കാമം ഭ്രാന്തായാൽ
ഒരു കളി കഴിഞ്ഞപ്പോൾ അവൾക്ക് എന്നോട് പ്രേമം തോന്നിത്തുടങ്ങി. എനിക്കും അതുപോലെ തന്നെ ആയിരുന്നു.
അവളെ ആദ്യം കണ്ടപ്പോൾ തോന്നിയത് കാമമാണെങ്കിൽ ഇപ്പോ എന്റെ ഉള്ളിലും ഒരിഷ്ടം അവളോട് തോന്നിത്തുടങ്ങി:
ഞാൻ ആദ്യമായി അനുഭവിക്കുന്ന പെണ്ണായത് കൊണ്ടാകാം.
അവളെ ഞാൻ വാരിപ്പുണ്ണർന്നു.
” മുത്തെ..എന്റെ ഭാര്യയായി ഇവിടെ ജിവിച്ചുടെ “
” ഇല്ല ഭയ്യാ, ഒരിക്കലും ഞാൻ അത് ചെയ്യില്ല.. ഭയ്യക്ക് എന്നെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും.
ഭയ്യാ സുഖമായി ജീവിക്കുന്നത് കണ്ടാൽ മതിയെനിക്ക് . എന്റെ ജീവിതം ചേറ്റിലാണ്. അതു അങ്ങനെ തന്നെ മുൻപോട്ട് പോക്കൊട്ടെ. “
” എല്ലാം നിന്റെ ഇഷ്ടം “
” അപ്പോ ഞാൻ പോകട്ടെ ഭയ്യാ “
അവൾ അതും പറഞ്ഞ് എന്റെ കവിളിൽ ഒരു മുത്തവും തന്ന് ചിരിച്ചു കൊണ്ട് പടിയിറങ്ങിപ്പോയി.
പിന്നിട് എനിക്ക് എക്സാം മറ്റും ഉണ്ടായാത്കൊണ്ട് അവളെ കാണാൻ പറ്റിയിരുന്നില്ല.
അങ്ങനെ ആറുമാസം കഴിഞ്ഞാണ് ഞാൻ ആ വാർത്ത അറിയുന്നത്. അവളുടെ ചേട്ടൻ എയ്ഡ്സ് ബാധിച്ച് മരിച്ചു വെന്ന്.
അതിനുശേഷം ലെഷ്യയെ കാണാനുമില്ല എന്ന് .
ആ വാർത്ത എന്റെ ഉള്ളിൽ വളരെ വലിയൊരു ഭുകമ്പമാണ് സൃഷ്ടിച്ചത്.
എയ്ഡ്സ് ബാധിതനായി മരണ കിടക്കയിൽ കിടക്കുമ്പോഴും എന്റെ മനസിന്റെ ഒരു കോണിൽ അവളുടെ ആ ചിരി നൊമ്പരമായി അവശേഷിക്കുന്നു.