ഈ കഥ ഒരു ജീവിതം ഇങ്ങനെയൊക്കെയാണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം ഇങ്ങനെയൊക്കെയാണ്
ജിജോ ഇച്ചായ….
എന്നും പറഞ്ഞു പെണ്ണ് എന്നെ കെട്ടപ്പുണർന്നു…
രജി…
ഡോക്ടർ പുറത്ത് ഉണ്ട്…
നീ ആരോടും പറയരുത്….
ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്ക് നമുക്ക് ഒരുമിച്ച് പോകാം….
ഇനി ആരെയും ഫോണിൽ വിളിച്ച് സസ്പെൻസ് കളയല്ലേ…..
എന്നാൽ ഞാൻ പോട്ടെ …
ജോലി ഉണ്ട്…
ബാക്കി രാത്രിയിൽ പറയാം…
അങ്ങിനെ ഞങ്ങൾ പുറത്ത് ഇറങ്ങി…..
ഡോക്ടർ രജി എൻ്റ ഭാര്യയാണ്….
ഇന്ന് ചെറിയ ഒരു സൗന്തര്യ പിണക്കം അതാണ്….
തുടരണോ……
ജിജോ ഇച്ചായ….
എന്നും പറഞ്ഞു പെണ്ണ് എന്നെ കെട്ടപ്പുണർന്നു… (തുടരും)