കാമം മൂത്താൽ
പിറ്റേ ദിവസം ഞാൻ കുറച്ചു നേരത്തേ എഴുന്നേറ്റു. അപ്പോൾ പൂജ കോലം വരയ്ക്കാനുളള അരിപ്പൊടിയുമായ് പോകുന്നുളളായിരുന്നു മുറ്റത്തേക്ക്.
മഞ്ഞക്കളർ ചുരിദാറിൽ പൂജ ഒരു തങ്കവിഗ്രഹം പോലെ തിളങ്ങി. പ്രഭാത കിരണങ്ങളേറ്റ് കോലമിടുന്ന പൂജ, സ്വർണ്ണത്തിൽ വടിവഴകുകളോടെ കൊത്തിയെടുത്ത ശിൽപം പോലെ വിളങ്ങി.
വരാന്തയുടെ സ്റ്റെപ്പിൽ കണ്ണെടുക്കാതെ
ഞാൻ അവളെതന്നെ നോക്കിയിരുന്നു.
പരൽമീൻ തുടിക്കുന്ന കണ്ണുകളോടെ അവൾ ഇടയ്ക്കിടെ തലയുയർത്തി എന്നെ നോക്കി.
എല്ലാം മറന്നുളള എന്റെ നോട്ടം കണ്ട് അവൾ
“മ് എന്താ??”
എന്ന് ഒരിക്കൽകൂടി മുഖമുയർത്തി ചോദിച്ചു.
സ്വപ്നത്തിലെന്ന പോലെ
“മ്..സും”
എന്നുപറഞ്ഞ് ചുമൽ കോച്ചി കാണിച്ചു കൊണ്ട് ഞാൻ അവളെ ആന്നെ നോക്കിയിരുന്നു.
പൂജ എഴുന്നേറ്റ് തിരിഞ്ഞിരുന്ന് കോലമിടാൻ തുടങ്ങി.
ഞാൻ മുറ്റത്തേക്ക് ചെന്ന് അവളുടെ മുന്നിൽ പോയിരുന്നു. എന്നിട്ട് പൂജയുടെ മുഖത്തേക്ക് ഉറ്റുനോക്കി.
അവൾ ദേഷ്യം കൊണ്ട് ചുണ്ടുകൾ അമർത്തി പിടിച്ചു.
ഞങ്ങളുടെ കണ്ണുകൾ പിന്നെയും തമ്മിലിടഞ്ഞുകോണ്ടിരുന്നു.
അവസാനം കോലം വരച്ച് കഴിഞ്ഞ പൂജ എന്റെ കണ്ണിലേക്ക് ഒരു പിടി അരിപ്പൊടി ഇട്ട് കൊണ്ടാണ് പോയത്
കസർത്ത് കഴിഞ്ഞ് കുളിച്ച് വന്നപ്പോൾ അവൾ ചായകൊണ്ടു വന്നു.
കുടിച്ചിട്ട് ഞാൻ പൂജയുടെ മുഖത്തേക്ക് നോക്കി.
2 Responses
Balance part evide