേല് അവളെ ഓർത്ത് രാത്രി മുഴുവൻ കൈവാണം അടിച്ചോ..ഏതായാലും വെളുപ്പിനെങ്കിലും ബാക്കി ഉള്ളോരെ ഓര്ത്താൽ മതികെട്ടോ..

അവള് കുറുമ്പ്കാട്ടി തിരിഞ്ഞു കിടന്നു.

സോറീ മോളെ.. എത്ര വിചാരിച്ചിട്ടും ആ പുലയാടിയുടെ ആ മാസ്മര രൂപം മനസ്സിൽനിന്നും മായുന്നില്ല…

എന്നാല പഴേപോലെ രാത്രി മുഴുവൻ അവളെ ഓർത്ത് വാണമടിച്ചോ, ഞാനിതാ ഉറങ്ങുന്നു..

അങ്ങനങ്ങ് എന്റെ ആനക്കുട്ടി പിണങ്ങിയാലോ.. പിണങ്ങിക്കോ, മദമിളകാതിരുന്നാല് മതി കെട്ടോ..

മടമിളകുമ്പോൾ തളക്കനല്ലേ നിന്റെ ഈ മാന്ത്രിക വടി കൈവശം വച്ചിരിക്കുന്നത്.

ഓ, മറന്നു.. അതിപ്പോ ആ അറുവാണിച്ചി മോഷ്ടിച്ചു കൊണ്ടു പോയിരിക്കയാണല്ലോ..

അവളുടെ കുറുമ്പ് മാറ്റാൻ കുറെ നേരത്തേക്കെങ്കിലും ആ ഹൂറിയെ മറന്നേ പറ്റു…

പിന്നെ അടിപ്പൂരമായിരുന്നു..

എത്ര സമയം മാരത്തോൺ ഓട്ടമോടിയെന്നു ആനിക്ക്പോലും ഒരു രൂപവുമില്ലായിരുന്നു…

ഇതുവരെ കണ്ടിട്ടില്ലാത്ത ശോചനീയ അവസ്ഥയിൽ താഴെക്കിടന്നു ശ്വാസം വിടാൻപോലും വിഷമിക്കുന്ന ആനിയെ കെട്ടി പ്പിടിച്ചുകിടന്നു.

അറ ഒരുവിധത്തിൽ അഡ്ജസ്റ്റായി പറഞ്ഞു..

ആ അറബിപ്പെണ്ണിനെ മനസ്സിലിട്ടുകൊണ്ടീ പരുവമാണെങ്കില് അവളെ ഒന്ന് പണിയാൻ തരപ്പെട്ടാല് എന്തായിരിക്കും മുത്തെ നിന്റെ ആവേശം…

ആ ഹൂറിയെ ഒന്ന് പണ്ണാൻ കിട്ടുമോടി ആനപ്പുറി…

ഹാ, നീ വെപ്രാളമൊന്നും കാട്ടാതെ മയത്തിലൊക്കെ നിന്നാല് നമ്മുക്കൊന്ന് ശ്രമിച്ചു നോക്കാന്നെ..

ഇതാത്ത വിചാരിച്ചാൽ സംഗതി നടന്നേക്കും…

പക്ഷെ നിനക്ക് ക്ഷമ വേണം.. കുഞാത്തയെക്കാളും അവളിൽ സ്വാധീനം ഇത്താത്തക്കാ….
ഇനി ഇത്താത്ത വരുന്ന
വരെ എങ്ങനാ കാക്കുന്നത് !!.

ഇതാ പറഞ്ഞത് വേവുന്നത് വരെ ക്ഷേമയോടെ കാക്കാം, എന്നാൽ വെന്തു കഴിഞ്ഞാലോ ആറും വരെ ക്ഷമിക്കുവാൻ തീരെ വയ്യല്ലെ?
അവളുടെ സൈഡിലൂടെ ഗുലാൻ കടത്തി തുടകളെ അറുത്തു സുഖിപ്പിച്ചുകൊണ്ട് പറഞ്ഞു..

തണിപ്പിക്കുവാനല്ലേ ഇവന് ഇടയ്ക്കിടയ്ക്ക് ഐസ്ക്രീം ലേഖ
വ്യഇതിലേക്ക് പകര്ന്നു തരുന്നത്..

അതിനു നീ എപ്പോഴും ഉറയിലല്ലയോ നിറക്കുന്നത്..

അതെ, തുണിയിൽ ഐസ് ക്രീം പൊതിഞ്ഞപോലെ അല്ലെ.?..

എടാ മുത്തെ, രാത്രിയിൽ നമ്മള് എത്ര ബലം പിടിച്ചാലും വെളുപ്പാൻ കാലത്തുള്ള ഇവന്റെ ഉശിരൊന്നു വേറെ തന്നെയല്ലയോ? അത് അനുഭവിച്ചറിഞ്ഞ എനിക്കും ക്കുമല്ലേ മനസിലാകൂ..

എടൊ താനെന്തിനാ വെറുതെ മാമിയെ കുറിച്ചോർമ്മിപ്പിക്കുന്നത്.. ഇനിയിപ്പം മാമിടെം കുഞ്ഞിന്റേയും ചിന്തയായി.

ആ പിഞ്ചുകുഞ്ഞിനെ ഒന്ന് കാണാൻ കൊതിയാകുന്നു…

ഉവ്വോ.. കുഞ്ഞിനെമാത്രം കണ്ടാൽ മതിയാകുമോ അതോ കുഞ്ഞിന്റെ അമ്മയെയും കാണാൻ കൊതി മൂത്തുവോ?..

മോനെ ഒരു പണീം നടക്കില്ലകെട്ടോ.. നിനക്കറിയാഞ്ഞിട്ടാ.. ആകെ അളിഞ്ഞ് പുളിഞ്ഞു പുറത്തു വന്നത് വാരിവലിച്ചു അകത്തു വച്ചിരിക്കുവല്ലയോ.. ഇനി ഇപ്പോള് കുറഞ്ഞത് അര മാസമെങ്കിലുമെടുക്കും ആ മസിലുകളൊക്കെ ഒന്ന് ഉറച്ചുവരാൻ..

നിന്റെ വെപ്രാളം കൊണ്ടൊന്നും കാര്യമില്ല… അഥവാ ഇടയ്ക്കു പൂതി കയറി കുത്തിക്കയറ്റിയാൽത്തന്നെ ചെമ്പില് തവിയിട്ടിളക്കുന്നപോലിരിക്കും,

അത് കേട്ട് എന്ത് മറുപടി പറയണമെന്ന് അറിയാത്ത സ്ഥിതിയിലായി ഞാൻ..

[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)