ജീവിതം ഇങ്ങനെയൊക്കെയാണ്
പെണ്ണ് റൊമാൻ്റിക് ആയി വരുന്നു..
അതിനു നീ എന്ത് പറഞ്ഞു..
ഇച്ചായന് ലീവ് കിട്ടുന്നില്ല, അതിന് അനുസരിച്ച് പ്ലാൻ ചെയ്യണം എന്ന്….
ഓഹോ…
അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്..
ഞാൻ ഫോൺ അറ്റൻ്റ് ചെയ്തു ലൗഡ് സ്പീക്കറിൽ ഇട്ടു….
ഹലോ,,,
ആ.. ജിജോ , ഞാൻ നിതിൻ ആണ്…
ഇതേത് നമ്പർ ..
അമ്മയുടെ നമ്പർ ആണ്….
പറയെടാ..
അതെ അങ്കിള്നേ കണ്ടിരുന്നു ,
നിൻ്റെ ബെർത്ത് ഡേ ആണ്, ചെറിയ ഒരു പരിപാടി പ്ലാൻ ചെയ്തിട്ടുണ്ട് ഞാനും അവനും ഉണ്ടാകണം എന്ന്..
ആ.. ഞാൻ വൈകീട്ട് വീട്ടിൽ എത്തിയിട്ട് വിളിക്കണം എന്ന് കരുതിയതാണ്..
എന്തായാലും അങ്കിള് വിളിച്ചല്ലോ…
ഡാ.. പിന്നെ കാര്യങ്ങള് നടന്നോ. കല്യാണം കഴിഞ്ഞ് ഒരാഴ്ച ആകുന്നു….
അതോ നിങൾ…
ഞാൻ വിഷയം മാറ്റാൻ നോക്കി…
പിന്നെ എന്താടാ വിശേഷം….
ഫോൺ ലൗഡ് സ്പീക്കറിൽ ആണെന്നും.. രജീഷ അടുത്ത് ഇരുന്നു കൊണ്ട് എല്ലാം കേൾക്കുന്നുണ്ട് എന്നും എനിക്കല്ലേ അറിയൂ..
ഇത് കേട്ടപ്പോൾ തന്നെ രജി മുഖം വീർപ്പിച്ച് ഇരിക്കാൻ തുടങ്ങി… ( തുടരും)