കാമം മൂത്താൽ
ചിരിച്ച മുഖത്തോടെ അടുക്കളയിലേക്ക് കയറിചെന്ന എന്നെ നോക്കിയിട്ട് പൂജ “ഹും” എന്നൊരു നിശ്വാസമിട്ടു.
പപ്പടം വറുത്ത് ടിന്നിലാക്കികൊണ്ടിരുന്ന അവൾ, പപ്പടം’കുത്തി’ നീട്ടിക്കൊണ്ട് മുഖത്ത് ഒരു കളള ശുണ്ഠിയോടെ പറഞ്ഞു
“ദേ ഇത് കണ്ടല്ലോ.. കണ്ണ് കുത്തി പൊട്ടിക്കും ഞാൻ.. മ് ഓർമ്മയിരിക്കട്ടേ…”
“മ് ഞാൻ ഓർത്തോളാം.. ഞാൻ തല താഴ്ത്തികൊണ്ട് പറഞ്ഞു.
പപ്പടംകുത്തി കൊണ്ട് എന്റെ കൈയിലൊരു കുത്തുതന്ന പൂജ ചിരിപൊട്ടുന്നതടക്കികൊണ്ട് പറഞ്ഞു,
“നിന്നു ചിണുങ്ങാതെ ആ പച്ചകറി അരിയെടോ മനുഷ്യാ..”
“ഹൂ….” എന്നൊരു നിശ്വാസം വിട്ടുകൊണ്ട് ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പച്ചക്കറികളിൽ പിടുത്തമിട്ടു.
അവളും എന്നെ നോക്കി ഒന്നു ചിരിച്ചു.
“എനിക്കൊരു പപ്പടം തരുവോ പൂച്ചക്കുട്ടീ…”
ഞാൻ കൊച്ചുകുട്ടികളെപ്പോലെ കൊഞ്ചിക്കൊണ്ട് ചോദിച്ചു.
ഈയിടെയായിട്ട് അവൾക്ക് ഞാനിട്ട പേരാണ് ‘പൂച്ചക്കുട്ടി’.
“പൂച്ചകുട്ടിയെ പുലിയാക്കരുത് കേട്ടോ”
പപ്പടംകുത്തി നീട്ടിപിടിച്ച് കണ്ണ് മിഴിച്ച് പൂജ മുരണ്ടു.
അത് കണ്ട ഞാൻ പൊട്ടിച്ചിരിച്ചു. കൂടെ ചിരിപൊട്ടിയ അവളും.
പെട്ടന്ന് ഉൾവിളി ഉണ്ടായത് പോലെ, അവിട നിന്ന് ഹാളിലെ ക്ലോക്കിലേക്ക് നോക്കിയ പൂജ “അയ്യോ ഏഴര കഴിഞ്ഞു എന്ന് പറഞ്ഞ് സ്റ്റൗ ഓഫ് ചെയ്ത് ഹാളിലേക്കോടി.
ഓടും വഴി ഞാൻ അവളുടെ ചന്തിക്കിട്ടൊരു ചെറിയ അടി കൊടുത്തു.
2 Responses
Balance part evide