കാമദേവനും രതീദേവിയും
രതീദേവി – ഞാൻ സന്ദീപ്. നന്ദു എന്ന് വിളിക്കും. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായി വർക്ക് ചെയുന്നു.
അമ്മ ഹൗസ് വൈഫാണ്. അച്ഛന് ദുബായിൽ ഒരു കമ്പനിയിലാണ് ജോലി. പിന്നെ ഒരു അനിയത്തിയുണ്ട്. സന്ധ്യ. ഞങ്ങളുടെ കുഞ്ചു !!
രാത്രി ഒരു മണിവരെ ടിവിയും കണ്ടിരുന്നതിനാൽ ഞാൻ ഉറങ്ങിപ്പോയി.
എടാ വേഗം എണീറ്റെ.. എന്നിട്ട് എന്നെ അത്രടം വരെ ഒന്ന് കൊണ്ടാക്കിയേ…
അമ്മ ഒന്ന് പോയെ.. ആകപ്പാടെ കിട്ടുന്ന ഒരു സൺഡേയാണ്. ഞാൻ ഒന്ന് ഉറങ്ങട്ടെ പൊന്നെ.
അമ്മേടെ മുത്തല്ലേ.. ഏണിക്ക് എന്റെ മോൻ.
ഇനി എഴുന്നേറ്റില്ലെങ്കിൽ.. മുത്ത് .. ചക്കര എന്നൊക്കെ പറഞ്ഞ നാവ് കൊണ്ടമ്മ ഭരണിപ്പാട്ട് പാടുമെന്നറിയാവുന്നത് കൊണ്ട്
ഞാൻ എണിറ്റുപോയി ഫ്രക്ഷായി വണ്ടിയിൽ കേറി..
അമ്മ ഡോർ അടച്ചുവന്നു വണ്ടിയിൽ കേറി.
ഞാൻ വണ്ടി മുൻപോട്ട് എടുത്തു…
ഒരു കല്യാണം കൂടാനാണ് ഞങ്ങൾ എ
പോകുന്നത്. ഞങ്ങളുടെ അടുത്തുള്ളതാ അവൾ. പേര് ഗൗരി. എന്റെ ചേച്ചി.
കാര്യം എന്നെക്കാളും രണ്ട് വയസ്സിനു മൂപ്പേ ഉള്ളുവെങ്കിലും ഞാൻ ചേച്ചിയെന്നാ വിളിക്കുന്നേ..
ഇപ്പോ കുറെയായി ഞങ്ങളങ്ങനെ സംസാരിക്കാറൊന്നുമില്ല. കോളേജിൽ ഇവളുടെ ജൂനിയർ ആയിരുന്നു ഞാൻ. അന്ന് ഒരു ലൈൻ എനിക്ക് ഉണ്ടായിരുന്നു. ഒരു ഇടിവെട്ട് ചരക്ക്.
സത്യത്തിൽ “മറ്റേതിന് ” വേണ്ടിയാണ് ഞാൻ അവളെ നോക്കിയത്.