കാമം മൂത്താൽ
“പൂജാ ചായയിൽ ഒട്ടും മധുരം ഇല്ലല്ലോ?!!”
അപ്പോൾ അവൾ താഴ്ന്ന സ്വരത്തിൽ കടുപ്പത്തിൽ എന്നോട് പറഞ്ഞു,
“ഡാനിക്ക് ഇപ്പോ കുറച്ച് ഷുഗറ് കൂടുതലാണ്, അപ്പോൾ ചായയിങ്ങനെ കുടിച്ചാ മതി..”
ആദ്യമായിട്ടാണ് ഞാൻ പൂജയെ അങ്ങിനെ സീരിയസ്സ് ഭാവത്തിൽ കണ്ടത്. എന്റെ പോഴത്തരങ്ങൾക്ക് ഞാൻ എന്നെത്തന്നെ പഴിച്ചു.
ഞാനിത്രയും പ്രതീക്ഷിച്ചതല്ല. കാര്യങ്ങൾ കൈവിട്ടു പോയെന്ന് എനിക്ക് മനസ്സിലായി.
മൂർത്തി ഉറക്കമുണർന്ന് വരുന്നതും കണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞ് ഞാൻ സൈറ്റിലേക്കും ..
വൈകീട്ട് വന്നതിനു ശേഷം എനിക്കെന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി തോന്നി.
അവൾ തന്ന ചായയും കുടിച്ച് ഞാൻ മുറിയിൽ കയറി കിടന്നു.
“ടക് ടക് ടക്” തുറന്ന് കിടന്നിരുന്ന വാതിലിൽ തവികൊണ്ടുളള പൂജയുടെ കൊട്ട് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.
“അതേ, ഇവിടെ വേലക്കാരെയൊന്നും നിർത്തിയിട്ടില്ലല്ലോ.. വന്ന് കറിക്കെന്തെങ്കിലും അരിഞ്ഞ് തന്നാൽ കറിയും കൂട്ടി ചോറ് തിന്നാം.. പറഞ്ഞില്ലെന്ന് വേണ്ട..”
എന്ന് പറഞ്ഞ് പൂജ അടുക്കളയിലേക്ക് പോയി. അപ്പോളാണ് എനിക്ക് ആശ്വാസമായത്..
ഭാഗ്യം പൂജയ്ക്ക് ദേഷ്യമൊന്നുമില്ല.. ഞാൻ വേഗം ഡ്രെസ്സ് ചെയ്ഞ്ച് ചെയ്ത് അടുക്കളയിലേക്ക് ഓടി.
മൂർത്തി, തന്റെ മുറിയിൽ സ്കെച്ച് തയ്യാറാക്കുന്ന തിരക്കിൽ മുഴുകിയിരിക്കുന്നത് ഞാൻ കണ്ടിരുന്നു.
2 Responses
Balance part evide