കാമം മാത്രമായിരുന്നോ ഞങ്ങളിൽ ?
ഹോ., ആശ്വാസം, രോഗി തപ്പിയതും വൈദ്യരൂമ്പിയതും ചൊളക് എന്നു പറഞ്ഞതുപോലായി കാര്യങ്ങൾ.
അവൾ ആരോടെക്കെയോ ഹിന്ദിയിൽ ബോൽത്തികൊണ്ടിരുന്നു.
ഒടുവിൽ ഡ്രൈവറോടും എന്തൊക്കയോ പറഞ്ഞു.
നല്ല മിടുക്കി തന്നെ, ലവളെ കണ്ടില്ലായിരുന്നെങ്കിൽ ഒന്നു ട്രൈ ചെയ്യാമായിരുന്നു.
നീരജയെ ഓർത്തപ്പോൾ തന്നെ പാൻറിനുള്ളിലൊരു ഇളക്കം.
അവളിതിനകം തന്നെ നല്ല ഓടിയ വണ്ടിയായിക്കാണും,
എയർഫോസ്റ്റ്സ്മാരെമാത്രം കൊതിക്കുന്ന എത്ര പൂമാരുണ്ട്. ങാ..എന്തായാലും നോക്കാം.
എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് കാർ അതിമനോഹരമായ ‘ഹോട്ടൽ ഒബ്രോയി ഇൻറർനാഷണലിന്റെ പോർച്ചിൽ ഒരു ഞരക്കത്തോടെ നിന്നു.
കൂടെ അനുഗമിച്ച പെൺകുട്ടി റൂമിൽ നിന്നും പോകുന്നതുവരെ ഒരു വിധത്തിലാണു ക്ഷമിച്ചത്.
അവളാണെങ്കിൽ എല്ലാ കാര്യവും ഒന്നു രണ്ടും തവണ ഉറപ്പാക്കുകയും. നാളെ രാവിലെ കാണാമെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാനൊരു സെൽ നമ്പരും തരുമ്പോഴൊക്കെ
‘ഒന്നു വേഗം പോടി മയിശേ’
എന്ന ഭാവമായിരുന്നു എനിക്ക്.
“ഹലോ റും 148 ഒന്ന് കണക്റ്റ് ചെയ്യാമോ പ്ലീസ്’ ആകാംക്ഷയാൽ വിറയ്ക്കുന്ന സ്വരത്തിലാണ് ഞാൻ റിസ്പ്ഷനിലേക്ക് വിളിച്ചത്.
“സോറി സർ, മാഡം ആരു വിളിച്ചാലും പത്തുമിനുട്ടു കൂടി കഴിഞ്ഞേ കണക്റ്റ് ചെയ്യാവു എന്ന് പറഞ്ഞിട്ടുണ്ട്
“ബൈദി ബൈ, മിസ് നീരജയല്ലേ ആ റൂമിൽ’