ജീവിതം ഇങ്ങനെയൊക്കെയാണ്
ഞാൻ ഒന്ന് ചിരിച്ചു …
പിന്നെ ജിജോ കിടന്ന് ഉരുളല്ലേ,
എന്തിനാ നിതിനോട് അങിനെ പറഞ്ഞത്…
പെണ്ണ് ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ച്…
അതിനിപ്പോ എന്താ രജീഷ…
കല്യാണം കഴിഞ്ഞാൽ കൂട്ടുകാർ ചോദിക്കും,,.
നിന്നോട് ചോദിച്ചില്ലെ?….
ഇതിനോക്കെ ഞാൻ നിൻ്റെ ഇഷ്ടത്തിനും സമ്മതത്തിനും വേണ്ടി കാത്തിരിക്കുന്നതാണ് എന്ന് നമ്മൾ മാത്രം അറിഞ്ഞാൽ പോരെ…
പെണ്ണിൻ്റെ മനസ്സിൽ ഇടം നേടിയാൽ മാത്രമേ ലൈംഗീക – കുടുംബ ജീവിതം സുഗമമായി നടത്താൻ കഴിയൂ എന്ന ബോധ്യം എനിക്കും നിനക്കും ഉള്ളത്കൊണ്ട് മാത്രമല്ലേ ഇപ്പോഴും..
എൻ്റ പെട്ടന്നുള്ള വാക്കുകൾ പെണ്ണിനെ സങ്കടത്തിലാക്കി….
രജീഷയുടെ കണ്ണ് നിറഞ്ഞപ്പോൾ എനിക്കും വിഷമം തോന്നി…
ഞാൻ കാറ് പതിയെ സൈഡാക്കി നിർത്തി ..
രജീഷയുടെ കൈ പിടിച്ചുകൊണ്ട് സോറി പറഞ്ഞു..
അതൊന്നും മൈൻഡ് ചെയ്യാതെ രജീഷ എൻ്റ കൈ തട്ടി മാറ്റി…
പിന്നെ ഞാനൊന്നും നോക്കിയില്ല അല്പം കടന്ന കയ്യാണ് , രജീഷയെ കെട്ടി പിടിച്ച് എന്നിലേക്ക് അടിപ്പിച്ചു…
ആ.. നീ നാളെ ലീവ് അല്ലേ.. നമുക്ക് രാവിലെ അവരെ ഒന്ന് വിളിക്കാം….
ജിജോ…
എന്താടി പെണ്ണേ…
ഒന്നും ഇല്ല…
പറയു എൻ്റ പെണ്ണേ….
ഒന്നും ഇല്ല…..
രജി പതിയെ എൻ്റെ കയ്യിൽ ചുംബിച്ചു….
ഓ.. ഇതാണ് …
വണ്ടി ഓടിക്കുന്നതിന് ഇടക്ക് ഞാനും അവളുടെ കയ്യിൽ ഒരു ചുംബനം നൽകി..