ജീവിതം ഇങ്ങനെയൊക്കെയാണ് – ഭാഗം – 20




ഈ കഥ ഒരു ജീവിതം ഇങ്ങനെയൊക്കെയാണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 21 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജീവിതം ഇങ്ങനെയൊക്കെയാണ്

ജീവിതം – വീണ്ടും അവൻ ചോദിച്ച്….

ഡാ,, ജിജോ , സീല് പോട്ടിച്ചോ നീ…

എടാ അറിയാനുള്ള ആഗ്രഹം കൊണ്ടല്ലേ….

പിന്നെ നമ്മുടെ കൂട്ടത്തിൽ നിൻ്റെ കല്യാണം മാത്രമേ കഴിഞ്ഞൊള്ളൂ..

മറുപടി കൊടുത്തില്ല എങ്കിൽ അവൻ നിർത്തില്ല എന്ന് അറിയുന്നത് കൊണ്ട്…

ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…

അതൊക്കെ ഞായറാഴ്ച രാത്രി ഹി ഹി…..

നിതിൻ ഞാൻ വിളിക്കാം..

ഓക്കേ ടാ

ഫോൺ കട്ട് ചെയ്തു…

ഞാൻ ഇടത്തോട്ട് ചരിഞ്ഞ് രജിഷയെ നോക്കി….

ഞാൻ ഫോണിലൂടെ നിതിനോട് പറഞ്ഞത് തീരേ ഇഷ്ടായിട്ടില്ല. മുഖം വീർപ്പിച്ചാണ് പെണ്ണിന്റെ ഇരുപ്പ്…

ഞാൻ രജിഷയുടെ കൈയ്യിൽ പതിയെ തോണ്ടിക്കൊണ്ട് പറഞ്ഞു…

അതെ,, ക്ഷമിക്കു രജിഷ…

നാവിന്ന് അങ്ങിനെ പോയി.. അവൻ ആരോടും പറയില്ല….

പെണ്ണ് മറുപടിയൊന്നും പറയാതെ അപ്പുറത്തെ സൈഡിലേക്ക് തല വെട്ടിച്ച് ഇരുന്നു..

ഞാൻ വീണ്ടും തോണ്ടിക്കൊണ്ട് പറഞ്ഞു….

അതേ, എന്തെങ്കിലും പറയെടാ..

പെണ്ണ് ഒന്ന് റൊമാൻ്റിക് ആയി വന്നതായിരുന്നു…

അതും തീരുമാനമായി..

പെണ്ണ് ഒന്നും മിണ്ടാതെ പിണങ്ങി അതേ ഇരുപ്പ്….

എന്റെ രജീഷ .. ഞാൻ അങ്ങനെ പറഞ്ഞതിനാണോ നീ പിണങ്ങി ഇരിക്കുന്നേ…..

നീ ഒരു മെഡിക്കൽ മേഖലയിൽ ജോലിചെയ്യുന്ന ആളല്ലേ….

അതോടെ പെണ്ണ് എനിക്ക് നേരെ തിരിഞ്ഞ് ഇരുന്നിട്ട്…

ജിജോ നീ എന്തിനാ അവനോട്
അങ്ങനെ എല്ലാം പറഞ്ഞത്..

ഞാൻ ഒന്ന് ചിരിച്ചു …

പിന്നെ ജിജോ കിടന്ന് ഉരുളല്ലേ,
എന്തിനാ നിതിനോട് അങിനെ പറഞ്ഞത്…

പെണ്ണ് ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ച്…

അതിനിപ്പോ എന്താ രജീഷ…

കല്യാണം കഴിഞ്ഞാൽ കൂട്ടുകാർ ചോദിക്കും,,.
നിന്നോട് ചോദിച്ചില്ലെ?….

ഇതിനോക്കെ ഞാൻ നിൻ്റെ ഇഷ്ടത്തിനും സമ്മതത്തിനും വേണ്ടി കാത്തിരിക്കുന്നതാണ് എന്ന് നമ്മൾ മാത്രം അറിഞ്ഞാൽ പോരെ…

പെണ്ണിൻ്റെ മനസ്സിൽ ഇടം നേടിയാൽ മാത്രമേ ലൈംഗീക – കുടുംബ ജീവിതം സുഗമമായി നടത്താൻ കഴിയൂ എന്ന ബോധ്യം എനിക്കും നിനക്കും ഉള്ളത്കൊണ്ട് മാത്രമല്ലേ ഇപ്പോഴും..

എൻ്റ പെട്ടന്നുള്ള വാക്കുകൾ പെണ്ണിനെ സങ്കടത്തിലാക്കി….

രജീഷയുടെ കണ്ണ് നിറഞ്ഞപ്പോൾ എനിക്കും വിഷമം തോന്നി…

ഞാൻ കാറ് പതിയെ സൈഡാക്കി നിർത്തി ..

രജീഷയുടെ കൈ പിടിച്ചുകൊണ്ട് സോറി പറഞ്ഞു..

അതൊന്നും മൈൻഡ് ചെയ്യാതെ രജീഷ എൻ്റ കൈ തട്ടി മാറ്റി…

പിന്നെ ഞാനൊന്നും നോക്കിയില്ല അല്പം കടന്ന കയ്യാണ് , രജീഷയെ കെട്ടി പിടിച്ച് എന്നിലേക്ക് അടിപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *