കാമവും മോഹവും
മോഹം – മോൻ സ്കൂളിൽ നിന്നും വന്നപ്പോൾ ഞങ്ങളെല്ലാവരും ഒരുമിച്ചു ഒരു വണ്ടി വിളിച്ചു അലിയാരുടെ ബംഗ്ലാവിൽ പോയി മുഖംകാട്ടിപ്പോന്നു…
പോരും മുന്നേ വീട്ടിൽ ഉണ്ടായിരുന്ന വലിയ ബീവിയോട് അപ്പൂ ഗൾഫിലേക്ക് വരാൻ തയ്യാറാണെന്നു ആനി പറഞ്ഞപ്പോൾ അവർക്ക് അതിയായ സന്തോഷം..
അവര് പറഞ്ഞു കുഞ്ഞാത്താക്ക് ഈ വിവരം അറിഞ്ഞാൽ പെരുത്ത് സന്തോഷായിരിക്കും. അവളിങ്ങ് പറന്നു വരും അപ്പൂനെ കൂട്ടിക്കൊണ്ട് പോവാൻ…
അവള് മുടങ്ങാതെ അന്വേഷിക്കുന്ന കാരിയാ.. അപ്പൂ എന്ത് പറഞ്ഞുവെന്ന്..
അവള്ക്ക് അവിടെ ശെരിക്കും ബോറടിക്കുവാന്നെ… ഇനിയിപ്പം ആ പ്രശ്നമില്ലല്ലോ…
മോൻ ചോദിച്ചു: ചേട്ടായി പോവുവാണോ..? പോയാൽ എങ്ങനാ, എന്നേം കൊണ്ട് പോകുമോ?…
മോൻ വലുതാകുമ്പോൾ ആന്റി കൊണ്ട് പോകാം കേട്ടോ…
ആനി അവനു വാക്ക് കൊടുത്തു…
അലിയാര് വന്നു പോയപ്പോൾ താനും കൂടെപ്പോയി.
അവിടെ ചെന്നപ്പോൾ ആനിക്ക് മാത്രമല്ല കുഞ്ഞാത്തക്കും ഇതാത്തക്കും മാറി മാറി നാട്ടിൽ പോകാൻ താല്പര്യമില്ലാതായി. ഗള്ഫിൽ തനിക്കു പ്രത്യേകിച്ചു പണിയൊന്നുമില്ലായിരുന്നു.
അലിയാരുടെം അറബീടെം പേരില് നടത്തുന്ന സൂപ്പർ മാർക്കറ്റില് ഇലക്ട്രോണിക് സെക്ഷനിൽ വിഷ്വൽ ഐറ്റം കൂടി ചേർത്ത് വിപുലീകരിച്ചു.. അതിന്റെ ഇൻചാർജായി താൻ.. അത്രതന്നെ.
വല്ലപ്പോഴും എന്തേലും റിപ്പയറിംങ്ങിന് കൊണ്ട് വരുന്നത് അറബികൾ വലിച്ചെറിയുന്ന സാധനങ്ങളുമായി വരുന്ന മലയാളികളാണ്.